മിഷിഗൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Michigan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്റ്റേറ്റ് ഒഫ് മിഷിഗൺ
Flag of മിഷിഗൺ State seal of മിഷിഗൺ
കൊടി ചിഹ്നം
വിളിപ്പേരുകൾ: ദ് ഗ്രേറ്റ് ലേക്ക് സ്റ്റേറ്റ്;
ദ് വോൾവെറൈൻ സ്റ്റേറ്റ്;
ദ് ഓട്ടോമോട്ടീവ് സ്റ്റേറ്റ്;
വാട്ടർ-വിന്റർ വണ്ടർലാൻഡ്;
ദ് ലേഡി ഓഫ് ലേക്ക്;
ദ് ഓട്ടോ സ്റ്റേറ്റ്
ആപ്തവാക്യം: Si quaeris peninsulam amoenam circumspice

(ഒരു തെളിഞ്ഞ ഉപദ്വീപാണ് നിങ്ങൾ തേടുന്നതെങ്കിൽ ചുറ്റും നോക്കൂ )

അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ മിഷിഗൺ അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾ ഇല്ല (സ്വാഭാവികമായി ഇംഗ്ലീഷ്)
നാട്ടുകാരുടെ വിളിപ്പേര് മിഷിഗാൻഡർ
മിഷിഗേനിയൻ
തലസ്ഥാനം ലാൻസിങ്
ഏറ്റവും വലിയ നഗരം ഡെറ്റ്രോയിറ്റ്
ഏറ്റവും വലിയ മെട്രോ പ്രദേശം ഡെറ്റ്രോയിറ്റ് മെട്രോ
വിസ്തീർണ്ണം  യു.എസിൽ 11-ആം സ്ഥാനം
 - മൊത്തം 97,990 ച. മൈൽ
(253,793 ച.കി.മീ.)
 - വീതി 386[1][2] മൈൽ (621 കി.മീ.)
 - നീളം 456[1] മൈൽ (734 കി.മീ.)
 - % വെള്ളം 41.5
 - അക്ഷാംശം 41° 41' N to 48° 18' N
 - രേഖാംശം 82° 7' W to 90° 25' W
ജനസംഖ്യ  യു.എസിൽ 8-ആം സ്ഥാനം
 - മൊത്തം 10,045,697 (2008-ലെ കണക്ക്.)[3]
 - സാന്ദ്രത 179/ച. മൈൽ  (67.55/ച.കി.മീ.)
യു.എസിൽ 16-ആം സ്ഥാനം
 - ശരാശരി കുടുംബവരുമാനം  $44,627 (21-ആം)
ഉന്നതി  
 - ഏറ്റവും ഉയർന്ന സ്ഥലം Mount Arvon[4]
1,979 അടി (603 മീ.)
 - ശരാശരി 902 അടി  (275 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലം Lake Erie[4]
571 അടി (174 മീ.)
രൂപീകരണം  1837 ജനുവരി 26 (26-ആം)
ഗവർണ്ണർ റിക്ക് സ്നൈഡർ (റി)
ലെഫ്റ്റനന്റ് ഗവർണർ ബ്രയാൻ കാലി (റി)
നിയമനിർമ്മാണസഭ മിഷിഗൺ ലെജിസ്ലേച്ചർ
 - ഉപരിസഭ സെനറ്റ്
 - അധോസഭ പ്രതിനിധിസഭ
യു.എസ്. സെനറ്റർമാർ കാൾ ലെവിൻ (ഡെ)
ഡെബ്ബി സ്റ്റാബെനോവ് (ഡെ)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ 9 റിപ്പബ്ലിക്കൻമാർ
6 ഡെമോക്രാറ്റുകൾ (പട്ടിക)
സമയമേഖലകൾ  
 - മിക്കയിടങ്ങളിലും ഈസ്റ്റേൺ: UTC-5/-4
 - 4 വടക്കൻ ഉപദ്വീപിലെ കൗണ്ടികൾ സെൻട്രൽ: UTC-6/-5
ചുരുക്കെഴുത്തുകൾ MI Mich. US-MI
വെബ്സൈറ്റ് www.michigan.gov

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു മദ്ധ്യ പടിഞ്ഞാറൻ സംസ്ഥാനമാണ് മിഷിഗൺ. മിഷിഗൺ തടാകത്തിൽ നിന്നാണ് സംസ്ഥാനത്തിന് ഈ പേര് ലഭിച്ചത്.

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവുമധികം ജനസംഖ്യയുള്ള എട്ടാമത്തെ സംസ്ഥാനമാണ് മിഷിഗൺ. ലോകത്തിൽ ഏറ്റവും നീളമേറിയ ശുദ്ധജലാതിർത്തിയുള്ളത് മിഷിഗണിനാണ്. അഞ്ചിൽ നാല് മഹാ തടാകങ്ങളും സെയ്ന്റ് ക്ലെയർ തടാകവും മിഷിഗണുമായി അതിർത്തി പങ്കിടുന്നു.

രണ്ട് ഉപദ്വീപുകളായി സ്ഥിതി ചെയ്യുന്ന ഒരേയൊരു അമേരിക്കൻ സംസ്ഥാനമാണ് മിഷിഗൺ.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Michigan in Brief: Information About the State of Michigan" (PDF). Michigan.gov. Retrieved 2006-11-28. 
  2. "Freelang Ojibwe Dictionary". Freelang.net. 
  3. "Fact Sheet: Michigan". United States Census Bureau. Retrieved 2009-11-08. 
  4. 4.0 4.1 "Elevations and Distances in the United States". U.S Geological Survey. 29 April 2005. Retrieved November 6, 2006. 
Preceded by
അർക്കൻസാസ്
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1837 ജനുവരി 26ന്‌ പ്രവേശനം നൽകി (26ആം)
Succeeded by
ഫ്ലോറിഡ
"https://ml.wikipedia.org/w/index.php?title=മിഷിഗൺ&oldid=2845300" എന്ന താളിൽനിന്നു ശേഖരിച്ചത്