ബാർബേഡോസ്
(Barbados എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
Barbados | |
---|---|
Flag | |
Motto: "Pride and Industry" | |
Anthem: In Plenty and In Time of Need | |
![]() | |
തലസ്ഥാനം and largest city | Bridgetown |
ഔദ്യോഗിക ഭാഷ | English |
Recognised പ്രാദേശിക ഭാഷകൾ | Bajan |
Ethnic groups | 90% Afro-Bajan, 4% European, 6% Asian and Multiracial |
Demonym(s) | Barbadian (Official) Bajan (Slang) |
Government | Parliamentary democracy and Constitutional monarchy |
• Monarch | Elizabeth II |
Clifford Husbands | |
David Thompson | |
Independence From the United Kingdom | |
• Date | 30 November 1966 |
Area | |
• Total | 431 കി.m2 (166 sq mi) (199th) |
• Water (%) | negligible |
Population | |
• July 2006 estimate | 279,000 (175th) |
ജിഡിപി (PPP) | 2007 estimate |
• Total | $5.100 billion[1] (149th) |
• Per capita | $18,558[1] (39th) |
GDP (nominal) | 2007 estimate |
• Total | $3.409 billion[1] |
• Per capita | $12,404[1] |
HDI (2007) | ![]() Error: Invalid HDI value · 31st |
Currency | Barbadian dollar ($) (BBD) |
സമയമേഖല | UTC-4 |
Calling code | 1 (246) |
Internet TLD | .bb |
ബാർബേഡോസ് അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപരാജ്യമാണ്. ഭൂമദ്ധ്യരേഖയുടെ 13° വടക്കും 59° പടിഞ്ഞാറ് രേഖാംശത്തിലുമായി തെക്കൻ കരീബിയൻ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് ദിശയിലായി സ്ഥിതി ചെയ്യുന്ന സെയ്ന്റ് വിൻസന്റ് ആന്റ് ദ ഗ്രനഡീൻസ്, സെയ്ന്റ് ലൂസിയ എന്നിവയാണ് ബാർബേഡോസിന്റെ ഏറ്റവും അടുത്ത അയൽരാജ്യങ്ങൾ. തെക്ക് ഭാഗത്ത് ട്രിനിഡാഡ് ആന്റ് ടൊബാഗോ, വടക്കേ അമേരിക്കൻ വൻകര എന്നിവയാണ്. 430 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യത്തിന്റെ ജനസംഖ്യ ഏകദേശം 279,000 ആണ്. ബ്രിഡ്ജ്ടൗൺ ആണ് ബാർബേഡോസിന്റെ തലസ്ഥാനം.
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 1.3 "Barbados". International Monetary Fund. ശേഖരിച്ചത് 2008-10-09.
വർഗ്ഗങ്ങൾ:
- ഭൂമിശാസ്ത്രം - അപൂർണ്ണലേഖനങ്ങൾ
- ബർബാഡോസ്
- ദ്വീപ് രാജ്യങ്ങൾ
- കരീബിയൻ രാജ്യങ്ങൾ
- പോർച്ചുഗീസ് കോളനിയായിരുന്ന രാജ്യങ്ങൾ
- ബ്രിട്ടീഷ് കോളനിയായിരുന്ന രാജ്യങ്ങൾ
- കോമൺവെൽത്ത് രാജ്യങ്ങൾ
- ഇംഗ്ലീഷ് ഭാഷ സംസാരിക്കപ്പെടുന്ന രാജ്യങ്ങൾ
- ലെസ്സർ ആന്റില്ലസ്
- ഇംഗ്ലീഷ് ഔദ്യോഗികഭാഷയായിട്ടുള്ള രാജ്യങ്ങൾ
- ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ