മുൾവാലൻ സ്കുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുൾവാലൻ സ്കുവ
Parasitic Jaeger.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Charadriiformes
കുടുംബം: Stercorariidae
ജനുസ്സ്: Stercorarius
വർഗ്ഗം: ''S. parasiticus''
ശാസ്ത്രീയ നാമം
Stercorarius parasiticus
(Linnaeus, 1758)

മുൾവാലൻ സ്കുവ എന്ന കടൽ പക്ഷിയ്ക്ക് ആംഗലത്തിൽparasitic jaeger, Arctic skua ,parasitic skua എന്നൊക്കെ പേരുകളുണ്ട്. ശാസ്ത്രീയ നാമം Stercorarius parasiticus എന്നാണ്.

പ്രജനനം[തിരുത്തുക]

Museum Wiesbadenലെ മുട്ടകൾ

ഇവ യൂറേഷ്യയുടെ വടക്ക്, ഉത്തര അമേരിക്ക, ഉത്തര സ്കോട്ട്ലാന്റ് എന്നിവിടങ്ങലിൽ പ്രജനനം ചെയ്യുന്നു. തുണ്ട്രയിൽ ഒലീവ്-തവിട്ടു നിറത്തിൽ 4 മുട്ടകൾ ഇടുന്നു.

തീറ്റ[തിരുത്തുക]

ഇവ കരണ്ടു തിന്നുന്ന ജീവികൾ, ചര്രിയ പക്ഷികൾ, പ്രാണികൾ എന്നിവയെ ഭക്ഷിക്കുന്നു. മറ്റു കടല്പക്ഷികൾ പിടിക്കുന്ന ഇരകളെ കട്ടെടുക്കുകയും ചെയ്യുന്നു.

രൂപ വിവരണം[തിരുത്തുക]

Dark morph (Iceland)

3 വ്യത്യസ്ത നിറഭേദങ്ങളിൽ കാണുന്നുണ്ട്. 41 – 48 സെ. മീ. നീളവും, 107 – 125 സെ. മീ. ചിറകു വിരിപ്പും 300-650 ഗ്രാം തൂക്കവും ഉണ്ട്. [2][3] തയും കഴുത്തും മഞ്ഞ കലർന്ന വെള്ള നിറം.കറുത്ത ഉച്ചി. മാലിന്റെ നടു ഭാഗം പുറത്തേക്കു ഉന്തി നിൽക്കുന്നു.

പ്രായ മാവാത്ത parasitic jaeger

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Stercorarius parasiticus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013. 
  2. "Parasitic jaeger". 2011. 
  3. Dunning, John B., Jr., എഡി. (1992). CRC Handbook of Avian Body Masses. CRC Press. ഐ.എസ്.ബി.എൻ. 978-0-8493-4258-5. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുൾവാലൻ_സ്കുവ&oldid=2273511" എന്ന താളിൽനിന്നു ശേഖരിച്ചത്