പേൾ നദി
22°46′N 113°38′E / 22.767°N 113.633°E
Pearl River (珠江) | |
Zhu Jiang | |
Pearl River in Guangzhou
| |
രാജ്യങ്ങൾ | China, Vietnam |
---|---|
സംസ്ഥാനങ്ങൾ | Yunnan, Guizhou, Guangxi, Guangdong, Hong Kong, Macau, Cao Bằng, Lạng Sơn |
സ്രോതസ്സ് | various sources of its tributaries |
അഴിമുഖം | South China Sea |
നീളം | 2,400 കി.മീ (1,491 മൈ) [1] |
നദീതടം | 453,700 കി.m2 (175,175 ച മൈ) [2] |
Discharge | |
- ശരാശരി | 9,500 m3/s (335,489 cu ft/s) [3] |
The course of the Pearl River system through China and Vietnam
|
Pearl River | |||||||||||||
Chinese | 珠江 | ||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
| |||||||||||||
Yue River / Guangdong River | |||||||||||||
Traditional Chinese | 粵江 | ||||||||||||
Simplified Chinese | 粤江 | ||||||||||||
|
ചൈനയിലെ ഒരു പ്രമുഖ നദിയാണ് പേൾ നദി . ഷു ജിയങ്ങ് , ഗുഅങ്ങ്ദൊങ്ങ് , കാൻട്ടോൻ എന്നി പേരുകളിലും അറിയപെടുന്നു (Chinese: 珠江; pinyin: Zhū Jiāng; Jyutping: zyu1 gong1, literally "Pearl River", pronounced [ʈʂú tɕjɑ́ŋ]; Portuguese: Rio das Pérolas). വളരെ ഏറേ നദികൾ വന്നു ചേരുന്ന ഒരു നദി വ്യവസ്ഥ ആണ് ഇത്. നദിയുടെ പ്രധാന പോഷക നദികൾ ആണ് ക്സി നദിയും ബെയ് നദിയും . നദി വ്യവസ്ഥക്ക് 2400 കീ മീ നീളമുണ്ട്. ഇത് ചൈനയിലെ മൂന്നാമത്തെ വലിയ നദിയാണ് .
പേര്
[തിരുത്തുക]പേൾ നിറമുള്ള കക്കകൾ ഈ നദിയുടെ അടിയിൽ കാണപ്പെടുന്നത് കൊണ്ടാണ് പേൾ നദിക്ക് ഈ പേര് വന്നത്. ഇത് കാണപ്പെടുന്ന ഭാഗം ഗ്വാങ്ഡോങ് പ്രവിശ്യയുടെ തലസ്ഥാനവും രാജ്യത്തിന്റെ ദക്ഷിണ ഭാഗത്തുള്ള ഒരു ഉപ-പ്രവിശ്യാ നഗരവുമായ കാന്റൺ എന്നും ക്വാങ്ജോ എന്നും പരമ്പരാഗതമായി അറിയപ്പെട്ടിരുന്ന ഗ്വാങ്ജോയിൽ മാത്രമാണ് .
ബോക്കാ ടിഗ്രിസ്
[തിരുത്തുക]പേൾ നദിയുടെ അഴിമുഖം ബോക്കാ ടിഗ്രിസ് എന്ന പേരിൽ അറിയപ്പെടുന്നു ഇവിടെ കപ്പലുക്കൾക്ക് സുഗമമായി കടലിൽ നിന്നും അടുക്കാൻ ചെളി നിരന്തരമായ ഘനനം ചെയ്യുന്നു. വളരെ വിശാലമായ ഈ അഴിമുഖം (ബോക്കാ ടിഗ്രിസ്) വടക്ക് ഷിസി സമുദ്രത്തെയും തെക്ക് ലിംഗ് ഡിംഗ് സമുദ്രത്തെയും വേർതിരിക്കുന്നു. മകാവു , ശുഹൈ എന്നി നഗരങ്ങളെ ഹോങ്കോങ്ങ്, ഷെഞ്ജെൻ എന്നി നഗരങ്ങളിൽ നിന്നും വേർതിരിക്കുന്നു ഈ അഴിമുഖം ആണ് .
പ്രധാന പോഷക നദികൾ
[തിരുത്തുക]
- ലോകത്തെ ഏറ്റവും വലിയ പ്യ്ലോൻ പേൾ നദിക്ക് കുറുക്കെ ആണ് . ലോകത്തെ ഏറ്റവും വലിയ വൈദ്യുതോല്പാദന കമ്പനി ആയ സ്റ്റേറ്റ് ഗ്രിഡ് കോർപ്പറേഷൻ ഓഫ് ചൈനയുടെ മൂന്ന് 500 kV ലൈനുകൾ ഇതിൽ കൂടെ കടന്നു പോകുന്നു.
- ഏറ്റവും കൂടുതൽ ബിയർ ഒരേ സ്ഥലത്ത് നിർമ്മിക്കുന്നതിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള ഷുജ്ജിയങ്ങ് മദ്യനിർമ്മാണശാല പേൾ നദിയുടെ തീരത്ത് ആണ്.
അവലംബം
[തിരുത്തുക]- ↑ Encyclopaedia Britannica: Yangtze River
- ↑ "珠江概况". 珠江水利网. Archived from the original on 2013-01-22. Retrieved 2015-11-11.
- ↑ "Chapter 5: Plate D-6 — GES DISC: Goddard Earth Sciences, Data & Information Services Center". Disc.sci.gsfc.nasa.gov. Archived from the original on 2013-03-17. Retrieved 2012-11-08.