ചന്ദനക്കുറി എരണ്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചന്ദനക്കുറി എരണ്ട
Mareca penelope kuribo cropped.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Subfamily:
Genus:
Subgenus:
Species:
M. penelope
Binomial name
Mareca penelope
Linnaeus, 1758

ചന്ദനക്കുറി എരണ്ടയ്ക്ക് [2] [3][4][5] ആംഗലത്തിൽ Eurasian wigeon, widgeon, Eurasian widgeon എന്നൊക്കെ പേരുണ്ട്. ശാസ്ത്രീയ നാമം Mareca penelope എന്നാണ്. ദേശാടന പക്ഷിയാണ്.

രൂപവിവരണം[തിരുത്തുക]

42-52 സെ.മി നീളവും, 71-80 സെ.മീ. ചിറകു വിരിപ്പും, 500-1073 ഗ്രാം തൂക്കവും ഉണ്ട്. [6][7]

വിതരണം[തിരുത്തുക]

മുട്ട, Collection Museum Wiesbaden

യൂറോപ്പിന്റേയും ഏഷ്യയുടേയും വടക്കൻ ഭാഗങ്ങളിൽ പ്രജനനം ചെയ്യുന്നു[8] തണുപ്പുകാലത്ത് ദക്ഷിണ ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും ദേശാടനം നടത്തുന്നു. [8]

സ്വഭാവവും പ്രകൃതിയും[തിരുത്തുക]

പുവൻ ഐർലന്റിൽ

കൃഷി നിലങ്ങളിലും നനവുള്ള പുൽ മേടുകളിലും ചതുപ്പുകളിലും കാണുന്നു. പുല്ലുകളും വിത്തുകളും ഭക്ഷിക്കുന്നു. നിലത്താണ് കൂട് ഉണ്ടാക്കുന്നത്. [6]

അവലംബം[തിരുത്തുക]

 1. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
 2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
 3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
 4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 പതിപ്പ്.). കേരള സാഹിത്യ അക്കാദമി. പുറം. 483. ISBN 978-81-7690-251-9. |access-date= requires |url= (help)
 5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. no-break space character in |title= at position 52 (help); |access-date= requires |url= (help)
 6. 6.0 6.1 Floyd 2008
 7. Dunning 1992
 8. 8.0 8.1 Clements 2007
 • ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
 • ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
 • ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv(in Latin)

പുറത്തേക്കുഌഅ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചന്ദനക്കുറി_എരണ്ട&oldid=3779492" എന്ന താളിൽനിന്ന് ശേഖരിച്ചത്