ചെൻജിയാങ് കൗണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചെൻജിയാങ് കൗണ്ടി

澂江县
Location of Chengjiang County (pink) and Yuxi Prefecture (yellow) within Yunnan province of China
Location of Chengjiang County (pink) and Yuxi Prefecture (yellow) within Yunnan province of China
രാജ്യംചൈന
പ്രവിശ്യയുന്നാൻ
Prefectureയുക്സി
Area
 • Total804 കി.മീ.2(310 ച മൈ)
Population
 • Total1,46,293
 • ജനസാന്ദ്രത180/കി.മീ.2(470/ച മൈ)
Postal code
652500
Area code(s)0877
വെബ്സൈറ്റ്http://www.yncj.gov.cn/
ചെൻജിയാങിലെ ഫോസിലിന്റെ നിക്ഷേപ സ്ഥലം
Maotianshania-cylindrica.jpg
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംചൈന Edit this on Wikidata
Area773 കി.m2 (8.32×109 sq ft)
മാനദണ്ഡംവില്ലി
അവലംബം1388
നിർദ്ദേശാങ്കം24°40′22″N 102°54′53″E / 24.67281°N 102.91485°E / 24.67281; 102.91485
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
വെബ്സൈറ്റ്www.yncj.gov.cn
ഫുക്സിയൻ നദിയുടെ വടക്കായി, ചൈനയിൽ സ്ഥിതിചെയ്യുന്ന യുന്നാൻ പ്രവിശ്യയിലെ, യുക്സിയിലാണ്, ചെൻജിയാങ് കൗണ്ടി (ചൈനീസ് :officially 澂江县; often spelled 澄江县; pinyin: Chéngjiāng Xiàn; earlier Tchinkiang))  സ്ഥിതിചെയ്യുന്നത്.

പരിണാമസംബന്ധിയായ ജീവശാസ്ത്രത്തിന്റെ,പ്രതേകിച്ച് പാലിയന്റോളജിയിൽ (ഫോസ്സിലിനെ കുറിച്ചുള്ള പഠനം) ചെൻജിയാങ്, മൃദുവായ പേശികളുള്ള,525 -നും 520 മില്ല്യൺ വർഷങ്ങൾക്കുമുമ്പ്, കാമ്പ്രിയൻ സ്ഫോടനത്തിനുമുമ്പ്, ജീവിച്ചിരുന്ന,ബെർജസ് ഷെയ്‍ൽ  - നേക്കാൾ വർണ്ണശബളമായതും വയസ്സ് ഏറിയതുമായ , മയോഷ്യൻഷാൻ ഷെയ്‍ൽസ്  പോലുള്ള ജീവികളുടെ ഫോസിലുകളെ കണ്ടെത്തലിൽ പ്രശസ്തമായ ഒരിടമാണ്.[1]ഇരുപതാം നൂറ്റാണ്ടിൽ കണ്ടെത്തിയ ഏറ്റവും പ്രധാനപ്പെട്ട ഫോസിലുകളായാണ് ഇവയെ കണക്കാക്കപ്പെടുന്നത്. വ്യത്യസ്തവും, ഭംഗിയും നിറഞ്ഞ ഇവയുടെ രൂപം കണ്ടിട്ടല്ല, എന്നാൽ ഈ ജീവിജാലത്തിന്റെ വൈവിധ്യം കണ്ടിട്ടാണ്.കൂടാതെ ഭൂമിയുടെ പരിണാമത്തേ തന്നെ മനസ്സിലാക്കുന്നതിനായുള്ള തെളിവുകളും ഇവ തരുന്നു.[2]

ചാൾസ് വാൽക്കോട്ടിന്റെ ബർഗസ് ഷൈലിനെക്കുറിച്ചുള്ള പ്രാഥമിക പ്രസാധനം നടത്തിയ 1912കളിൽ ഫോസിലുകളെകുറിച്ച് വിവരിച്ച ഹെൻറി മാൻസുയും, ജാക്വെസ് ഡെപ്രാറ്റുമാണ് ഇവിടത്തെ ഫോസിലുകളെ കണ്ടെത്തിയത്.1984-കൾക്ക് തൊട്ടുമുമ്പാണ്,ഹു ക്സിയാൻ ഗുവാങ് എന്ന, യുന്നാൻ യൂണിവേഴ്‍സിറ്റിയിലെ പ്രൊഫസറിലൂടെ പാലിയന്റോളജിയുടെ മഹത്ത്വം ലോകം അറിയുന്നത്,യുന്നാൻ യൂണിവേഴ്സിറ്റിയിലാണ് കുൻമിങ്ങിലെ ചെൻജിയാങ് ബയോട്ടയുടെ റസർച്ച് സെന്ററിൽ അദ്ദേഹം ഡയറക്ടറായി അനുവർത്തിപോരുന്നത്.കൂടാതെ ഗുവാങ്, നാൻ ജിങിൽ സ്ഥിതിചെയ്യുന്ന പാലിയന്റോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടായ ചൈനീസ് അക്കാദമി ഓഫ് സൈൻസിലെ പ്രൊഫസറുംകൂടിയായിരുന്നു.

കൂടുതൽ വികസനങ്ങൾ വരാത്തതും, ധാരാളം ഫോസ്ഫേറ്റ് നിക്ഷേപങ്ങളും,പഴയകാല ഫോസിലുകളും ഉള്ളതുമായ ഒരിടമാണ് ചെൻജിയാങ്.ഹു-ക്സിയാൻ ഗുവാങിന്റെ നേതൃത്വത്തിൽ ഇവിടെ നിരക്ഷണങ്ങൾ ആരംഭിക്കുകയും ഈ നിക്ഷേപങ്ങൾക്കൊപ്പം മറ്റു പഴയ ഫോസിലുകളും കണ്ടെത്തിയ സമയത്ത് ഇവയെല്ലാം വൻതോതിൽ ചൂഷണത്തിനിരയാകുകയായിരുന്നു.ഇതിന്റേയൊക്കെ ഫലമായി അമിത ഖനനം ഇവിടെ നിരോധിക്കപ്പെടുകയും,ഫോസിലുകളുടെ ശാസ്ത്രീയമായ വിവരങ്ങൾ നൽകിക്കൊണ്ട് ലോക പൈതൃക പട്ടികയിൽ ചെൻജിയാങ് ഇടം നേടുകയും ചെയ്തു.പക്ഷെ പരിണതഫലമായി ഖനനം പുനഃരാരംഭിക്കുകയും, ഇത് ഫോസിലുകളുടെ പാളികൾ ബലത്തിന് ഭീഷണിയാകുകയും, പിന്നീട് അത് അടർന്നുപോകുവാൻ കാരണമാകുകയും ചെയ്തു.

ഫോസിലുകളെക്കുറിച്ചുള്ള ഗാലറി[തിരുത്തുക]

അധിക വായന[തിരുത്തുക]

  • Guang, Hou Xian; Aldridge, Richard J.; Bergstrom, Jan; Siveter, David J.; Siveter, Derek J.; Xian-Hong, Feng (2004). "The Cambrian Fossils of Chengjiang, China: The Flowering of Early Animal Life". Oxford, U.K.: Blackwell Publishing. ISBN 1-4051-0673-5.
  • Conway, Morris S. (1998). "The Crucible of Creation". Oxford, U.K.: Oxford University Press. ISBN 978-0192862020.

അവലംബം[തിരുത്തുക]

  1. Sterelny, Kim (2007). Dawkins Vs Gould: Survival of the Fittest. Cambridge, U.K.: Icon Books. p. 116. ISBN 1-84046-780-0.
  2. Dawkins, Richard (2004). The Ancestor's Tale: A Pilgrimage To the Dawn of Life. London: Weidenfeld & Nicolson. p. 77. ISBN 0-297-82503-8.

അധിക ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെൻജിയാങ്_കൗണ്ടി&oldid=2373570" എന്ന താളിൽനിന്ന് ശേഖരിച്ചത്