ജെറാൾഡ് ഫോർഡ്
Jump to navigation
Jump to search
ജെറാൾഡ് ഫോർഡ് | |
---|---|
![]() Ford in August 1974 | |
38th President of the United States | |
ഔദ്യോഗിക കാലം August 9, 1974 – January 20, 1977 | |
Vice President | None (Aug–Dec. 1974) Nelson Rockefeller (1974–77) |
മുൻഗാമി | Richard Nixon |
പിൻഗാമി | Jimmy Carter |
40th Vice President of the United States | |
ഔദ്യോഗിക കാലം December 6, 1973 – August 9, 1974 | |
പ്രസിഡന്റ് | Richard Nixon |
മുൻഗാമി | Spiro Agnew |
പിൻഗാമി | Nelson Rockefeller |
House Minority Leader | |
ഔദ്യോഗിക കാലം January 3, 1965 – December 6, 1973 | |
Whip | Leslie C. Arends |
മുൻഗാമി | Charles A. Halleck |
പിൻഗാമി | John Jacob Rhodes |
Chairman of the House Republican Conference | |
ഔദ്യോഗിക കാലം January 3, 1963 – January 3, 1965 | |
Leader | Charles A. Halleck |
മുൻഗാമി | Charles B. Hoeven |
പിൻഗാമി | Melvin Laird |
Member of the U.S. House of Representatives from Michigan's 5th district | |
ഔദ്യോഗിക കാലം January 3, 1949 – December 6, 1973 | |
മുൻഗാമി | Bartel J. Jonkman |
പിൻഗാമി | Richard Vander Veen |
വ്യക്തിഗത വിവരണം | |
ജനനം | Leslie Lynch King Jr. ജൂലൈ 14, 1913 Omaha, Nebraska, United States |
മരണം | ഡിസംബർ 26, 2006 (പ്രായം 93) Rancho Mirage, California, United States |
Resting place | Gerald R. Ford Museum Grand Rapids, Michigan |
രാഷ്ട്രീയ പാർട്ടി | Republican |
പങ്കാളി | |
മക്കൾ | Michael, John, Steven, and Susan |
Alma mater | University of Michigan (B.A.) Yale Law School (J.D.) |
ജോലി | Lawyer Politician |
ഒപ്പ് | ![]() |
Military service | |
Allegiance | ![]() |
Branch/service | ![]() |
Years of service | 1942–46 |
Rank | ![]() |
Battles/wars | World War II |
പുരസ്കാരങ്ങൾ | ![]() ![]() ![]() |
അമേരിക്കൻ ഐക്യനാടുകളുടെ മുപ്പതിയെട്ടാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ജെറാൾഡ് ഫോർഡ്. (ജനനം: 1913 ജൂലൈ 14 - മരണം: 2006 ഡിസംബർ 26[1] )
ജെറാൾഡ് റുഡോൾഫ് ഫോർഡ് ജൂനിയർ എന്നാണ് പൂർണനാമം. വാട്ടർഗേറ്റ് വിവാദത്തിന്റെ ഫലമായി റിച്ചാർഡ് നിക്‌സൺ അമേരിക്കൻ പ്രസിഡണ്ട് പദം രാജിവച്ചതിനെ തുടർന്ന് വൈസ് പ്രസിഡണ്ടായിരുന്ന ജെറാൾഡ് ഫോർഡ് പ്രസിഡണ്ടായി സ്ഥാനമേൽക്കുകയായിരുന്നു.
ആദ്യകാല ജീവിതം[തിരുത്തുക]
ലെസ്‌ലീ ലിൻഞ്ച് കിംഗ് ജൂനിയർ എന്നായിരുന്നു കുട്ടിക്കാലത്തെ പേര്. പിന്നീട് ജെറാൾഡ് ആർ ഫോർഡ് എന്നാക്കി മാറ്റി.