വിസ്കോൺസിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Wisconsin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
State of Wisconsin
Flag of Wisconsin State seal of Wisconsin
Flag Seal
വിളിപ്പേരുകൾ: Badger State; America's Dairyland
ആപ്തവാക്യം: Forward
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ Wisconsin അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾ De jure: None
De facto: English
നാട്ടുകാരുടെ വിളിപ്പേര് Wisconsinite
തലസ്ഥാനം Madison
ഏറ്റവും വലിയ നഗരം Milwaukee
ഏറ്റവും വലിയ മെട്രോ പ്രദേശം Milwaukee metropolitan area
വിസ്തീർണ്ണം  യു.എസിൽ 23rd സ്ഥാനം
 - മൊത്തം 65,497.82 ച. മൈൽ
(169,639 ച.കി.മീ.)
 - വീതി 260 മൈൽ (420 കി.മീ.)
 - നീളം 310 മൈൽ (500 കി.മീ.)
 - % വെള്ളം 17
 - അക്ഷാംശം 42° 37′ N to 47° 05′ N
 - രേഖാംശം 86° 46′ W to 92° 53′ W
ജനസംഖ്യ  യു.എസിൽ 20th സ്ഥാനം
 - മൊത്തം (2010) 5,686,986
 - സാന്ദ്രത 103.4/ച. മൈൽ  (39.9/ച.കി.മീ.)
യു.എസിൽ 25th സ്ഥാനം
 - ശരാശരി കുടുംബവരുമാനം  $47,220 (15th)
ഉന്നതി  
 - ഏറ്റവും ഉയർന്ന സ്ഥലം Timms Hill[1]
1,951 അടി (595 മീ.)
 - ശരാശരി 1,050 അടി  (320 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലം Lake Michigan[1]
579 അടി (176 മീ.)
രൂപീകരണം  May 29, 1848 (30th)
ഗവർണ്ണർ Scott Walker (R)
ലെഫ്റ്റനന്റ് ഗവർണർ Rebecca Kleefisch (R)
നിയമനിർമ്മാണസഭ Wisconsin Legislature
 - ഉപരിസഭ Senate
 - അധോസഭ State Assembly
യു.എസ്. സെനറ്റർമാർ Herb Kohl (D)
Ron Johnson (R)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ 5 Republicans, 3 Democrats (പട്ടിക)
സമയമേഖല Central: UTC-6/-5
ചുരുക്കെഴുത്തുകൾ WI Wis. US-WI
വെബ്സൈറ്റ് www.wisconsin.gov

അമേരിക്കൻ ഐക്യനാടുകളിലെ വടക്ക് മദ്ധ്യ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് വിസ്കോൺസിൻ. ഈ സംസ്ഥാനം സുപ്പീരിയർ തടാകം, മിഷിഗൺ തടാകം എന്നീ മഹാതടാകങ്ങളുമായും ഇല്ലിനോയി, അയോവ, മിഷിഗൺ, മിനിസോട എന്നീ സംസ്ഥാനങ്ങളുമായും അതിർത്തി പങ്കിടുന്നു.

1848 മെയ് 29-ന് 30-ആം സംസ്ഥാനമായി യൂണിയനിൽ അംഗമായി. 2008-ലെ കനേഷുമാരി പ്രകാരം 5,627,967 ആണ് ഇവിടുത്തെ ജനസംഖ്യ. വ്യാവസായിക നിർമ്മാണം, കൃഷി, ആരോഗ്യസേവനം എന്നിവയാണ് ഇവിടുത്തെ സമ്പദ്ഘടനയിലെ പ്രധാന ഘടകങ്ങൾ.

തലസ്ഥാനം മാഡിസണും ഏറ്റവും വലിയ നഗരം മിൽവൗക്കിയുമാണ്.

അവലംബം[തിരുത്തുക]

Preceded by
ഐയവ
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1848 മേയ് 29ന് പ്രവേശനം നൽകി (30ആം)
Succeeded by
കാലിഫോർണിയ

അവലംബം[തിരുത്തുക]

  1. 1.0 1.1 "Elevations and Distances in the United States". U.S Geological Survey. 29 April 2005. ശേഖരിച്ചത്: 2006-11-09.
"https://ml.wikipedia.org/w/index.php?title=വിസ്കോൺസിൻ&oldid=2721703" എന്ന താളിൽനിന്നു ശേഖരിച്ചത്