തുവാലു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുവാലു
Flag of തുവാലു ഔദ്യോഗിക മുദ്ര
മുദ്രാവാക്യം
"Tuvalu mo te Atua"  (Tuvaluan)
"Tuvalu for the Almighty"
ദേശീയ ഗാനം
Tuvalu mo te Atua  (Tuvaluan)
Tuvalu for the Almighty

Royal anthem
God Save the Queen
Location of തുവാലു
തലസ്ഥാനം Funafuti
8°31′S, 179°13′E
ഔദ്യോഗിക ഭാഷകൾ Tuvaluan, English
ജനങ്ങളുടെ വിളിപ്പേര് Tuvaluan
ഭരണകൂടം Parliamentary Democracy with a Constitutional monarchy
 -  Queen Elizabeth II
 -  Governor General Filoimea Telito
 -  Prime Minister Apisai Ielemia
Independence
 -  from the UK 1 October 1978 
 -  ജലം (%) negligible
ജനസംഖ്യ
 -  July 2007 നില 11,992 (222nd)
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2002 estimate
 -  ആകെ $14.94 million (228th)
 -  ആളോഹരി $1,600 (2002 estimate) (unranked)
എച്ച്.ഡി.ഐ. (2003) n/a (unranked) (n/a)
നാണയം Tuvaluan dollar
Australian dollar (AUD)
സമയമേഖല (UTC+12)
ഇന്റർനെറ്റ് സൂചിക .tv
ഫോൺ കോഡ് +688

തെക്ക് പടിഞ്ഞാറൻ ശാന്തസമുദ്രത്തിലെ ഒമ്പതുദ്വീപുകളുടെ സമൂഹമാണ്‌ തുവാലു. (Tuvalu) 1978-ൽ സ്വതന്ത്രമായ ബ്രിട്ടീഷ് കോളനിയാണിത്. എല്ലിസ് ദ്വീപുകൾ എന്നാണ്‌ പൂർ‌വകാല നാമം. എലിസബത്ത് 2 രാജ്ഞിയുടെ പ്രതിനിധിയാണ്‌ രാഷ്ട്രത്തലവൻ. സർക്കാരിന്റെ തലവൻ പ്രധാനമന്ത്രിയും. കൃഷിയും മത്സ്യബന്ധനവുമാണ്‌ ഇവിടത്തെ പ്രധാന വരുമാന മാർഗ്ഗങ്ങൾ"https://ml.wikipedia.org/w/index.php?title=തുവാലു&oldid=2157432" എന്ന താളിൽനിന്നു ശേഖരിച്ചത്