ബാർബേഡോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Barbados
ആപ്തവാക്യം: "Pride and Industry"
ദേശീയഗാനം: In Plenty and In Time of Need
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Bridgetown
13°10′N 59°32′W / 13.167°N 59.533°W / 13.167; -59.533
ഔദ്യോഗികഭാഷകൾ English
Recognised regional languages Bajan
Ethnic groups 90% Afro-Bajan, 4% European, 6% Asian and Multiracial
ജനങ്ങളുടെ വിളിപ്പേര് Barbadian (Official)
Bajan (Slang)
സർക്കാർ Parliamentary democracy and Constitutional monarchy
 -  Monarch Elizabeth II
 -  Governor-General Clifford Husbands
 -  Prime Minister David Thompson
Independence From the United Kingdom 
 -  Date 30 November 1966 
വിസ്തീർണ്ണം
 -  മൊത്തം 431 ച.കി.മീ. (199th)
167 ച.മൈൽ 
 -  വെള്ളം (%) negligible
ജനസംഖ്യ
 -  July 2006-ലെ കണക്ക് 279,000 (175th)
ജി.ഡി.പി. (പി.പി.പി.) 2007-ലെ കണക്ക്
 -  മൊത്തം $5.100 billion[1] (149th)
 -  ആളോഹരി $18,558[1] (39th)
ജി.ഡി.പി. (നോമിനൽ) 2007-ലെ കണക്ക്
 -  മൊത്തം $3.409 billion[1] 
 -  ആളോഹരി $12,404[1] 
എച്ച്.ഡി.ഐ. (2007) Increase 0.892 (high) (31st)
നാണയം Barbadian dollar ($) (BBD)
സമയമേഖല (UTC-4)
ഇന്റർനെറ്റ് ടി.എൽ.ഡി. .bb
ടെലിഫോൺ കോഡ് 1 (246)

ബാർബേഡോസ് അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപരാജ്യമാണ്. ഭൂമദ്ധ്യരേഖയുടെ 13° വടക്കും 59° പടിഞ്ഞാറ് രേഖാംശത്തിലുമായി തെക്കൻ കരീബിയൻ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് ദിശയിലായി സ്ഥിതി ചെയ്യുന്ന സെയ്ന്റ് വിൻസന്റ് ആന്റ് ദ ഗ്രനഡീൻസ്, സെയ്ന്റ് ലൂസിയ എന്നിവയാണ് ബാർബേഡോസിന്റെ ഏറ്റവും അടുത്ത അയൽരാജ്യങ്ങൾ. തെക്ക് ഭാഗത്ത് ട്രിനിഡാഡ് ആന്റ് ടൊബാഗോ, വടക്കേ അമേരിക്കൻ വൻകര എന്നിവയാണ്. 430 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യത്തിന്റെ ജനസംഖ്യ ഏകദേശം 279,000 ആണ്. ബ്രിഡ്ജ്ടൗൺ ആണ് ബാർബേഡോസിന്റെ തലസ്ഥാനം.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Barbados". International Monetary Fund. ശേഖരിച്ചത്: 2008-10-09.


"https://ml.wikipedia.org/w/index.php?title=ബാർബേഡോസ്&oldid=2665908" എന്ന താളിൽനിന്നു ശേഖരിച്ചത്