റൊസൗ
ദൃശ്യരൂപം
Roseau | |
|---|---|
Panorama of Roseau from a cruise ship. | |
| Nickname: Town | |
| Coordinates: 15°18′05″N 61°23′18″W / 15.301389°N 61.388333°W | |
| Country | Dominica |
| Parish | Saint George |
| സർക്കാർ | |
| • തരം | Local government: Roseau City Council established 1890s |
| • His Worship Mayor | Cecil Joseph |
| • MP - Roseau Central | Hon. Norris Prevost |
| ഉയരം | 141 അടി (43 മീ) |
| ജനസംഖ്യ (2011)[1] | |
• ആകെ | 14,725 |
| സമയമേഖല | ECT |
| ഏരിയ കോഡ് | +1 767 |
കരീബിയൻ കടലിലെ ദ്വീപ് രാജ്യമായ ഡൊമനിക്കയുടെ തലസ്ഥാനമാണ് റൊസൗ (Roseau Dominican Creole: Wozo) ഡൊമനിക്കയിലെ ഏറ്റവും വലിയ നഗരമായ ഇവിടത്തെ ജനസംഖ്യ 2011-ൽ 14,725 ആയിരുന്നു.[1] സെയിന്റ് ജോർജ് പാരിഷീൽ സ്ഥിതിചെയ്യുന്ന ഈ ചെറിയ നഗരം കരീബിയൻ കടൽ, റൊസൗ നദി മൊണെ ബ്രൂസ് എന്നിവിയ്ക്കിടയിലായി സ്ഥിതിചെയ്യുന്നു.
കാലാവസ്ഥ
[തിരുത്തുക]ഇവിടെ ഉഷ്ണമേഖലാ മഴക്കാട് കാലാവസ്ഥ ആണ് (Köppen climate classification:Af) അനുഭവപ്പെടുന്നത്.
അവലംബം
[തിരുത്തുക]- 1 2 "2011 Population and Housing Census - preliminary results" (PDF). Central Statistical Office (Dominica). Archived from the original (PDF) on 2017-10-25. Retrieved 2017-10-24.
{{cite journal}}: Cite journal requires|journal=(help)