Jump to content

ഗുവാങ്ക്സി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Guangxi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗുവാങ്ക്സി ഷുവാങ് സ്വയംഭരണ പ്രവിശ്യ
Name transcription(s)
 • ചൈനീസ്广西壮族自治区 (Guǎngxī Zhuàngzú Zìzhìqū)
 • Abbreviation桂 (pinyin: Guì, Zhuang: Gvei)
 • ZhuangGvangjsih Bouxcuengh Swcigih
Map showing the location of Guangxi Zhuang Autonomous Region
Map showing the location of Guangxi Zhuang Autonomous Region
നാമഹേതു"ഗുവാൻഗാൻ ക്സി ലു" എന്നതിന്റെ ചുരുക്കെഴുതാണിത് (സോങ് രാജവംശത്തിന്റെ കാലത്ത് "ലു" എന്നാൽ പ്രവിശ്യ എന്നായിരുന്നു അർത്ഥം)
广 = wide
西 = പടിഞ്ഞാറ്
"പടിഞ്ഞാറുള്ള പ്രദേശം" എന്നാണ് ഇതിന്റെ അർത്ഥം (ഗുവാങ്ഡോങ് കിഴക്കുള്ള പ്രദേശമാണ്)
തലസ്ഥാനം
(വലിയ നഗരവും)
നാന്നിംഗ്
വിഭജനങ്ങൾ14 പ്രിഫക്ചറുകൾ, 109 കൗണ്ടികൾ, 1396 ടൗൺഷിപ്പുകൾ
ഭരണസമ്പ്രദായം
 • സെക്രട്ടറിപെങ് ക്വിൻഹുവ
 • ഗവർണർചെൻ വു
വിസ്തീർണ്ണം
 • ആകെ2,36,700 ച.കി.മീ.(91,400 ച മൈ)
•റാങ്ക്ഒൻപതാമത്തേത്
ജനസംഖ്യ
 (2010)[2]
 • ആകെ46,026,629
 • റാങ്ക്പതിനൊന്നാമത്
 • ജനസാന്ദ്രത207/ച.കി.മീ.(540/ച മൈ)
 • സാന്ദ്രതാ റാങ്ക്ഇരുപതാമത്
ജനസംഖ്യാകണക്കുകൾ
 • വർഗ്ഗങ്ങൾഗുവാങ്ക്സി ജനത: ഹാൻ - 62%
ഷുവാങ് - 32%
‌യാവോ - 3%
മിയാവോ - 1%
ഡോങ് - 0.7%
വിയറ്റ്നാമീസ് - 0.6%
ജെലാവോ - 0.4%
 • ഭാഷകളും പ്രാദേശികഭേദങ്ങളുംതെക്കുപടിഞ്ഞാറൻ മൻഡാരിൻ, കാന്റണീസ്, പിങ്‌ഹുവ, ഷുവാങ്
ISO കോഡ്CN-45
GDP (2011)CNY 1171.4 billion
US$ 185.9 billion (18th)
 - പ്രതിശീർഷംCNY 20,219
US$ 2,987 (27th)
HDI (2008)0.776 (medium) (20th)
വെബ്സൈറ്റ്http://www.gxzf.gov.cn
(Simplified Chinese)
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.
ഗുവാങ്ക്സി
Chinese name
Simplified Chinese广西
Traditional Chinese廣西
PostalKwangsi
Literal meaning"The Western Expanse"
Guangxi Zhuang Autonomous Region
Simplified Chinese广西壮族自治区
Traditional Chinese廣西壯族自治區
PostalKwangsi Zhuangzu Zijiqu
Zhuang name
ZhuangGvangjsih
(old orthography: Gvaŋзsiƅ)
Zhuang name
ZhuangGvangjsih Bouxcuengh Swcigih
(old orthography: Gvaŋзsiƅ Bouчcueŋƅ Sɯcigiƅ)
(Sawndip: 广西佈僮自治区)

ചൈനയിലെ ഒരു സ്വയംഭരണ പ്രവിശ്യയാണ് ഗുവാങ്ക്സി (ചൈനീസ്: 广西; പിൻയിൻ: Guăngxī; Wade–Giles: Kuang-hsi; pronounced [kwàŋɕí]). ഔദ്യോഗിക നാമം ഗുവാങ്ക്സി ഷുവാങ് ഓട്ടോണമസ് റീജിയൺ (ജി.ഇസെഡ്.എ.ആർ.) എന്നാണ്. ‌തെക്കൻ ചൈനയിൽ വിയറ്റ്നാമുമായുള്ള അതിർത്തിയോടു ചേർന്നു കിടക്കുന്ന പ്രവിശ്യയാണിത്. പണ്ട് സാധാരണ പ്രവിശ്യയായിരുന്ന ഗുവാങ്ക്സിയ്ക്ക് സ്വയംഭരണാവകാശം ലഭിച്ചത് 1958-ലാണ്.

ചൈനയുടെ തെക്കേ അറ്റത്തുള്ള സ്ഥാനവും മലകളുള്ള ഭൂപ്രകൃതിയും ചൈനയുടെ ചരിത്രത്തിന്റെ സിംഹഭാഗവും ഈ പ്രദേശം അതിർത്തിയായി നിലനിൽക്കാൻ കാരണമായി. "ഗുവാങ്ക്" എന്ന പേരിനർത്ഥം "വിശാലമായ ഭൂവിഭാഗം" എന്നാണ്. എ.ഡി. 226-ൽ ഈ പ്രവിശ്യ സ്ഥാപിച്ചപ്പൊൾ മുതൽ ഈ പേര് നിലവിലുണ്ട്. ഈ സ്ഥലത്തിന് യുവാൻ രാജവംശക്കാലത്ത് പ്രവിശ്യാസ്ഥാനം ലഭിച്ചിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ പോലും ഇവിടം തുറസ്സായതും വന്യവുമായ പ്രദേശമായാണ് കരുതപ്പെട്ടിരുന്നത്.

"桂" (പിൻയിൻ: ഗുയി; ഷുവാങ്: ഗ്വൈ) എന്നാണ് ഈ പ്രവിശ്യയുടെ ചുരുക്കപ്പേര്. ഗ്വൈലിൻ എന്ന പഴയ തലസ്ഥാനത്തിൽ നിന്നാണ് ഈ പേരു ലഭിച്ചിട്ടുള്ളത്. ഗുവാങ്ക്സിയുടെ സംസ്കാരം, രാഷ്ട്രീയം ചരിത്രം എന്നിവയുടെയൊക്കെ കേന്ദ്രബിന്ദുവാണ് ഈ പ്രദേശം. ഇപ്പോൾ ഇത് പ്രവിശ്യയിലെ ഒരു പ്രധാന നഗരം കൂടിയാണ്.

അവലംബം

[തിരുത്തുക]
  1. "Doing Business in China - Survey". Ministry Of Commerce - People's Republic Of China. Retrieved 5 August 2013.
  2. "Communiqué of the National Bureau of Statistics of People's Republic of China on Major Figures of the 2010 Population Census [1] (No. 2)". National Bureau of Statistics of China. 29 April 2011. Retrieved 4 August 2013.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗുവാങ്ക്സി&oldid=3796809" എന്ന താളിൽനിന്ന് ശേഖരിച്ചത്