ഉപയോക്താവ്:സെനിൻ അഹമ്മദ്-എപി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഞാൻ സെനിൻ അഹമ്മദ്-എ.പി.16 വയസ്സുള്ള ഒരു കൗമാരക്കാരൻ.മലപ്പുറം ജില്ലയിലെ അരീക്കോട്, കല്ലരട്ടിക്കൽ സ്വദേശി.2001 സെപ്തംബർ-3ന് ജനനം.10-ാം തരം വിദ്യാർത്ഥി.സുബുലുസ്സലാം ഹയർ സെക്കണ്ടറി സ്കൂളിൽ പഠിക്കുന്നു. ഹോബി വായന,ചെസ്സ്,ക്വിസ്.

  • ഞാൻ അംഗത്വം എടുത്തത്-നവംബർ1, 2015
  • എന്റെ തിരുത്തുകൾ 50 കടന്നത്-നവംബർ 22,2015
  • എന്റെ തിരുത്തുകൾ 100 കടന്നത്-നവംബർ 30,2015


ഏഷ്യൻ മാസം താരകം 2015
2015 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.:സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 16:47, 30 നവംബർ 2015 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു----രൺജിത്ത് സിജി {Ranjithsiji} 07:32, 1 ഡിസംബർ 2015 (UTC)
എന്റേയും ഒരു ഒപ്പ്--അജിത്ത്.എം.എസ് (സംവാദം) 14:52, 2 ഡിസംബർ 2015 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു.--മനോജ്‌ .കെ (സംവാദം) 05:49, 22 ഡിസംബർ 2015 (UTC)


[[Image:|220px]] വനിതാദിന താരകം 2016
2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--- അരുൺ സുനിൽ, കൊല്ലം (സംവാദം) 01:43, 4 ഏപ്രിൽ 2016 (UTC)


വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
ഈ ഉപയോക്താവ് ഇസ്ലാം മതാനുയായിയാണ്‌.
ഈ ഉപയോക്താവിന്റെ സ്വദേശം മലപ്പുറം ജില്ലയാണ്‌ .


ഇദ്ദേഹം മലയാള ചലച്ചിത്രങ്ങൾ ഇഷ്ടപെടുന്ന വ്യക്തിയാണ്
ഈ വ്യക്തി ഇന്ത്യക്കാരൻ ആയതിനാൽ അഭിമാനം കൊള്ളുന്നു.id2