അമേരിക്കൻ ഐക്യനാടുകളിലെ കാനേഷുമാരി (2010)
ദൃശ്യരൂപം
(2010 United States Census എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ ഐക്യനാടുകളിലെ 23ആം സെൻസസ് | |
---|---|
ജനറൽ ഇൻഫർമേഷൻ | |
Date Taken | ഏപ്രിൽ 1, 2010 |
മൊത്തം യു.എസ്. ജനസംഖ്യ | 308,745,538 |
ശതമാനം മാറ്റം | 9.7% |
ഏറ്റവും ജനവാസമുള്ള സംസ്ഥാനം | കാലിഫോർണിയ 37,253,956 |
ഏറ്റവും കുറച്ച് ജനവാസമുള്ള സംസ്ഥാനം | വയമിങ് 563,626 |
ലോഗോ | |
അമേരിക്കൻ ഐക്യനാടുകളിലെ നിലവിലുള്ള ദേശീയ കാനേഷുമാരി ആണ് ഇരുപത്തിമൂന്നാം യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് എന്നറിയപ്പെടുന്ന സെൻസസ് 2010. 2010 ഏപ്രിൽ 1 ആണ് ദേശീയ കാനേഷുമാരി ദിനമായി കണക്കാക്കുന്നത്. ഇങ്ങനെയൊരു ദിനം ആളുകളെ കൃത്യമായി എണ്ണുന്നതിനുള്ള സൗകര്യത്തിനാണ്[1]. കാനേഷുമാരി പ്രകാരം അമേരിക്കൻ ഐക്യനാടുകളിലെ ജനസംഖ്യ 308,745,538 ആണ്[2], 2000ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യയേക്കാൾ 9.7% കൂടുതലാണ് ഇത്.
അവലംബം
[തിരുത്തുക]- ↑ "Interactive Timeline". About the 2010 Census. U.S. Census Bureau. 2011. Retrieved June 17, 2011.
- ↑ "U.S. Census Bureau Announces 2010 Census Population Counts – Apportionment Counts Delivered to President" (Press release). United States Census Bureau. December 21, 2010. Archived from the original on 2010-12-24. Retrieved January 9, 2011.
{{cite press release}}
: Unknown parameter|deadurl=
ignored (|url-status=
suggested) (help) "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-24. Retrieved 2012-12-18.{{cite web}}
: CS1 maint: bot: original URL status unknown (link)