നെബ്രാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nebraska എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യുണൈറ്റഡ് സ്റ്റേറ്റ്സിലെ പടിഞ്ഞാറൻ പ്രദേശത്തും മദ്ധ്യ പടിഞ്ഞാറൻ പ്രദേശത്തുമായി സ്ഥിതി ചെയ്യുന്ന് ഒരു സംസ്ഥാനമാണ് നെബ്രാസ്ക. മഹാ സമതലത്തിന്റെ ഭാഗമാണ്. ലിങ്കൺ ആണ് തലസ്ഥാനം. ഏറ്റവും വലിയ നഗരം ഒമഹ. ഒരിക്കൽ മഹാ അമേരിക്കൻ മരുഭൂമിയുടെ ഭാഗമായി കണക്കാക്കിയിരുന്നു. ഇപ്പോൾ അമേരിക്കയിൽ കൃഷിയിൽ മുന്നിട്ട് നിൽക്കുന്ന സംസ്ഥാനമാണിത്.

Preceded by
നെവാദ
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1867 മാർച്ച് 1ൻ പ്രവേശിപ്പിച്ചു (37ആം)
Succeeded by
കൊളറാഡോ

Coordinates: 41°30′N 100°00′W / 41.5°N 100°W / 41.5; -100

Nebraska പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളിൽ തിരയുക-
Wiktionary-logo.svg ഡിക്ഷണറി അർത്ഥങ്ങൾ വിക്കിനിഘണ്ടുവിൽനിന്ന്
Wikibooks-logo.svg പാഠപുസ്തകങ്ങൾ പാഠശാലയിൽ നിന്ന്
Wikiquote-logo.svg Quotations വിക്കി ചൊല്ലുകളിൽ നിന്ന്
Wikisource-logo.svg Source texts വിക്കിഗ്രന്ഥശാലയിൽ നിന്ന്
Commons-logo.svg ചിത്രങ്ങളും മീഡിയയും കോമൺസിൽ നിന്ന്
Wikinews-logo.svg വാർത്തകൾ വിക്കി വാർത്തകളിൽ നിന്ന്
Wikiversity-logo-en.svg പഠന സാമഗ്രികൾ വിക്കിവേർസിറ്റി യിൽ നിന്ന്
"https://ml.wikipedia.org/w/index.php?title=നെബ്രാസ്ക&oldid=1714867" എന്ന താളിൽനിന്നു ശേഖരിച്ചത്