മാഡിസൺ, വിസ്കോൺസിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Madison, Wisconsin
Madison, Wisconsin
Skyline of Madison, Wisconsin
പതാക Madison, Wisconsin
Flag
Official seal of Madison, Wisconsin
Seal
Nickname(s): 
Madtown, Mad City, "The City of Four Lakes"
Location in Dane County and the state of Wisconsin
Location in Dane County and the state of Wisconsin
CountryUnited States
StateWisconsin
CountyDane
MunicipalityCity
PlattedOctober 9, 1839[1]
Incorporated1848
നാമഹേതുJames Madison
Government
 • MayorPaul Soglin (D)
വിസ്തീർണ്ണം
 • City94.03 ച മൈ (243.54 കി.മീ.2)
 • ഭൂമി76.79 ച മൈ (198.89 കി.മീ.2)
 • ജലം17.24 ച മൈ (44.65 കി.മീ.2)
ഉയരം
873 അടി (226 മീ)
ജനസംഖ്യ
 • City2,33,209
 • കണക്ക് 
(2015)[4]
2,48,951
 • റാങ്ക്US: 84th
 • ജനസാന്ദ്രത3,037.0/ച മൈ (1,172.6/കി.മീ.2)
 • നഗരപ്രദേശം
401,661 1 (US: 92nd)
 • മെട്രോപ്രദേശം
641,385 (US: 85th)
 • Demonym
Madisonian
സമയമേഖലUTC−6 (Central)
 • Summer (DST)UTC−5 (CDT)
Area code(s)608
വെബ്സൈറ്റ്www.cityofmadison.com
1 Urban = 2010 Census

മാഡിസൺ, യു.എസ്. സംസ്ഥാനമായ വിസ്കോൺസിന്റെ തലസ്ഥാനവും അതോടൊപ്പം ഡെയ്ൻ കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. മാഡിസൺ പട്ടണത്തിലെ ജനസംഖ്യ, 2015 ലെ കണക്കുകളനുസരിച്ച് 248,951 ആണ്. ജനസംഖ്യയനുസരിച്ച്, മിൽവോക്കീ കഴിഞ്ഞാൽ വിസ്കോൺസ് പട്ടണം ഈ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പട്ടണവും ഐക്യനാടുകളിലെ 84-ആമത്തെ വലിയ പട്ടണവുമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയിലെ മാഡിസൺ മെട്രോപോളിറ്റൻ മേഖലയുടെ ഹൃദയമായി ഈ നഗരം വർത്തിക്കുന്നു. ഡെയ്ൻ കൌണ്ടി, സമീപ കൌണ്ടികളായ ലോവാ, ഗ്രീന്, കൊളമ്പിയ എന്നിവ എന്നിവയും മാഡിസൻ മെട്രോപോളിറ്റൺ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലാണുൾപ്പെട്ടിരിക്കുന്നത്. മാഡിസൻ മെട്രോപോളിറ്റൺ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ ആകെ ജനസംഖ്യ 2010 ലെ കണക്കുകളനുസരിച്ച് 568,593 ആണ്.

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; platted1839 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Gazetteer files എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; FactFinder എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "Population Estimates". United States Census Bureau. ശേഖരിച്ചത് 2016-05-19.
"https://ml.wikipedia.org/w/index.php?title=മാഡിസൺ,_വിസ്കോൺസിൻ&oldid=2420511" എന്ന താളിൽനിന്ന് ശേഖരിച്ചത്