ഉള്ളടക്കത്തിലേക്ക് പോവുക

പൊട്ടവട്ടോമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൊട്ടവട്ടോമി
Bodéwadmi
Potawatomi at a rain dance in 1920
Total population
28,000
ഗണ്യമായ ജനസംഖ്യയുള്ള പ്രദേശങ്ങൾ
 United States (Indiana, Kansas, Michigan, Oklahoma, Wisconsin)
 Canada (Ontario)
ഭാഷകൾ
English, Potawatomi
മതവിഭാഗങ്ങൾ
Catholicism, Methodism, Midewiwin

പൊട്ടവട്ടോമി /ˌpɑːtəˈwɑːtəm/,[1] മഹാസമതലങ്ങൾ, മിസിസ്സിപ്പി നദിയുടെ ഉപരിഭാഗം, പടിഞ്ഞാറൻ മഹാതടാക പ്രദേശം എന്നിവിടങ്ങളിൽ വസിച്ചിരുന്ന അമേരിക്കൻ ഇന്ത്യൻ ജനവിഭാഗങ്ങളായിരുന്നു. അൽഗോങ്കിയൻ ഭാഷാകുടുംബത്തിലെ പൊട്ടവട്ടോമി ഭാഷയാണ് അവർ പരമ്പരാഗതമായി സംസാരിച്ചിരുന്നത്. അനിശിനാബെ എന്ന പദവുമായി ബന്ധമുള്ള നെഷ്നാബെ എന്നാണ് അവർ സ്വയം അവരെ അഭിസംബോധന ചെയ്തിരുന്നത്. കൌൺസിൽ ഓഫ് ത്രീ ഫയേർസ് എന്നറിയപ്പെട്ടിരുന്ന ഒജിബ്വേ, ഒഡാവാ (ഒട്ടാവാ) എന്നിവരുൾപ്പെട്ട ഒരു ദീർഘകാല സഖ്യത്തിന്റെ ഭാഗമായിരുന്നു അവർ.

അവലംബം

[തിരുത്തുക]
  1. Clifton, James A. (1978). "Potawatomi." In Northeast, ed. Bruce G. Trigger. Vol. 15 of Handbook of North American Indians, ed. William C. Sturtevant. Washington, D.C.: Smithsonian Institution, pg. 725

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പൊട്ടവട്ടോമി&oldid=4500805" എന്ന താളിൽനിന്ന് ശേഖരിച്ചത്