റിപ്പബ്ലിക്കൻ പാർട്ടി
ദൃശ്യരൂപം
(Republican Party (United States) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റിപ്പബ്ലിക്കൻ പാർട്ടി | |
---|---|
ചെയർപേഴ്സൺ | റോൺനാ റോംനി മക്ദാനിയേൽ (MI) |
സെനറ്റ് നേതാവ് | മിച്ച് മക്കോണൽ (ന്യൂനപക്ഷ നേതാവ്) (KY) ജോൺ കൊനിൺ (ന്യൂനപക്ഷ വിപ്പ്) (TX) |
സഭാ നേതാവ് | പോൾ റിയാൻ (സ്പീക്കർ) (WI) കെവിൻ മക്കാർത്തി (ഭൂരിപക്ഷ നേതാവ്) (CA) സ്റ്റീവ് സ്കാലീസ് (ഭൂരിപക്ഷ വിപ്പ്) (LA) |
ചെയർ ഓഫ് ഗവർണേഴ്സ് അസോസിയേഷൻ | സ്കോട്ട് വാക്കർ (WI) |
രൂപീകരിക്കപ്പെട്ടത് | മാർച്ച് 20, 1854 |
മുൻഗാമി | വിഗ് പാർട്ടി ഫ്രീ സോയിൽ പാർട്ടി |
മുഖ്യകാര്യാലയം | 310 ഫസ്റ്റ് സ്ട്രീറ്റ് NE വാഷിങ്ടൺ ഡി. സി. 20003 |
വിദ്യാർത്ഥി സംഘടന | കോളേജ് റിപ്പബ്ലിക്കൻസ് |
യുവജന സംഘടന | യങ് റിപ്പബ്ലിക്കൻസ് ടീനേജ് റിപ്പബ്ലിക്കൻസ് |
പ്രത്യയശാസ്ത്രം | യാഥാസ്ഥിതികത്വം (അമേരിക്കൻ) ആന്തരിക കക്ഷികളിലേക്ക്: • സാന്പത്തിക നിയോലിബറലിസം • യാഥാസ്ഥിതിക സ്വാതന്ത്ര്യവാദിത്വം • നവയാഥാസ്ഥിതികതയുടെ |
രാഷ്ട്രീയ പക്ഷം | വലതുപക്ഷ |
അന്താരാഷ്‌ട്ര അഫിലിയേഷൻ | അന്താരാഷ്‌ട്ര ഡെമോക്രാറ്റ് യൂണിയൻ |
നിറം(ങ്ങൾ) | ചുവപ്പ് |
സെനറ്റിലെ സീറ്റുനില | 53 / 100 |
സഭയിലെ സീറ്റുനില | 197 / 435 |
ഗവർണർപദവികൾ | 27 / 50 |
സ്റ്റേറ്റ് ഉപരിസഭയിലെ സീറ്റുനില | 1,158 / 1,972 |
സ്റ്റേറ്റ് അധോസഭയിലെ സീറ്റുനില | 3,047 / 5,411 |
വെബ്സൈറ്റ് | |
www |
വടക്കേ അമേരിക്കയിൽ1854-ൽ അടിമത്തവിരുദ്ധപ്രസ്ഥാനത്തിന്റെ തുടർച്ചയായി രൂപം കൊണ്ട രാഷ്ട്രീയ പാർട്ടിയാണ് റിപ്പബ്ലിക്കൻ പാർട്ടി. ജി.ഓ.പി അഥവാ ഗ്രാൻഡ് ഓൾഡ് പാർട്ടി എന്നും അറിയപ്പെടുന്നു. ഇതേ വരെ 18 രാഷ്ട്രപതിമാരാണ് ഈ പാർട്ടിയിൽ നിന്ന് അമേരിക്കയിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഡോണൾഡ് ട്രംപ് ആണ് ഏറ്റവും ഒടുവിലത്തെ രാഷ്ട്രപതി.
റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാട് പൊതുവിൽ അമേരിക്കൻ കൺസർവേറ്റിസം (അമേരിക്കൻ യാഥാസ്ഥിതികത്വം) എന്നറിയപ്പെടുന്നു. ഡെമോക്രാറ്റിക് പാർട്ടിയുടെ ലിബറൽ വാദത്തിൽ (ഉല്പതിഷ്ണുവാദം) നിന്നും വ്യത്യസ്തമാണ് റിപ്പബ്ലിക്കൻ നിലപാടുകൾ.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to Republican Party (United States).
- Republican National Committee – Official website
- Senate Republican Conference
- House Republican Conference
- National Republican Senatorial Committee
- National Republican Congressional Committee
- Republican Governors Association
- Republican State Leadership Committee Archived 2020-12-08 at the Wayback Machine.
- National Black Republican Association
- Republicans Abroad International
- Young Republican National Federation
- College Republican National Committee
- 2008 National Platform Archived 2011-05-11 at the Wayback Machine. (PDF), *HTML version
- 2004 National Platform
- Republican Party ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ