വില്യം മക്കിൻലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(William McKinley എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വില്യം മക്കിൻലി
വില്യം മക്കിൻലി

പദവിയിൽ
1897 മാർച്ച് 4 – 1901 സെപ്റ്റംബർ 14
വൈസ് പ്രസിഡണ്ട്
മുൻ‌ഗാമി ഗ്രോവർ ക്ലീവ്ലാൻഡ്
പിൻ‌ഗാമി തിയോഡോർ റൂസ്‌വെൽറ്റ്

പദവിയിൽ
1892 ജനുവരി 11 – 1896 ജനുവരി 13
Lieutenant Andrew Harris
മുൻ‌ഗാമി ജെയിംസ് ക്യാമ്പെൽ
പിൻ‌ഗാമി അസ ബുഷ്ണെൽ
ജനനം(1843-01-29)ജനുവരി 29, 1843
ഒഹിയൊ, U.S.
മരണംസെപ്റ്റംബർ 14, 1901(1901-09-14) (പ്രായം 58)
ബഫലോ, അമേരിക്കൻ ഐക്യനാടുകൾ.
ശവകുടീരംമക്കിൻലി ദേശീയ സ്മാരകം
കാന്റൺ (ഒഹൈയോ)
പഠിച്ച സ്ഥാപനങ്ങൾഅല്ലെഘെനി കോളേജ്, ആൽബെനി ലോ സ്കൂൾ
രാഷ്ട്രീയപ്പാർട്ടി
റിപ്പബ്ലിക്കൻ
ജീവിത പങ്കാളി(കൾ)ഐഡ സാക്സ്റ്റൺ
കുട്ടി(കൾ)കാതറീൻ, Ida (both died in early childhood)
ഒപ്പ്
Cursive signature in ink

അമേരിക്കയുടെ 25-ആം പ്രസിഡണ്ടായിരുന്നു വില്യം മക്കിൻലി (ജനനം:1843 ജനുവരി 29 - മരണം:1901 സെപ്റ്റംബർ 14). രണ്ടാമൂഴത്തിന് ആറു മാസം ബാക്കി നിൽക്കെ അദ്ദേഹം കൊല്ലപെട്ടു. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ പങ്കെടുത്ത അവസാനത്തെ പ്രസിഡണ്ടായിരുന്നു മക്കിൻലി.

ആദ്യകാല ജീവിതം[തിരുത്തുക]

1843 ജനിവരി 29-ന് ഒഹിയോയിലെ നൈൽ പ്രദേശത്താണ് മക്കിൻലി ജനിച്ചത്. 1861-ൽ ആഭ്യന്തരയുദ്ധം തുടങ്ങിയപ്പോൾ അദ്ദേഹം യൂണിയൻ ആർമിയിൽ അംഗമായി. യുദ്ധശേഷം മക്കിൻലി നിയമം പഠിക്കുകയും സ്വതന്ത്രമായി നിയമം പ്രാക്റ്റീസ് ചേയുവ്വാൻ തുടങ്ങി. 1869-ൽ രാഷ്ടീയ പ്രവർത്തനങ്ങൾ തുടങ്ങിയ ഇദ്ദേഹം 1876-ൽ അമേരിക്കൻ കോൺഗ്രസിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.[1]

അവലംബം[തിരുത്തുക]

  1. "WILLIAM MCKINLEY". history.com/. ശേഖരിച്ചത് 2014 ഫെബ്രുവരി 23.
"https://ml.wikipedia.org/w/index.php?title=വില്യം_മക്കിൻലി&oldid=1995751" എന്ന താളിൽനിന്ന് ശേഖരിച്ചത്