മിസോറി നദി
ദൃശ്യരൂപം
(Missouri River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മിസോറി നദി | |
River | |
മിസോറി നദിയുടെ അധികം വികസിക്കാത്ത ഒരു ഭാഗം.
| |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
---|---|
സംസ്ഥാനങ്ങൾ | മൊണ്ടാന, നോർത്ത് ഡക്കോട്ട, സൌത്ത് ഡക്കോട്ട, നെബ്രാസ്ക, അയോവ, കൻസാസ്, മിസോറി |
പട്ടണങ്ങൾ | ഗ്രേറ്റ് ഫാൾസ്, MT, ബിസ്മാർക്ക്, ND, Pierre, SD, Sioux City, IA, Omaha, NE, കൻസാസ് സിറ്റി, KS, കൻസാസ് സിറ്റി, MO, സൈന്റ് ലുയിസ്, MO |
നീളം | 2,341 മൈ (3,767 കി.മീ) [1] |
നദീതടം | 529,350 ച മൈ (1,371,010 കി.m2) |
Discharge | for Hermann, MO; RM 97.9 (RKM 157.6) |
- ശരാശരി | 87,520 cu ft/s (2,478 m3/s) |
- max | 750,000 cu ft/s (21,238 m3/s) [2] |
- min | 602 cu ft/s (17 m3/s) |
മിസോറി നടിയുടെയും കൈവഴികളുടെയും ഭൂപടം
|
മിസോറി നദി വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദിയാണ്.[3] റോക്കി പർവതങ്ങളിൽനിന്നു ഉത്ഭവിച്ച്, മിസോറി നദി 2,341 മൈൽ (3,767 കി.മീ)[1] സഞ്ചരിച്ച് മിസ്സിസിപ്പി നദിയിൽ എത്തിച്ചേരുന്നു. മിസ്സിസിപ്പി നദിയുമായി ചേരുമ്പോൾ ഇത് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ നദീ ശൃംഖല ആയി മാറുന്നു.[3]
കഴിഞ്ഞ 12,000 വർഷമായി, ജനങ്ങൾ ഉപജീവനത്തിനായും ഗതാഗതതിനായും മിസോറി നദിയെയും അതിന്റെ കൈവഴികളെയും ആശ്രയിച്ചു വരുന്നു. ഐക്യനാടുകളുടെ ഭാഗം ആകുന്നതിനുമുന്പ് പതിനേഴാം നൂറ്റാണ്ടിൽ യൂറോപ്യന്മാരുടെയും പിന്നീട് സ്പാനിഷ് ഫ്രഞ്ച് ഭരണത്തിൽ കീഴിലും ആയിരുന്നു ഈ നദി. ആദ്യകാലങ്ങളിൽ പ്രധാനമായും ഗതാഗത ആവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെട്ടിരുന്ന ഈ നദി, ഇരുപതാം നൂറ്റാണ്ട് ആയപ്പോഴേക്കും ജല വൈദ്യുത പദ്ധതികൾക്കും, ജലസേചന പദ്ധതികൾക്കും ഉപയോഗിക്കാൻ തുടങ്ങി.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Missouri River Environmental Assessment Program Summary". U.S. Geological Survey. Archived from the original on 2018-12-25. Retrieved 2010-10-08.
- ↑ Pinter, Nicholas; Heine, Reuben A. "Hydrologic History of the Lower Missouri River". Geology Department. Southern Illinois University, Carbondale. Archived from the original on 2018-12-25. Retrieved 2010-05-08.
- ↑ 3.0 3.1 Howard Perlman, USGS (2012-10-31). "Lengths of major rivers, from USGS Water-Science School". Ga.water.usgs.gov. Archived from the original on 2009-03-05. Retrieved 2012-11-21.