അറ്റ്‌ലാന്റാ നഗരം
അറ്റ്ലാന്റാ നഗരം | |||
---|---|---|---|
സിറ്റി | |||
അറ്റ്ലാന്റാ | |||
![]() From top left: City skyline from Buckhead, the Georgia State Capitol, Centennial Olympic Park, World of Coca Cola, Downtown Atlanta skyline, and Turner Field | |||
| |||
Nicknames: | |||
Motto(s): Resurgens (Latin = Rising again) | |||
![]() City highlighted in Fulton County, location of Fulton County in the state of Georgia | |||
Country | United States of America | ||
State | Georgia | ||
County | Fulton and DeKalb | ||
Terminus | 1837 | ||
Marthasville | 1843 | ||
City of Atlanta | 1847 | ||
Government | |||
• Mayor | Kasim Reed | ||
Area | |||
• സിറ്റി | [.4 | ||
• ഭൂമി | 131.8 ച മൈ (341.2 കി.മീ.2) | ||
• ജലം | 0.6 ച മൈ (1.8 കി.മീ.2) | ||
• നഗരം | 1,963 ച മൈ (5,080 കി.മീ.2) | ||
• Metro | 8,376 ച മൈ (21,690 കി.മീ.2) | ||
ഉയരം | 738 അടി (225 മീ) | ||
Population (2010) | |||
• സിറ്റി | 420 | ||
• ജനസാന്ദ്രത | 4,020/ച മൈ (1,552/കി.മീ.2) | ||
• നഗരപ്രദേശം | 34,99,840 | ||
• മെട്രോപ്രദേശം | 5 | ||
• മെട്രോ സാന്ദ്രത | 630/ച മൈ (243/കി.മീ.2) | ||
Time zone | UTC-5 (EST) | ||
• Summer (DST) | UTC-4 (EDT) | ||
ZIP code(s) | 30060, 30301-30322, 30324-30334, 30336-30350, 30353 | ||
Area code(s) | 404, 470, 678, 770 | ||
FIPS code | 13-04000[3] | ||
GNIS feature ID | 0351615[4] | ||
വെബ്സൈറ്റ് | atlantaga.gov |
യു.എസ്.ലെ ജോർജിയ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് അറ്റ്ലാന്റാ നഗരം. വാണിജ്യപരമായും സാമ്പത്തികമായും വികാസം നേടിയ ഈ നഗരം; രാജ്യത്തിന്റെ തെക്കു കിഴക്കൻ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. രേഖാംശം 34o42' വടക്ക് അക്ഷംശം 84o 26' പടിഞ്ഞാറ് അപ്പലേച്ചിയൻ പർവതങ്ങളുടെ തെക്കേ അറ്റത്ത് ബ്ലൂറിഡ്ജ് നിരകളുടെ അടിവാരത്തായി, സമുദ്രനിരപ്പിൽനിന്നും 330 മീ. ഉയരെയാണ് ഈ നഗരം. തീരപ്രദേശങ്ങളെയും പടിഞ്ഞാറൻ ഉൾനാടുകളെയും ബന്ധിപ്പിക്കുന്ന അറ്റ്ലാന്റാ പ്രധാനപ്പെട്ട ഒരു ഗതാഗതകേന്ദ്രമാണ്; വ്യോമഗതാഗതവും റെയിൽ പാതകളും റോഡുകളും ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു. വിമാനങ്ങൾ, മോട്ടോർ വാഹനങ്ങൾ എന്നിവയുടെ നിർമ്മാണം, ഇരുമ്പുരുക്കു വ്യവസായം, രാസവ്യവസായം, തുണിനെയ്ത്ത് എന്നിവ ഇവിടെ ധാരാളമായി നടക്കുന്നു. ജനസംഖ്യ: 420,003 (2010) ജനങ്ങളിൽ പകുതിയോളം കറുത്തവരാണ്. കറുത്തവരുടെ ഉന്നതവിദ്യാഭ്യാസത്തിനു പ്രാമുഖ്യം നൽകുന്ന അനവധി സ്ഥാപനങ്ങൾ ഇവിടെയുണ്ട്. അറ്റ്ലാന്റാ സർവകലാശാല, ജോർജിയാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി എന്നിവയാണ് ഇവയിൽ പ്രധാനം
അവലംബം[തിരുത്തുക]
- ↑ Shelton, Stacy (2007-09-23). "'Hotlanta' not steamiest in Georgia this summer". The Atlanta Journal-Constitution. ശേഖരിച്ചത് 2007-09-28.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;A-T-L
എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല. - ↑ "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31. Check date values in:
|date=
(help)
പുറംകണ്ണികൾ[തിരുത്തുക]
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അറ്റ്‌ലാന്റാ നഗരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |