സോളമൻ ദ്വീപുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Solomon Islands എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Solomon Islands
Flag of the Solomon Islands
മുദ്രാവാക്യം
"To Lead is to Serve"
ദേശീയ ഗാനം
God Save Our Solomon Islands
Royal anthem
God Save the Queen
Location of the Solomon Islands
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Honiara
9°28′S, 159°49′E
ഔദ്യോഗിക ഭാഷകൾ English, Pijin
ജനങ്ങളുടെ വിളിപ്പേര് Solomon Islander
ഭരണകൂടം Constitutional monarchy
 -  Queen Queen Elizabeth II
 -  Governor-General Nathaniel Waena
 -  Prime Minister Derek Sikua
Independence
 -  from the UK 7 July 1978 
 -  ജലം (%) 3.2%
ജനസംഖ്യ
 -  July 2005 നില 552,438 (U.S. State Department) (170th)
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2005 estimate
 -  ആകെ $911 million (171st)
 -  ആളോഹരി $1,894 (146th)
എച്ച്.ഡി.ഐ. (2007) Increase 0.602 (medium) (129th)
നാണയം Solomon Islands dollar (SBD)
സമയമേഖല (UTC+11)
ഇന്റർനെറ്റ് സൂചിക .sb
ഫോൺ കോഡ് +677

സോളമൻ ദ്വീപുകൾ ഒരു മെലനേഷ്യൻ രാജ്യമാണ്. മൊത്തം 990 ദ്വീപുകളുടെ ഒരു സമൂഹമാണ് സോളമൻ ദ്വീപുകൾ. 28,400 ചതുരശ്രകിലോമീറ്റർ വിസ്‌തൃതിയുണ്ട് ഈ രാജ്യത്തിന്. ഗ്വഡാൽകനാൽ എന്ന ദ്വീപിലുള്ള ഹോണിയാറയാണ് രാജ്യത്തിന്റെ തലസ്‌ഥാനം. മുപ്പതിനായിരം വർഷമായി മെലനേഷ്യൻ വംശജരാണ് അവിടെ വസിക്കുന്നത്.

ചരിത്രം[തിരുത്തുക]

മുപ്പതിനായിരം വർഷമായി മെലനേഷ്യൻ വംശജരാണ് സോളമൻ ദ്വീപുകളിൽ വസിക്കുന്നത്. 4000 ബി.സി ആയപ്പോഴേക്കും അവിടെ പോളിനേഷ്യൻ കുടിയേറ്റക്കാർ വന്നു തുടങ്ങി. പെഡ്രോ സാർമിയെന്റോ ഡി ഗമ്പോവ എന്ന യൂറോപ്പുകാരൻ 1568 ഈ ദ്വീപസമൂഹം കണ്ടെത്തി. 1800 - കളോടെ മിഷനറികൾ സോളമൻ ദ്വീപുകളിലെത്തിത്തുടങ്ങി.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സോളമൻ_ദ്വീപുകൾ&oldid=2814588" എന്ന താളിൽനിന്നു ശേഖരിച്ചത്