ഗ്രനേഡ
ദൃശ്യരൂപം
Grenada | |
|---|---|
|
Flag | |
| ദേശീയ ആപ്തവാക്യം: “Ever Conscious of God We Aspire, Build and Advance as One People”[1] | |
| ദേശീയ ഗാനം: Hail Grenada | |
![]() | |
| തലസ്ഥാനം | St. George’s |
| ഔദ്യോഗിക ഭാഷകൾ | English |
| Demonym(s) | Grenadian |
| സർക്കാർ | Parliamentary democracy under constitutional monarchy |
• Queen | Queen Elizabeth II |
| Carlyle Glean | |
| Keith Mitchell | |
| Independence from the United Kingdom | |
• Date | February 7 1974 |
| വിസ്തീർണ്ണം | |
• മൊത്തം | 344 കി.m2 (133 ച മൈ) (203rd) |
• ജലം (%) | 1.6 |
| ജനസംഖ്യ | |
• July 12 2005 estimate | 110,000 (185th) |
• Density | 259.5/കിമീ2 (672.1/ച മൈ) (45th) |
| ജിഡിപി (പിപിപി) | 2007 estimate |
• Total | $1.127 billion[2] |
• പ്രതിശീർഷ | $10,632[2] |
| ജിഡിപി (നോമിനൽ) | 2007 estimate |
• ആകെ | $605 million[2] |
• പ്രതിശീർഷ | $5,708[2] |
| HDI (2007) | Error: Invalid HDI value (82nd) |
| നാണയം | East Caribbean dollar (XCD) |
| സമയമേഖല | UTC-4 |
| UTC-4 | |
| ടെലിഫോൺ കോഡ് | 1 473 |
| ISO 3166 കോഡ് | GD |
| ഇന്റർനെറ്റ് TLD | .gd |
a 2002 estimate. | |
കരീബിയൻ കടലിലെ ഒരു ദ്വീപ് രാജ്യമാണ് ഗ്രനേഡ. ട്രിനിഡാഡ് ആന്റ് ടൊബാഗോ, വെനസ്വേല എന്നിവയുടെ വടക്കായും, സെയ്ന്റ് വിൻസെന്റ് ആന്റ് ഗ്രനേഡൈൻസിന്റെ തെക്കായുമാണ് ഇതിന്റെ സ്ഥാനം.
വിനോദസഞ്ചാരത്തിന് പേരുകേട്ടതാണി രാജ്യം. പടിഞ്ഞാറൻ അർദ്ധഗോളത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിൽ ഒന്നാണിത്. വെറും 344 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ രാജ്യത്തിന്റെ ജനസംഖ്യ ഏകദേശം 110,000 ആണ്. സെയ്ന്റ് ജോർജ്സ് ആണ് തലസ്ഥാനം. ഗ്രനേഡയെ ആറ് പാരിഷുകളായി വിഭാഗിച്ചിട്ടുണ്ട്.
