Jump to content

സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Saint Kitts and Nevis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Federation of Saint Kitts and Nevis1

Federation of Saint Christopher and Nevis
Flag of Saint Kitts and Nevis
Flag
Coat of arms of Saint Kitts and Nevis
Coat of arms
ദേശീയ മുദ്രാവാക്യം: "Country Above Self"
ദേശീയ ഗാനം: O Land of Beauty!

Location of Saint Kitts and Nevis
തലസ്ഥാനം
and largest city
Basseterre
ഔദ്യോഗിക ഭാഷകൾEnglish
നിവാസികളുടെ പേര്Kittitian or Kittian, Nevisian
ഭരണസമ്പ്രദായംParliamentary democracy and Federal constitutional monarchy
• Monarch
King Charles III
Sir Cuthbert Sebastian
Dr. Denzil Douglas
Independence
• from the United Kingdom
19 September 1983
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
261 കി.m2 (101 ച മൈ) (207th)
•  ജലം (%)
negligible
ജനസംഖ്യ
• July 2005 estimate
42,696 (209th)
•  ജനസാന്ദ്രത
164/കിമീ2 (424.8/ച മൈ) (64th)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$720 million[1]
• പ്രതിശീർഷം
$13,873[1]
ജി.ഡി.പി. (നോമിനൽ)2007 estimate
• ആകെ
$527 million[1]
• Per capita
$10,155[1]
എച്ച്.ഡി.ഐ. (2007)Decrease 0.825
Error: Invalid HDI value · 54th
നാണയവ്യവസ്ഥEast Caribbean dollar (XCD)
സമയമേഖലUTC-4
കോളിംഗ് കോഡ്1 869
ISO കോഡ്KN
ഇൻ്റർനെറ്റ് ഡൊമൈൻ.kn
  1. Or "Federation of Saint Christopher and Nevis".
  2. hdr.undp.org

ഫെഡറേഷൻ ഓഫ് സെയ്ന്റ് കിറ്റ്സ് ആന്റ് നീവസ് വെസ്റ്റ് ഇൻഡീസിലെ രണ്ട് ദ്വീപുകളടങ്ങുന്ന ഒരു സംയുക്ത രാഷ്ട്രമാണ്. ലീവാർഡ് ദ്വീപസമൂഹത്തിന്റെ ഭാഗമാണീ രാജ്യം. വിസ്തൃതിയിലും ജനസംഖ്യയിലും അമേരിക്കയിലെ ഏറ്റവും ചെറിയ രാജ്യമാണ് സെയ്ന്റ് കിറ്റ്സ് ആന്റ് നീവസ്. 261 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ രാജ്യത്തിലെ ജനസംഖ്യ 42,696 ആണ്.

തലസ്ഥാന നഗരവുമായ ബസറ്റിയറും സർക്കാരിന്റെ ആസ്ഥാനകാര്യാലയവും സ്ഥിതി ചെയ്യുന്നത് വലിയ ദ്വീപായ സെയ്ന്റ് കിറ്റ്സിലാണ്. ചെറിയ ദ്വീപായ നീവസ് സെയ്ന്റ് കിറ്റ്സിന്റെ 2 കിലോമീറ്റർ തെക്ക്-കിഴക്കായി സ്ഥിതി ചെയ്യുന്നു. ഈ രാജ്യത്തിന്റെ വടക്ക്-വടക്ക് പടിഞ്ഞാറായി സെയ്ന്റ് യൂസ്റ്റാഷ്യസ്, സബ, സെയ്ന്റ് ബർത്തലെമി, സെയ്ന്റ് മാർട്ടിൻ എന്നീ ദ്വീപുകളും കിഴക്കും വടക്ക് കിഴക്കുമായി ആന്റിഗ്വ ആന്റ് ബർബൂഡ ദ്വീപുകളും തെക്ക് പടിഞ്ഞാറ് റേഡോണ്ട, മോണ്ട്സെററ്റ് എന്നീ ദ്വീപുകളും സ്ഥിതി ചെയ്യുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "Saint Kitts and Nevis". International Monetary Fund. Retrieved 2008-10-09.