ഡെട്രോയിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Detroit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡെട്രോയിറ്റ്
City
City of Detroit
From top to bottom, left to right: Downtown Detroit skyline and the Detroit River, Fox Theatre, Dorothy H. Turkel House in Palmer Woods, Belle Isle Conservatory, The Spirit of Detroit, Fisher Building, Eastern Market, Old Main at Wayne State University, Ambassador Bridge, and the Detroit Institute of Arts
പതാക ഡെട്രോയിറ്റ്
Flag
Official seal of ഡെട്രോയിറ്റ്
Seal
ശബ്ദോത്പത്തി: ഫ്രഞ്ച്: détroit (strait)
ഇരട്ടപ്പേര്(കൾ): The Motor City, Motown, Renaissance City, City of the Straits, The D, Hockeytown, The Automotive Capital of the World, Rock City, The 313
ആദർശസൂക്തം: Speramus Meliora; Resurget Cineribus
(Latin: We Hope For Better Things; It Shall Rise From the Ashes)
Location in Wayne County and the state of Michigan
Location in Wayne County and the state of Michigan
State Michigan
County Wayne
Founded 1701
Incorporated 1806
Government
 • ഭരണസമിതി Detroit City Council
 • Mayor Mike Duggan (D)
 • City Council
Area[1]
 • City 142.87 ച മൈ (370.03 കി.മീ.2)
 • ഭൂമി 138.75 ച മൈ (359.36 കി.മീ.2)
 • ജലം 4.12 ച മൈ (10.67 കി.മീ.2)
 • നഗരം 1,295 ച മൈ (3 കി.മീ.2)
 • മെട്രോ 3,913 ച മൈ (10 കി.മീ.2)
ഉയരം[2] 600 അടി (200 മീ)
Population (2013)[4]
 • City 6,80,250[3]
 • റാങ്ക് US: 18th
 • സാന്ദ്രത 5,142/ച മൈ (1/കി.മീ.2)
 • നഗരപ്രദേശം 3
 • മെട്രോപ്രദേശം 4
 • CSA 5
ജനസംബോധന Detroiter
സമയ മേഖല EST (UTC−5)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി) EDT (UTC−4)
ZIP code 48201-48202, 48204-11, 48213-17, 48219, 48221-24, 48226-28, 48231-35, 48238, 48242-44, 48255, 48260, 48264-69, 48272, 48275, 48277-79, 48288
ഏരിയ കോഡ് 313
FIPS code 26-22000
GNIS feature ID 1617959[2]
വെബ്‌സൈറ്റ് DetroitMI.gov

Detroit (/dɪˈtrɔɪt/[5]) അമേരിക്കൻ ഐക്യനാടുകളിലെ മിഷിഗൺസംസ്ഥാനത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ് ഡെട്രോയിറ്റ് Detroit (/dᵻˈtrɔɪt/[6]) മദ്ധ്യ പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ നാലാം സ്ഥാനത്തുള്ള ഈ സഗരം അമേരിക്കൻ-കാനഡ അതിർത്തിയിലെ ഏറ്റവും വലിയ നഗരമാണ്. ഡെട്രോയിറ്റ് നദീതീരത്തെ പ്രധാന തുറമുഖമായ ഈ നഗരം മോട്ടോർ സിറ്റി, ലോകത്തിന്റെ ഓട്ടോമോട്ടീവ് തലസ്ഥാനം എന്നീ പേരുകളിലും അറിയപ്പെടുന്നു.

1701 ജൂലൈ 24-ൻ ഫ്രഞ്ച് പര്യവേക്ഷകനായ കാഡിലാക് (Antoine de la Mothe Cadillac) ആണ് ഈ നഗരം സ്ഥാപിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ വാഹനവ്യവസായം വികാസം പ്രാപിച്ചപ്പോൾ അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ നാലാമത്തെ നഗരം ആയിത്തീർന്നു.. ഫ്രഞ്ചിലെ കടലിടുക്ക് (Détroit) എന്ന വാക്കിൽ നിന്നുമാണ് നഗരത്തിൻ പേർ വന്നത്.

അവലംബം[തിരുത്തുക]

  1. "US Gazetteer files 2010". United States Census Bureau. ശേഖരിച്ചത് November 25, 2012. 
  2. 2.0 2.1 2.2 "Detroit". Geographic Names Information System. United States Geological Survey. ശേഖരിച്ചത് 2009-07-27. .
  3. Data Access and Dissemination Systems (DADS). "American FactFinder - Results". 
  4. "2010 Census Interactive Population Search". U.S. Census Bureau. ശേഖരിച്ചത് March 3, 2012. 
  5. "Detroit – Definition and More from the Free Merriam-Webster Dictionary". Merriam-webster.com. April 25, 2007. ശേഖരിച്ചത് July 1, 2010. 
"https://ml.wikipedia.org/w/index.php?title=ഡെട്രോയിറ്റ്&oldid=2403916" എന്ന താളിൽനിന്നു ശേഖരിച്ചത്