ഹന്നിബൽ ഹംലിൻ
ഹന്നിബൽ ഹംലിൻ | |
---|---|
![]() | |
15th Vice President of the United States | |
In office March 4, 1861 – March 4, 1865 | |
പ്രസിഡന്റ് | Abraham Lincoln |
മുൻഗാമി | John C. Breckinridge |
പിൻഗാമി | Andrew Johnson |
United States Senator from Maine | |
In office June 8, 1848 – January 7, 1857 | |
മുൻഗാമി | Wyman B. S. Moor |
പിൻഗാമി | Amos Nourse |
In office March 4, 1857 – January 17, 1861 | |
മുൻഗാമി | Amos Nourse |
പിൻഗാമി | Lot M. Morrill |
In office March 4, 1869 – March 3, 1881 | |
മുൻഗാമി | Lot M. Morrill |
പിൻഗാമി | Eugene Hale |
26th Governor of Maine | |
In office January 8, 1857 – February 25, 1857 | |
മുൻഗാമി | Samuel Wells |
പിൻഗാമി | Joseph H. Williams |
Member of the U.S. House of Representatives from Maine's 6th district | |
In office March 4, 1843 – March 3, 1847 | |
മുൻഗാമി | Alfred Marshall |
പിൻഗാമി | James S. Wiley |
United States Minister to Spain | |
In office June 30, 1881 – October 17, 1882 | |
നിയോഗിച്ചത് | James Garfield |
മുൻഗാമി | Lucius Fairchild |
പിൻഗാമി | John W. Foster |
Member of the Maine House of Representatives | |
In office 1836–1841 1847 | |
Personal details | |
Born | Paris, Maine | ഓഗസ്റ്റ് 27, 1809
Died | ജൂലൈ 4, 1891 Bangor, Maine | (പ്രായം 81)
Political party | Democratic (until 1856) Republican |
Spouse(s) | Sarah Jane Emery
(m. 1833; died 1855) |
Signature | ![]() |
അമേരിക്കൻ അറ്റോർണിയും രാഷ്ട്രീയക്കാരനുമായിരുന്നു ഹന്നിബൽ ഹംലിൻ. അമേരിക്കൻ ഐക്യനാടുകളുടെ പതിനഞ്ചാമത്തെ വൈസ് പ്രസിഡന്റായിരുന്നു ഇദ്ദേഹം. അമേരിക്കൻ വൈസ് പ്രസിഡന്റായ ആദ്യ റിപ്പബ്ലിക്കൻ പാർട്ടി അംഗമാണ് ഹന്നിബൽ. അബ്രഹാം ലിങ്കൺ ആദ്യ തവണ അമേരിക്കൻ പ്രസിഡന്റായ സമയത്ത്, 1861 മുതൽ 1865 വരെയാണ് ഹന്നിബൽ ഹംലിൻ വൈസ് പ്രസിഡന്റായി സേവനമനുഷ്ടിച്ചത്.
ആദ്യകാല ജീവിതം[തിരുത്തുക]
1809 ആഗസ്റ്റ് 27ന് സൈറസ് ഹാംലിൻ, അന്ന നീ ലിവർമോർ ദമ്പതികളുടെ മകനായി അമേരിക്കയിലെ പാരിസ് നഗരത്തിൽ ജനിച്ചു ജില്ലാ സ്‌കൂളിലും ഹെർബൻ അക്കാദമിയിലുമായി പഠനം പൂർത്തിയാക്കിയതിന് ശേഷം പിതാവിന്റെ കൃഷി ഭൂമിയുടെ മേൽനോട്ടം വഹിച്ചു. ജില്ലാ സ്‌കൂളിലും ഹെർബൻ അക്കാദമിയിലുമായി പഠനം പൂർത്തിയാക്കിയതിന് ശേഷം പിതാവിന്റെ കൃഷി ഭൂമിയുടെ മേൽനോട്ടം വഹിച്ചു. 1827 മുതൽ 1830 വരെ ഒക്‌സ്‌ഫോർഡ് ജഫേർസോണിയൻ എന്ന പത്രം നടത്തി.[1]നിയമ ബിരുദം നേടിയ ഇദ്ദേഹം 1833ൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു.[2]
വ്യക്തി ജീവിതം[തിരുത്തുക]
1833ൽ സാറ ജനെ എമറി എന്ന യുവതിയെ വിവാഹം ചെയ്തു. 1855ൽ സാറയുടെ മരണ ശേഷം അവരുടെ അർദ്ധ സഹോദരിയായിരുന്ന എലൻ വെസ്റ്റ എമറിയെ വിവാഹം ചെയ്തു. സാറയിൽ നാലു മക്കളുണ്ടായിരുന്നു. ജോർജ്, ചാൾസ്, സൈറസ്, സാറ എന്നിവരും ഹന്നിബൽ ഇ, ഫ്രാങ്ക് എന്നീ രണ്ടു മക്കൾ എലൻ എന്ന ഭാര്യയിലുമുണ്ടായി. 1925ൽ എലനും മരിച്ചു.[3]
അവലംബം[തിരുത്തുക]
- ↑ Waterman, Charles E. (August 1, 1891). "The Birthplace of Hannibal Hamlin". The New England Magazine. Boston, MA. 4 (6): 731.
- ↑ Hamlin, Charles Eugene (1899). The Life and Times of Hannibal Hamlin. Cambridge, MA: Riverside Press. പുറം. 41.
- ↑ "Fogler Library: Finding Guide to the Hamlin Family Papers". Library.umaine.edu. മൂലതാളിൽ നിന്നും 2012-02-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-10-01.