കാലിഫോർണിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റേറ്റ് ഓഫ് കാലിഫോർണിയ
Flag of കാലിഫോർണിയ State seal of കാലിഫോർണിയ
കാലിഫോർണിയയുടെ പതാക ചിഹ്നം
വിളിപ്പേരുകൾ: സുവർണ്ണ സംസ്ഥാനം
ആപ്തവാക്യം: യുറേക്ക[1]
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ കാലിഫോർണിയ അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾ ഇംഗ്ലീഷ്
നാട്ടുകാരുടെ വിളിപ്പേര് കാലിഫോർണിയൻ
തലസ്ഥാനം സാക്ക്രമെന്റോ
ഏറ്റവും വലിയ നഗരം ലോസ് ആഞ്ചെലെസ്
ഏറ്റവും വലിയ മെട്രോ പ്രദേശം ഗ്രേറ്റർ ലോസ് ആഞ്ചെലെസ്
വിസ്തീർണ്ണം  യു.എസിൽ 3rd സ്ഥാനം
 - മൊത്തം 163,696 ച. മൈൽ
(423,970 ച.കി.മീ.)
 - വീതി 250 മൈൽ (400 കി.മീ.)
 - നീളം 770 മൈൽ (1,240 കി.മീ.)
 - % വെള്ളം 4.7
 - അക്ഷാംശം 32° 32′ N to 42° N
 - രേഖാംശം 114° 8′ W to 124° 26′ W
ജനസംഖ്യ  യു.എസിൽ 1st സ്ഥാനം
 - മൊത്തം 36,553,215 (2007 est.)[2]
 - സാന്ദ്രത 234.4/ച. മൈൽ  (90.49/ച.കി.മീ.)
യു.എസിൽ 11th സ്ഥാനം
 - ശരാശരി കുടുംബവരുമാനം  US$54,385 (11th)
ഉന്നതി  
 - ഏറ്റവും ഉയർന്ന സ്ഥലം Mount Whitney[3]
14,505 അടി (4,421 മീ.)
 - ശരാശരി 2,900 അടി  (884 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലം Death Valley[3]
-282 അടി (-86 മീ.)
രൂപീകരണം  September 9, 1850 (31st)
ഗവർണ്ണർ അർണോൾഡ് സ്വാറ്റ്സെനെഗർ (R)
ലെഫ്റ്റനന്റ് ഗവർണർ ജോൺ ഗരാമെൻഡി (D)
നിയമനിർമ്മാണസഭ {{{Legislature}}}
 - ഉപരിസഭ {{{Upperhouse}}}
 - അധോസഭ {{{Lowerhouse}}}
യു.എസ്. സെനറ്റർമാർ ഡയാനെ ഫെയ്ൻസ്റ്റെയ്ൻ (D)
ബാർബരാ ബോക്സർ (D)
U.S. House delegation List
സമയമേഖല Pacific: UTC-8/-7
ചുരുക്കെഴുത്തുകൾ CA Calif. US-CA
വെബ്സൈറ്റ് ca.gov

അമേരിക്കൻ ഐക്യനാടുകളുടെ പടിഞ്ഞാറൻ തീരത്ത് പെസഫിക് മഹാസമുദ്രത്തോടു ചേർന്നു സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് കാലിഫോർണിയ. അമേരിക്കയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനമാണിത്. വിസ്തൃതിയിൽ മൂന്നാമത്തേതും.

1849 വരെ മെക്സിക്കോയുടെ ഭാഗമായിരുന്നു കാലിഫോർണിയ. 1846-49ലെ മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തിലൂടെ അമേരിക്കയുടെ കീഴിലായി. 1850 സെപ്റ്റംബർ ഒൻപതിന് അമേരിക്കയിലെ മുപ്പത്തൊന്നാമതു സംസ്ഥാനമായി നിലവിൽ‌വന്നു.

അമേരിക്കയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഉഷ്ണമേഖലായാണ് കാലിഫോർണിയ. ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെ സമ്പദ്‌വ്യവസ്ഥയാണ് കാലിഫോർണിയയുടേത്. അമേരിക്കയുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തിൽ പതിമൂന്നു ശതമാനവും ഈ സംസ്ഥാനത്തിന്റെ സംഭാവനയാണ്. ഹോളിവുഡ് (വിനോദം), സിലികൺ വാലി (ഐ.ടി), കാലിഫോർണിയ സെൻ‌ട്രൽ വാലി(കൃഷി) എന്നിങ്ങനെ പ്രത്യേക സാമ്പത്തിക മേഖലകൾക്കും പ്രസിദ്ധമാണീ സംസ്ഥാനം.

തലസ്ഥാനം: സാക്രമെന്റോ. ലൊസേഞ്ചലസ് ആണ് ഏറ്റവും വലിയ നഗരം.

പട്ടണങ്ങൾ[തിരുത്തുക]

മറ്റ് ലിങ്കുകൾ[തിരുത്തുക]

California പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളിൽ തിരയുക-
Wiktionary-logo.svg ഡിക്ഷണറി അർത്ഥങ്ങൾ വിക്കിനിഘണ്ടുവിൽനിന്ന്
Wikibooks-logo.svg പാഠപുസ്തകങ്ങൾ പാഠശാലയിൽ നിന്ന്
Wikiquote-logo.svg Quotations വിക്കി ചൊല്ലുകളിൽ നിന്ന്
Wikisource-logo.svg Source texts വിക്കിഗ്രന്ഥശാലയിൽ നിന്ന്
Commons-logo.svg ചിത്രങ്ങളും മീഡിയയും കോമൺസിൽ നിന്ന്
Wikinews-logo.svg വാർത്തകൾ വിക്കി വാർത്തകളിൽ നിന്ന്
Wikiversity-logo-en.svg പഠന സാമഗ്രികൾ വിക്കിവേർസിറ്റി യിൽ നിന്ന്
ഗവണ്മെന്റ്
വിനോദ സഞ്ചാരം
മറ്റുള്ളവ


അവലംബം[തിരുത്തുക]

  1. "Government Code Section 420-429.8". Official California Legislative Information. ശേഖരിച്ചത് 2007-02-26. 
  2. http://www.census.gov/popest/states/NST-ann-est.html 2007 Population Estimates
  3. 3.0 3.1 http://www.usgs.gov/state/state.asp?State=CA
മുൻഗാമി
വിസ്കോൺസിൻ
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1850 സെപ്റ്റംബർ 9ന് പ്രവേശനം നൽകി (31ആം)
പിൻഗാമി
മിനസോട്ട
"https://ml.wikipedia.org/w/index.php?title=കാലിഫോർണിയ&oldid=1725489" എന്ന താളിൽനിന്നു ശേഖരിച്ചത്