എലിസബത്ത് II

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Elizabeth II of the United Kingdom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എലിസബത്ത് II
Elderly Elizabeth with a smile
Queen of the യുണൈറ്റഡ് കിങ്ഡം and the other Commonwealth realms
ഭരണകാലം 6 February 1952 – present
Coronation 2 June 1953
മുൻഗാമി George VI
Heir apparent Charles, Prince of Wales
Prime Ministers See list
ജീവിതപങ്കാളി Prince Philip, Duke of Edinburgh (m. 1947)
മക്കൾ
Charles, Prince of Wales
Anne, Princess Royal
Prince Andrew, Duke of York
Prince Edward, Earl of Wessex
പേര്
Elizabeth Alexandra Mary
രാജവംശം House of Windsor
പിതാവ് George VI
മാതാവ് Elizabeth Bowes-Lyon
മതം ചർച്ച് ഓഫ് ഇംഗ്ലണ്ട്
Church of Scotland

എലിസബത്ത് II (അലക്സാന്ഡ്ര മേരി ജനനം 21 ഏപ്രിൽ 1926) രാജ്ഞിഭരണ വ്യവസ്ഥ നിലനിൽക്കുന്ന ബ്രിട്ടണിലെ ഒരു രാജ്ഞിയാണ് .

ജീവിതരേഖ[തിരുത്തുക]

എലിസബത്ത് ജനിച്ചത് ലണ്ടനിലാണ്. പഠിച്ചിരുന്നത് സ്വന്തം ഭവനത്തിൽ തന്നെയായിരുന്നു. ജോർജ് ആറാമനാണ് പിതാവ് . രണ്ടാം ലോകമഹായുദ്ധകാലത്ത് എലിസബത്ത് പൊതുജനപ്രവർത്തനങ്ങളിലേർപ്പെട്ടിരുന്നു. 59 വർഷം തുടർച്ചയായി ഭരണം നടത്തിയവരിൽ രണ്ടാമത്തെ രാജ്ഞിയാണ് എലിസബത്ത് II.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എലിസബത്ത്_II&oldid=3626348" എന്ന താളിൽനിന്ന് ശേഖരിച്ചത്