ഡെട്രോയിറ്റ്
ഡെട്രോയിറ്റ് | |||
---|---|---|---|
City of Detroit | |||
ശബ്ദോത്പത്തി: French: détroit (strait) | |||
Nickname(s): The Motor City, Motown, Renaissance City, City of the Straits, The D, Hockeytown, The Automotive Capital of the World, Rock City, The 313 | |||
Motto(s): Speramus Meliora; Resurget Cineribus (Latin: We Hope For Better Things; It Shall Rise From the Ashes) | |||
State | Michigan | ||
County | Wayne | ||
Founded | 1701 | ||
Incorporated | 1806 | ||
സർക്കാർ | |||
• തരം | Mayor–Council | ||
• ഭരണസമിതി | Detroit City Council | ||
• Mayor | Mike Duggan (D) | ||
• City Council | Members
| ||
വിസ്തീർണ്ണം | |||
• City | 142.87 ച മൈ (370.03 ച.കി.മീ.) | ||
• ഭൂമി | 138.75 ച മൈ (359.36 ച.കി.മീ.) | ||
• ജലം | 4.12 ച മൈ (10.67 ച.കി.മീ.) | ||
• നഗരപ്രദേശം | 1,295 ച മൈ (3,350 ച.കി.മീ.) | ||
• Metro | 3,913 ച മൈ (10,130 ച.കി.മീ.) | ||
ഉയരം | 600 അടി (200 മീ) | ||
ജനസംഖ്യ (2013)[4] | |||
• City | 6,80,250 [3] | ||
• റാങ്ക് | US: 18th | ||
• ജനസാന്ദ്രത | 5,142/ച മൈ (1,985/ച.കി.മീ.) | ||
• നഗരപ്രദേശം | 37,34,090 (US: 11th) | ||
• മെട്രോപ്രദേശം | 42,92,060 (US: 14th) | ||
• CSA | 53,11,449 (US: 12th) | ||
Demonym | Detroiter | ||
സമയമേഖല | UTC−5 (EST) | ||
• Summer (DST) | UTC−4 (EDT) | ||
ZIP code | 48201-48202, 48204-11, 48213-17, 48219, 48221-24, 48226-28, 48231-35, 48238, 48242-44, 48255, 48260, 48264-69, 48272, 48275, 48277-79, 48288 | ||
ഏരിയ കോഡ് | 313 | ||
FIPS code | 26-22000 | ||
GNIS feature ID | 1617959[2] | ||
വെബ്സൈറ്റ് | DetroitMI.gov |
Detroit (/d[invalid input: 'ɨ']ˈtrɔɪt/[5]) അമേരിക്കൻ ഐക്യനാടുകളിലെ മിഷിഗൺസംസ്ഥാനത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ് ഡെട്രോയിറ്റ് Detroit (/dᵻˈtrɔɪt/[6]) മദ്ധ്യ പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ നാലാം സ്ഥാനത്തുള്ള ഈ സഗരം അമേരിക്കൻ-കാനഡ അതിർത്തിയിലെ ഏറ്റവും വലിയ നഗരമാണ്. ഡെട്രോയിറ്റ് നദീതീരത്തെ പ്രധാന തുറമുഖമായ ഈ നഗരം മോട്ടോർ സിറ്റി, ലോകത്തിന്റെ ഓട്ടോമോട്ടീവ് തലസ്ഥാനം എന്നീ പേരുകളിലും അറിയപ്പെടുന്നു.
1701 ജൂലൈ 24-ൻ ഫ്രഞ്ച് പര്യവേക്ഷകനായ കാഡിലാക് (Antoine de la Mothe Cadillac) ആണ് ഈ നഗരം സ്ഥാപിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ വാഹനവ്യവസായം വികാസം പ്രാപിച്ചപ്പോൾ അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ നാലാമത്തെ നഗരം ആയിത്തീർന്നു. . ഫ്രഞ്ചിലെ കടലിടുക്ക് (Détroit) എന്ന വാക്കിൽ നിന്നുമാണ് നഗരത്തിൻ പേർ വന്നത്.
അമേരിക്കയിൽ ഏറ്റവും അധികം കറുത്ത വർഗ്ഗക്കാർ കാണപ്പെടന്നതും ഇവിടെയാണ്.
വ്യവസായം
[തിരുത്തുക]വാഹന വ്യവസായത്തിന്റെ ലോക തലസ്ഥാനം എന്നറിയപ്പെടുന്നതും ഡെട്രോയിറ്റാണ്.
അവലംബം
[തിരുത്തുക]- ↑ "US Gazetteer files 2010". United States Census Bureau. Retrieved November 25, 2012.
- ↑ 2.0 2.1 2.2 "Detroit". Geographic Names Information System. United States Geological Survey. Retrieved 2009-07-27..
- ↑ Data Access and Dissemination Systems (DADS). "American FactFinder - Results". Archived from the original on 2015-05-21. Retrieved 2016-04-04.
- ↑ "2010 Census Interactive Population Search". U.S. Census Bureau. Archived from the original on 2012-05-25. Retrieved March 3, 2012.
- ↑ "Detroit – Definition and More from the Free Merriam-Webster Dictionary". Merriam-webster.com. April 25, 2007. Retrieved July 1, 2010.