ഡൊമീനിയൻ പദവി
ദൃശ്യരൂപം
(Dominion എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
This article is part of the Politics series | ||||||||||
Basic forms of government | ||||||||||
---|---|---|---|---|---|---|---|---|---|---|
Power structure | ||||||||||
Power source | ||||||||||
|
||||||||||
Politics portal | ||||||||||
ബ്രിട്ടീഷ് കോമൺവെൽത്തിലെ രാജ്യങ്ങൾക്ക് സ്വയംഭരണ അവകാശം നൽകുന്ന പദവിയാണ് ഡോമീനിയൻ പദവി.[1] ഇതുവഴി ഡോമീനിയൻ പദവികൾ ഉള്ള രാജ്യങ്ങൾക്ക് ആഭ്യന്തരമോ ബാഹ്യമോ ആയ ഏത് കാര്യത്തിലും പരസ്പരം ഐക്യപ്പെട്ടും സഹായിച്ചും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വിധേയത്വത്തിൽ നിലനിൽക്കാം. ഡോമീനിയൻ പദവിയുള്ള എല്ലാ രാജ്യവും ബ്രിട്ടീഷ് സാമ്രാജ്യത്തിന് മുൻപിൽ തുല്യരായിരിക്കും.ഇന്ത്യ പാകിസ്ഥാൻ സൈലോണ് തുടങ്ങിയ രാജ്യങ്ങൾ ഒരു ചെറിയ കാലഘട്ടത്തിൽ ഡോമീനിയൻ പദവി അലങ്കരിച്ചിരുന്നവരാണ്.
1900 കളിൽ ഇന്ത്യൻസ്വാതന്ത്ര്യസമരത്തിന്റെ മുഖ്യധാരയിൽ ഉണ്ടായിരുന്ന ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് പാർട്ടിയുടെ ആവശ്യപ്രകാരമാണ് ഇന്ത്യയ്ക്ക് ഡോമീനിയൻ പദവി ലഭിച്ചത്. 1900കളിലെ സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യകാല മുഖ്യ ആവശ്യങ്ങളിൽ ഒന്ന് തന്നെയായിരുന്നു ഡോമീനിയൻ പദവി.
കുറിപ്പുകൾ
[തിരുത്തുക]- ↑ "dominion". Archived 29 September 2007 at the Wayback Machine.. Merriam Webster's Dictionary (based on Collegiate vol., 11th ed.), 2006. Springfield, MA: Merriam-Webster, Inc.
അവലംബം
[തിരുത്തുക]- Buckley, F. H., The Once and Future King: The Rise of Crown Government in America, Encounter Books, 2014.
- Choudry, Sujit. 2001 (?). "Constitution Acts" (based on looseleaf by Hogg, Peter W.). Constitutional Keywords. University of Alberta, Centre for Constitutional Studies: Edmonton.
- Holland, R. F., Britain and the Commonwealth Alliance 1918-1939, MacMillan, 1981.
- Forsey, Eugene A. 2005. How Canadians Govern Themselves Archived 2005-10-16 at the Wayback Machine., 6th ed. (ISBN 0-662-39689-8) Canada: Ottawa.
- Hallowell, Gerald, ed. 2004. The Oxford Companion to Canadian History. Oxford University Press: Toronto; p. 183-4 (ISBN 0-19-541559-0).
- Marsh, James H., ed. 1988. "Dominion of Canada" et al. The Canadian Encyclopedia. Hurtig Publishers: Toronto.
- Martin, Robert. 1993 (?). 1993 Eugene Forsey Memorial Lecture: A Lament for British North America. The Machray Review. Prayer Book Society of Canada. A summative piece about nomenclature and pertinent history with abundant references.
- Rayburn, Alan. 2001. Naming Canada: stories about Canadian place names, 2nd ed. (ISBN 0-8020-8293-9) University of Toronto Press: Toronto.