ആറൺ ബർ
Aaron Burr Jr. | |
![]() | |
പദവിയിൽ March 4, 1801 – March 4, 1805 | |
പ്രസിഡണ്ട് | Thomas Jefferson |
---|---|
മുൻഗാമി | Thomas Jefferson |
പിൻഗാമി | George Clinton |
പദവിയിൽ March 4, 1791 – March 4, 1797 | |
മുൻഗാമി | Philip Schuyler |
പിൻഗാമി | Philip Schuyler |
പദവിയിൽ September 29, 1789 – November 8, 1791 | |
ഗവർണർ | George Clinton |
മുൻഗാമി | Richard Varick |
പിൻഗാമി | Morgan Lewis |
ജനനം | Aaron Burr Jr. ഫെബ്രുവരി 6, 1756 Newark, Province of New Jersey, British America |
മരണം | സെപ്റ്റംബർ 14, 1836 Staten Island, New York, U.S. | (പ്രായം 80)
ദേശീയത | American |
പഠിച്ച സ്ഥാപനങ്ങൾ | College of New Jersey |
രാഷ്ട്രീയപ്പാർട്ടി | Democratic-Republican |
ജീവിത പങ്കാളി(കൾ) | Theodosia Bartow Prevost (1782–1794) Eliza Jumel (1833–1836) |
കുട്ടി(കൾ) | Theodosia Burr Alston (1783–1813) |
ഒപ്പ് | |
![]() |
അമേരിക്കൻ ഐക്യനാടുകളിലെ മൂന്നാമത്തെ വൈസ് പ്രസിഡന്റും അമേരിക്കൻ രാഷ്ട്രീയക്കാരനുമായിരുന്നു ആറൺ ബർ ജൂനിയർ (Aaron Burr Jr.). 1801 മാർച്ച് നാലുമുതൽ 1805 മാർച്ച് നാലുവരെ അമേരിക്കയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ടിച്ചു. തോമസ് ജെഫേഴ്സൺ ആയിരുന്നു ഇക്കാലയളവിൽ അമേരിക്കൻ പ്രസിഡന്റ്. അമേരിക്കൻ സ്വാതന്ത്ര്യസമരക്കാലത്ത് സൈനിക സേവനം അനുഷ്ടിച്ചു. പിന്നീട് ഇദ്ദേഹം അഭിഭാഷകനായും രാഷ്ട്രീയക്കാരനായും സേവനമനുഷ്ടിച്ചു. രണ്ടു തവണ ന്യുയോർക്ക് സ്‌റ്റേറ്റ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1784-1785, 1798-1799 കാലയളവുകളിലാണ് ന്യുയോർക്ക് സ്‌റ്റേറ്റ് അസംബ്ലിയിൽ അംഗമായിരുന്നത്.[1] 1789 മുതൽ 1791 വരെ ന്യുയോർക്ക സ്‌റ്റേറ്റിന്റെ അറ്റോർണി ജനറലായും 1791 മുതൽ 1797 വരെ ന്യുയോർക്ക സ്‌റ്റേറ്റിൽ നിന്ന് അമേരിക്കൻ സെനറ്റ് അംഗമായി.
ആദ്യകാല ജീവിതം[തിരുത്തുക]
1756 ഫെബ്രുവരി ആറിന് ന്യുജെഴ്‌സിയിലെ നിവാർക്ക് നഗരത്തിൽ ജനിച്ചു.[2] 1782ൽ അദ്ദേഹത്തേക്കാൾ 10 വയസ്സ് അധികമുള്ള 5 മക്കളുള്ള ഒരു വിധവയെ വിവാഹം ചെയ്തു. അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ വെസ്റ്റ് ഇന്റീസിൽ വെച്ച് മരണപ്പെട്ട ഒരു സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയായിരുന്നു തിയോഡോസിയ ബർതോ പ്രിവോസ്റ്റ്, ഇവർ 1794ൽ വയറിന് അർബുദം ബാധിച്ച് മരിച്ചു.
അവലംബം[തിരുത്തുക]
- ↑ OOA & n.d.
- ↑ Chisholm 1911, പുറം. 861.