Jump to content

പോർട്ട് ഓഫ് സ്പെയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Port of Spain എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പോർട്ട് ഓഫ് സ്പെയിൻ

Port of Spain night skyline 2008
മുകളിൽനിന്നും: നാഷണൽ അക്കദമി, പോർട്ട് ഓഫ് സ്പെയ്ൻ രാത്രിദൃശ്യം, ട്രിനിഡാഡ് നാഷണൽ മ്യൂസിയം
ഔദ്യോഗിക ചിഹ്നം പോർട്ട് ഓഫ് സ്പെയിൻ
Coat of arms
Country ട്രിനിഡാഡ് ടൊബാഗോ
MetroPort of Spain Metropolitan Area
CityCity of Port of Spain
Settled1560
Incorporated (city)1990
ഭരണസമ്പ്രദായം
 • MayorRaymond Tim Kee
 • Governing bodyCity Corporation
വിസ്തീർണ്ണം
 • ഭൂമി5.2 ച മൈ (13.4 ച.കി.മീ.)
ഉയരം
10 അടി (3 മീ)
ജനസംഖ്യ
 (census 2011)
 • നഗരം36,963
 • ജനസാന്ദ്രത10,961.54/ച മൈ (4,253.73/ച.കി.മീ.)
 • നഗര സാന്ദ്രത51,780/ച മൈ (19,992/ച.കി.മീ.)
 • മെട്രോപ്രദേശം
269,923
സമയമേഖലUTC-4 (AST)
 • Summer (DST)UTC-4 (DST)
ഏരിയ കോഡ്619, 623, 624, 625, 627, 641, 661, 821, 622, 628, 822
വെബ്സൈറ്റ്http://cityofportofspain.gov.tt/
HDI The HDI for Trinidad and Tobago is 0.814, which gives the country a rank of 19th out of 177 countries with data (2007/2008) – high

കരീബിയൻ ദ്വീപുരാഷ്ട്രമായ ട്രിനിഡാഡ് ആന്റ് ടൊബാഗോയുടെ തലസ്ഥാനവും രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ നഗരവുമാണ് പോർട്ട് ഓഫ് സ്പെയിൻ. ട്രിനിഡാഡ് ദ്വീപിൽ പാരിയ ഉൾക്കടലിന്റെ തീരത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.[1]. ഇന്ത്യൻ വംശജർ ധാരാളം താമസിക്കുന്ന ഈ തുറമുഖനഗരത്തിലെ ജനസംഖ്യ 36,963 ആണ്,[2].

സഹോദരനഗരങ്ങൾ

[തിരുത്തുക]

പോർട്ട് ഓഫ് സ്പെയിൻ താഴെപ്പറയുന്ന നഗരങ്ങളുമായി ബന്ധം സ്ഥാപിച്ചിരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. "Trinidad and Tobago – Country overview, Location and size, Population, Industry, Oil and gas, Manufacturing, Services, Tourism". Nationsencyclopedia.com. Retrieved 2010-06-26.
  2. It became the new capital of Tinidad & Tobago. The former capital was St. James. Table 2 Archived 2017-01-20 at the Wayback Machine., 2011 Census, from Ministry of Planning and the Economy, Central Statistical Office, Government of Trinidad and Tobago
  3. Sister Cities National Allies Archived 2016-06-05 at the Wayback Machine. retrieved 7/7/2015

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പോർട്ട്_ഓഫ്_സ്പെയിൻ&oldid=4082981" എന്ന താളിൽനിന്ന് ശേഖരിച്ചത്