ഡൊമനിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dominica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Commonwealth of Dominica
Flag of Dominica
മുദ്രാവാക്യം
"Après Bondie, C'est La Ter"  (Antillean Creole)
"After God is the Earth"
ദേശീയ ഗാനം
Isle of Beauty, Isle of Splendour
Location of Dominica
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Roseau
15°18′N, 61°23′W
ഔദ്യോഗിക ഭാഷകൾ English
ജനങ്ങളുടെ വിളിപ്പേര് Dominican
ഭരണകൂടം Parliamentary republic
 -  President Nicholas Liverpool
 -  Prime Minister Roosevelt Skerrit
Independence from the United Kingdom 
 -  Date November 3 1978 
 -  ജലം (%) 1.6
ജനസംഖ്യ
 -  July 2008 നില 72,514 (195st)
 -  2003 census 71,727 
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2007 estimate
 -  ആകെ $687 million[1] 
 -  ആളോഹരി $9,582[1] 
GDP (nominal) 2007 estimate
 -  Total $336 million[1] 
 -  Per capita $4,684[1] 
എച്ച്.ഡി.ഐ. (2007) Increase0.798 (medium) (71st)
നാണയം East Caribbean dollar (XCD)
സമയമേഖല (UTC–4)
ഇന്റർനെറ്റ് സൂചിക .dm
ഫോൺ കോഡ് +1-767
1 Rank based on 2005 UN estimate.

ഡൊമനിക്ക എന്ന് സാധാരണയായി അറിയപ്പെടുന്ന കോമൺവെൽത്ത് ഓഫ് ഡൊമനിക്ക കരീബിയൻ കടലിലെ ഒരു ദ്വീപ് രാജ്യമാണ്. "ഞായറാഴ്ച" എന്നാണ് ഡൊമനിക്ക എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം. ഒരു ഞായറാഴ്ചയിലാണ് ക്രിസ്റ്റഫർ കൊളംബസ് ഇവിടെ കാലുകുത്തിയത്.

ബ്രിട്ടീഷ് കോളനിയായിരുന്നതിനാൽ ഇംഗ്ലീഷ് ആണ് ഇപ്പോഴും ഇവിടുത്തെ ഔദ്യോഗികഭാഷ. എന്നാൽ മുതിർന്ന തലമുറക്കാർ മിക്കവരും ഫ്രെഞ്ച് ക്രിയോൾ ആണ് സംസാരിക്കുന്നത്.

പ്രകൃതിരമണീയമായ ഒരു ദ്വീപാണ് ഡൊമനിക്ക. ലെസ്സർ ആന്റില്ലെസിലെ ഏറ്റവും പ്രായം കുറഞ്ഞ ദ്വീപുകളിലൊന്നാണിത്. വിനോദസഞ്ചാരവും കൃഷിയുമാണ് ഇവിടുത്തെ സമ്പദ്ഘടനയുടെ അടിസ്ഥാന ഘടകങ്ങൾ.

റൊസൗ ആണ് ഡൊമനിക്കയുടെ തലസ്ഥാനം. 754 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 72,514 ആണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Dominica". International Monetary Fund. Retrieved 2008-10-09. 


"https://ml.wikipedia.org/w/index.php?title=ഡൊമനിക്ക&oldid=2172684" എന്ന താളിൽനിന്നു ശേഖരിച്ചത്