ഹോണ്ടുറാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
República de Honduras
Republic of Honduras
Flag of Honduras ഔദ്യോഗിക മുദ്ര
മുദ്രാവാക്യം
"Libre, Soberana e Independiente. "  (Spanish)
"Free, Sovereign and Independent"
ദേശീയ ഗാനം
Himno Nacional de Honduras
Location of Honduras
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Tegucigalpa
14°6′N, 87°13′W
ഔദ്യോഗിക ഭാഷകൾ Spanish
ജനങ്ങളുടെ വിളിപ്പേര് Honduran
ഭരണകൂടം Presidential Republic
 -  President Juan Orlando Hernández
 -  Vice President Ricardo Álvarez
Independence
 -  from Spain September 15 1821 
 -  from Mexico 1823 
 -  from the PUCA May 31 1838 
ജനസംഖ്യ
 -  September 2007 നില 7,483,763² (96th)
 -  2000 census 6,975,204 
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2007 estimate
 -  ആകെ $30.676 billion[1] 
 -  ആളോഹരി $4,085[1] 
GDP (nominal) 2007 estimate
 -  Total $12.279 billion[1] 
 -  Per capita $1,635[1] 
Gini? (2003) 53.8 (high
എച്ച്.ഡി.ഐ. (2007) Increase 0.700 (medium) (115th)
നാണയം Lempira (HNL)
സമയമേഖല CST (UTC-6)
ഇന്റർനെറ്റ് സൂചിക .hn
ഫോൺ കോഡ് +504
1 "libre, soberana, e independiente" is the official motto, the congress order to put it on the coat of arms. The unofficial motto "NO PASARÁN" or "They shall not pass" became popular during the 1969 war with El Salvador. This is an allusion to the El Salvador's stated goal to reach the Honduran Caribbean coast during their offensive.
2 note: estimates for this country explicitly take into account the effects of excess mortality due to AIDS; this can result in lower life expectancy, higher infant mortality and death rates, lower population and growth rates, and changes in the distribution of population by age and sex than would otherwise be expected (July 2007 est.)

ഹോണ്ടുറാസ് മദ്ധ്യ അമേരിക്കയിലെ ഒരു രാജ്യമാണ്. ബ്രിട്ടീഷ് ഹോണ്ടുറാസിൽ നിന്നും വേർതിരിച്ചറിയുന്നതിനായി മുമ്പ് സ്പാനിഷ് ഹോണ്ടുറാസ് എന്നും വിളിക്കപ്പെട്ടിരുന്നു. പടിഞ്ഞാറ് ഗ്വാട്ടിമാല, തെക്ക്-പടിഞ്ഞാറ് എൽ സാൽവദോർ, തെക്ക്-കിഴക്ക് നിക്കരാഗ്വ, തെക്ക് ശാന്തസമുദ്രം, വടക്ക് ഹോണ്ടുറാസ് ഉൾക്കടൽ എന്നിവയാണ് ഇതിന്റെ അതിരുകൾ. ഒരു പ്രാതിനിധ്യ ജനാധിപത്യ രാജ്യമാണിത്. ടെഗുസിഗൽപ ആണ് തലസ്ഥാനം. 112,492 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 7,483,763 ആണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Honduras". International Monetary Fund. Retrieved 2008-10-09. 


"https://ml.wikipedia.org/w/index.php?title=ഹോണ്ടുറാസ്&oldid=1914903" എന്ന താളിൽനിന്നു ശേഖരിച്ചത്