തായ്‌വാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റിപ്പബ്ലിക്ക് ഓഫ് ചൈന
中華民國
ചൊങ്ഹ്വ മിങ്ഗ്വോ[lower-alpha 1]
A red flag, with a small blue rectangle in the top left hand corner on which sits a white sun composed of a circle surrounded by 12 rays. A blue circular emblem on which sits a white sun composed of a circle surrounded by 12 rays.
ദേശീയഗാനം: 

"National Anthem of the Republic of China"
《中華民國國歌》

"National Flag Anthem"
《中華民國國旗歌》
A map depicting the location of the Republic of China in East Asia and in the World.
തലസ്ഥാനംതായ്പേയ്[1]
25°02′N 121°38′E / 25.033°N 121.633°E / 25.033; 121.633
Largest city ന്യൂ തായ്പേയ് സിറ്റി
ഔദ്യോഗികഭാഷകൾ മാന്ദരിൻ[2]
Recognised regional languages തായ്‌വാനീസ്
ഹക്ക
ഫോർമോസൻ ഭാഷകൾ[3]
ഔദ്യോഗിക ലിപികൾ പരമ്പരാഗത ചൈനീസ്
Ethnic groups 98% ഹാൻ[4][5]
2% തായ്‌വാനീസ് അബോറിജിനുകൾ[lower-alpha 3]
ജനങ്ങളുടെ വിളിപ്പേര് തായ്‌വാനീസ്[6][7][8] അഥവാ ചൈനീസ്[lower-alpha 4] അഥവാ രണ്ടും
സർക്കാർ ഏകീകൃത അർദ്ധ-പ്രസിഡൻഷ്യൽ റിപ്പബ്ലിക്ക്
 -  പ്രസിഡന്റ് മാ യിങ്-ജ്യോ (KMT)[9]
 -  വൈസ് പ്രസിഡന്റ് വു ഡെൻ-യി (KMT)[10]
 -  പ്രീമിയർ ഷോൺ ചെൻ (KMT)[11]
 -  പ്രസിഡന്റ് ഓഫ് ദി ലെജിസ്ലേറ്റീവ് യുവാൻ വാങ് ജിൻ-പിങ് (KMT)[12]
 -  പ്രസിഡന്റ് ഓഫ് ദി ജുഡീഷ്യൽ യുവാൻ റായ് ഹാവു-മിൻ[13]
 -  പ്രസിഡന്റ് ഓഫ് ദി കണ്ട്രോൾ യുവാൻ വാങ് ചിയെൻ-ഷിയെൻ (NP)[14]
 -  പ്രസിഡന്റ് ഓഫ് ദി എക്സാമിനേഷൻ യുവാൻ കുവാൻ ചങ് (KMT)[15]
നിയമനിർമ്മാണസഭ ലെജിസ്ലേറ്റീവ് യുവാൻ
സ്ഥാപനം ഷിൻഹായ് വിപ്ലവം 
 -  Wuchang Uprising 10 ഒക്‌ടോബർ 1911 
 -  റിപ്പബ്ലിക്ക് സ്ഥാപിതമായി 1 ജനുവരി 1912 
 -  ഭരണഘടന 25 ഡിസംബർ 1947 
വിസ്തീർണ്ണം
 -  മൊത്തം 36[16] ച.കി.മീ. (136th)
13 ച.മൈൽ 
 -  വെള്ളം (%) 10.34
ജനസംഖ്യ
 -  2012-ലെ കണക്ക് 23,261,747[16] (50th)
 -  ജനസാന്ദ്രത 642/ച.കി.മീ. (17th)
1/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2012-ലെ കണക്ക്
 -  മൊത്തം $901.880 ശതകോടി[17] (19ആം)
 -  ആളോഹരി $38,486[17] (18ആം)
ജി.ഡി.പി. (നോമിനൽ) 2012-ലെ കണക്ക്
 -  മൊത്തം $466.054 ശതകോടി[17] (27ആം)
 -  ആളോഹരി $19,888[17] (36ആം)
Gini (2010) 34.2[18] (medium
എച്ച്.ഡി.ഐ. (2010) Increase 0.868*[lower-alpha 5][19] (Very high
നാണയം ന്യൂ തായ്‌വാൻ ഡോളർ (NT$) (TWD)
സമയമേഖല CST (UTC+8)
 -  Summer (DST) not observed (UTC+8)
Date formats yyyy-mm-dd
yyyy年m月d日
(CE; CE+2697) അഥവാ 民國yy年m月d日
പാതകളിൽ വാഹനങ്ങളുടെ
വശം
right
ഇന്റർനെറ്റ് ടി.എൽ.ഡി. .tw, .台灣, .台湾[20]
ടെലിഫോൺ കോഡ് +886
തായ്‌വാൻ
Traditional Chinese臺灣 അഥവാ 台灣
Simplified Chinese台湾
Postalതായ്‌വാൻ
Republic of China
Traditional Chinese中華民國
Simplified Chinese中华民国
PostalChunghwa Minkuo
Zhongwen.svg ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.

കിഴക്കനേഷ്യയിലെ ഒരു ദ്വീപാണ് തായ്‌വാൻ അഥവാ റിപ്പബ്ലിക് ഓഫ് ചൈന (ചരിത്രപരമായി 大灣/台員/大員/台圓/大圓/台窩灣). പ്രസിഡണ്ടാണ് രാജ്യത്തിന്റെ പരമാധികാരി. പോർട്ടുഗീസിൽ ഫോർമോസ എന്നും തായ്‌വാൻ അറിയപ്പെട്ടിരുന്നു. ചൈനീസ്, തായ്‌വാനീസ, മൻഡറിൻ എന്നിവയാണ് ദ്വീപിലെ പ്രധാന ഭാഷകൾ. താവോ, കൺഫ്യൂഷൻ ബുദ്ധമതം എന്നിവയാണ് മതവിഭാഗങ്ങൾ. തായ്‌വാനിലെ കറൻസി ന്യൂ തായ്‌വാൻ ഡോളർ (NT Dollar) ആണ്. തായ്‌പേയി, തയ്ചുങ്, കൗശുങ്, ചുൻഗാ പഞ്ചിയാവോ എന്നിവയാണ് ഇവിടുത്തെ പ്രധാന നഗരങ്ങൾ. തുറമുഖ കേന്ദ്രം കീലുങ് എന്നറിയപ്പെടുന്നു. ചൈനീസ് ന്യൂ ഇയർ, മൂൺ ഫെസ്റ്റിവൽ എന്നിവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ. തായ്‌വാനിലെ പ്രധാന ദ്വീപാണ് ഫൊർമോസ.

ചരിത്രം[തിരുത്തുക]

തായ്‌വാനും ചൈനയും തമ്മിലുള്ള തർക്കത്തിന് വർഷങ്ങൾ പഴക്കമുണ്ട്. 1949 ഒക്ടോബർ 1-നാണ് വിപ്ലവം ജയിച്ച് ചൈന നിലവിൽ വന്നത്. അക്കാലത്ത് മാവോ സേതൂങ് വിപ്‌ളവം ജയിച്ച് ജനകീയ ചൈനയെ റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചു. അന്ന് പരാജിതനായ ചിയാങ് കയ് ഷെക് തന്റെ സൈന്യത്തോടൊപ്പം തായ്‌വാൻ ദ്വീപിലേക്ക് പലായനം ചെയ്തു. തുടർന്ന് തായ്‌പെയ് തലസ്ഥാനമാക്കി ഭരണമാരംഭിക്കുകയും ചെയ്തു. തായ്‌വാനാണ് യഥാർഥ ചൈന റിപ്പബ്ലിക് എന്ന് ചിയാങ് അവകാശപ്പെടുകയും കമ്യൂണിസ്റ്റ് വിരുദ്ധരായ രാജ്യങ്ങൾ ഇത് അംഗീകരിച്ചു കൊടുക്കയും ചെയ്തു. അങ്ങനെ തായ്‌വാന്റെ റിപ്പബ്ലിക് ഓഫ് ചൈന എന്ന നാമം ഇന്നും തുടരുന്നു. തായ്‌വാൻ ഒരു രാജ്യമായി ഇന്നും അംഗീകരിക്കപ്പെട്ടിട്ടില്ല.

പ്രത്യേകതകൾ[തിരുത്തുക]

തായ്‌പേയ്101 എന്ന 101 നിലകളുള്ള കെട്ടിടം മുൻപ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു. ഇന്ത്യാ-തായ്‌പേയി അസോസിയേഷൻ എന്നാണ് ഇവിടുത്തെ ഇന്ത്യൻ എംബസി അറിയപ്പെടുന്നത്. തായ്‌വാൻ പ്രത്യേക രാജ്യമായി യു.എൻ. അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാലാണ് എംബസി ഈ പേരിൽ അറിയപ്പെടുന്നത്. ലോങ്ഷാൻ ടെമ്പിൾ ഇവിടുത്തെ പ്രശസ്തമായ ഒരു ക്ഷേത്രമാണ്.

അവലംബം[തിരുത്തുക]

 1. "Yearbook 2004". Yearbook. Government Information Office of the Republic of China. 2004. Taipei is the capital of the ROC
 2. "Taiwan (self-governing island, Asia)". Britannica Online Encyclopedia. 1975-04-05. ശേഖരിച്ചത് 2009-05-07.
 3. "The Republic of China Yearbook 2009. Chapter 2 – People and Language". Government Information Office. 2009. ശേഖരിച്ചത് 2 May 2010.[പ്രവർത്തിക്കാത്ത കണ്ണി]
 4. "The Republic of China Yearbook 2009 / Chapter 2: People and Language". Gio.gov.tw. ശേഖരിച്ചത് 1 August 2010.[പ്രവർത്തിക്കാത്ത കണ്ണി]
 5. Taiwan entry at The World Factbook, United States Central Intelligence Agency.
 6. "The ROC's Humanitarian Relief Program for Afghan Refugees". Gio.gov.tw. 2001-12-11. മൂലതാളിൽ നിന്നും 15 December 2004-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-05-07.
 7. "Taiwanese health official invited to observe bird-flu conference". Gio.gov.tw. 2005-11-11. ശേഖരിച്ചത് 2009-05-07.
 8. "Demonyms – Names of Nationalities". Geography.about.com. ശേഖരിച്ചത് 2009-05-07.
 9. Jacobs, Andrew (14 January 2012). "President of Taiwan Is Re-elected, a Result That Is Likely to Please China". The New York Times. p. A6. ശേഖരിച്ചത് 2012-04-22.
 10. "About us » Vice President Wu Den-yih » Biography". english.president.gov.tw. Office of the President, Republic of China (Taiwan). ശേഖരിച്ചത് 2012-05-20.
 11. "Executive Yuan ─ Chen Chun (aka Sean Chen)". www.ey.gov.tw. Executive Yuan. 16 April 2012. ശേഖരിച്ചത് 2012-04-22.
 12. "President > Brief Introduction". www.ly.gov.tw. ലെജിസ്ലേറ്റീവ് യുവാൻ. 2010. ശേഖരിച്ചത് 2012-04-22.
 13. "Hau-Min Rai". Justices of the Constitutional Court. ജുഡീഷ്യൽ യുവാൻ. ശേഖരിച്ചത് 2012-04-22.
 14. "President Wang, Chien-shien". www.cy.gov.tw. Control Yuan. 1 June 2011. ശേഖരിച്ചത് 2012-04-22.
 15. "The Examination Yuan of ROC - President". www.exam.gov.tw. Examination Yuan. 27 March 2012. ശേഖരിച്ചത് 2012-04-22.
 16. 16.0 16.1 "Number of Villages, Neighborhoods, Households and Resident Population". MOI Statistical Information Service. ശേഖരിച്ചത് 15 June 2012.
 17. 17.0 17.1 17.2 17.3 "Republic of China (Taiwan)". International Monetary Fund. ശേഖരിച്ചത് 2012-11-06.
 18. "Table 4. Percentage Share of Disposable Income by Quintile Group of Households and Income Inequality Indices". Report on The Survey of Family Income and Expenditure. Taipei, Taiwan: Directorate General of Budget, Accounting and Statistics. 2010.
 19. http://www.dgbas.gov.tw/public/Attachment/11715383471.doc
 20. "ICANN Board Meeting Minutes". ICANN. 25 ജൂൺ 2010.


Coordinates: 22°57′N 120°12′E / 22.950°N 120.200°E / 22.950; 120.200
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല അല്ലെങ്കിൽ അടയ്ക്കാനുള്ള </ref> നൽകിയിട്ടില്ല

"https://ml.wikipedia.org/w/index.php?title=തായ്‌വാൻ&oldid=2640755" എന്ന താളിൽനിന്ന് ശേഖരിച്ചത്