തായ്‌വാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(റിപ്പബ്ലിക്ക് ഓഫ് ചൈന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
റിപ്പബ്ലിക്ക് ഓഫ് ചൈന

中華民國
ചൊങ്ഹ്വ മിങ്ഗ്വോ[a]
A red flag, with a small blue rectangle in the top left hand corner on which sits a white sun composed of a circle surrounded by 12 rays.
Flag
A blue circular emblem on which sits a white sun composed of a circle surrounded by 12 rays.
Emblem
Anthem: 

"National Anthem of the Republic of China"
《中華民國國歌》

"National Flag Anthem"
《中華民國國旗歌》
A map depicting the location of the Republic of China in East Asia and in the World.
തലസ്ഥാനംതായ്പേയ്[1]
വലിയ നഗരംന്യൂ തായ്പേയ് സിറ്റി
ഔദ്യോഗിക ഭാഷമാന്ദരിൻ[2]
Recognised പ്രാദേശിക ഭാഷകൾതായ്‌വാനീസ്
ഹക്ക
ഫോർമോസൻ ഭാഷകൾ[3]
ഔദ്യോഗിക ലിപികൾപരമ്പരാഗത ചൈനീസ്
Ethnic groups
98% ഹാൻ[4][5]
2% തായ്‌വാനീസ് അബോറിജിനുകൾ[c]
Demonym(s)തായ്‌വാനീസ്[6][7][8] അഥവാ ചൈനീസ്[d] അഥവാ രണ്ടും
Governmentഏകീകൃത അർദ്ധ-പ്രസിഡൻഷ്യൽ റിപ്പബ്ലിക്ക്
മാ യിങ്-ജ്യോ (KMT)[9]
വു ഡെൻ-യി (KMT)[10]
ഷോൺ ചെൻ (KMT)[11]
വാങ് ജിൻ-പിങ് (KMT)[12]
റായ് ഹാവു-മിൻ[13]
വാങ് ചിയെൻ-ഷിയെൻ (NP)[14]
കുവാൻ ചങ് (KMT)[15]
പാർലമെന്റ്‌ലെജിസ്ലേറ്റീവ് യുവാൻ
സ്ഥാപനം 
10 ഒക്‌ടോബർ 1911
1 ജനുവരി 1912
25 ഡിസംബർ 1947
Area
• Total
36,193[16] കി.m2 (13,974 ച മൈ) (136th)
• Water (%)
10.34
Population
• 2012 estimate
23,261,747[16] (50th)
• സാന്ദ്രത
642/കിമീ2 (1,662.8/ച മൈ) (17th)
ജിഡിപി (PPP)2012 estimate
• Total
$901.880 ശതകോടി[17] (19ആം)
• Per capita
$38,486[17] (18ആം)
GDP (nominal)2012 estimate
• Total
$466.054 ശതകോടി[17] (27ആം)
• Per capita
$19,888[17] (36ആം)
Gini (2010)34.2[18]
Error: Invalid Gini value
HDI (2010)Increase 0.868*[e][19]
Error: Invalid HDI value
Currencyന്യൂ തായ്‌വാൻ ഡോളർ (NT$) (TWD)
സമയമേഖലUTC+8 (CST)
• Summer (DST)
UTC+8 (not observed)
Date formatyyyy-mm-dd
yyyy年m月d日
(CE; CE+2697) അഥവാ 民國yy年m月d日
ഡ്രൈവിങ് രീതിright
Calling code+886
Internet TLD.tw, .台灣, .台湾[20]
തായ്‌വാൻ
Traditional Chinese臺灣 അഥവാ 台灣
Simplified Chinese台湾
Postalതായ്‌വാൻ
Republic of China
Traditional Chinese中華民國
Simplified Chinese中华民国
PostalChunghwa Minkuo
Zhongwen.svg ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.

കിഴക്കനേഷ്യയിലെ ഒരു ദ്വീപാണ് തായ്‌വാൻ അഥവാ റിപ്പബ്ലിക് ഓഫ് ചൈന (ചരിത്രപരമായി 大灣/台員/大員/台圓/大圓/台窩灣). പ്രസിഡണ്ടാണ് രാജ്യത്തിന്റെ പരമാധികാരി. പോർട്ടുഗീസിൽ ഫോർമോസ എന്നും തായ്‌വാൻ അറിയപ്പെട്ടിരുന്നു. ചൈനീസ്, തായ്‌വാനീസ, മൻഡറിൻ എന്നിവയാണ് ദ്വീപിലെ പ്രധാന ഭാഷകൾ. താവോ, കൺഫ്യൂഷൻ ബുദ്ധമതം എന്നിവയാണ് മതവിഭാഗങ്ങൾ. തായ്‌വാനിലെ കറൻസി ന്യൂ തായ്‌വാൻ ഡോളർ (NT Dollar) ആണ്. തായ്‌പേയി, തയ്ചുങ്, കൗശുങ്, ചുൻഗാ പഞ്ചിയാവോ എന്നിവയാണ് ഇവിടുത്തെ പ്രധാന നഗരങ്ങൾ. തുറമുഖ കേന്ദ്രം കീലുങ് എന്നറിയപ്പെടുന്നു. ചൈനീസ് ന്യൂ ഇയർ, മൂൺ ഫെസ്റ്റിവൽ എന്നിവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ. തായ്‌വാനിലെ പ്രധാന ദ്വീപാണ് ഫൊർമോസ.

ചരിത്രം[തിരുത്തുക]

തായ്‌വാനും ചൈനയും തമ്മിലുള്ള തർക്കത്തിന് വർഷങ്ങൾ പഴക്കമുണ്ട്. 1949 ഒക്ടോബർ 1-നാണ് വിപ്ലവം ജയിച്ച് ചൈന നിലവിൽ വന്നത്. അക്കാലത്ത് മാവോ സേതൂങ് വിപ്‌ളവം ജയിച്ച് ജനകീയ ചൈനയെ റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചു. അന്ന് പരാജിതനായ ചിയാങ് കയ് ഷെക് തന്റെ സൈന്യത്തോടൊപ്പം തായ്‌വാൻ ദ്വീപിലേക്ക് പലായനം ചെയ്തു. തുടർന്ന് തായ്‌പെയ് തലസ്ഥാനമാക്കി ഭരണമാരംഭിക്കുകയും ചെയ്തു. തായ്‌വാനാണ് യഥാർഥ ചൈന റിപ്പബ്ലിക് എന്ന് ചിയാങ് അവകാശപ്പെടുകയും കമ്യൂണിസ്റ്റ് വിരുദ്ധരായ രാജ്യങ്ങൾ ഇത് അംഗീകരിച്ചു കൊടുക്കയും ചെയ്തു. അങ്ങനെ തായ്‌വാന്റെ റിപ്പബ്ലിക് ഓഫ് ചൈന എന്ന നാമം ഇന്നും തുടരുന്നു. തായ്‌വാൻ ഒരു രാജ്യമായി ഇന്നും അംഗീകരിക്കപ്പെട്ടിട്ടില്ല.

പ്രത്യേകതകൾ[തിരുത്തുക]

തായ്‌പേയ്101 എന്ന 101 നിലകളുള്ള കെട്ടിടം മുൻപ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു. ഇന്ത്യാ-തായ്‌പേയി അസോസിയേഷൻ എന്നാണ് ഇവിടുത്തെ ഇന്ത്യൻ എംബസി അറിയപ്പെടുന്നത്. തായ്‌വാൻ പ്രത്യേക രാജ്യമായി യു.എൻ. അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാലാണ് എംബസി ഈ പേരിൽ അറിയപ്പെടുന്നത്. ലോങ്ഷാൻ ടെമ്പിൾ ഇവിടുത്തെ പ്രശസ്തമായ ഒരു ക്ഷേത്രമാണ്.

അവലംബം[തിരുത്തുക]

 1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 4. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 5. Taiwan entry at The World Factbook, United States Central Intelligence Agency.
 6. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 7. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 8. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 9. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 10. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 11. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 12. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 13. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 14. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 15. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 16. 16.0 16.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "taiwan-popstat" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
 17. 17.0 17.1 17.2 17.3 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 18. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 19. http://www.dgbas.gov.tw/public/Attachment/11715383471.doc
 20. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)


Coordinates: 22°57′N 120°12′E / 22.950°N 120.200°E / 22.950; 120.200
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wikipedia.org/w/index.php?title=തായ്‌വാൻ&oldid=3654423" എന്ന താളിൽനിന്ന് ശേഖരിച്ചത്