ഡിക് ചിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Dick Cheney
46 Dick Cheney 3x4.jpg
46th Vice President of the United States
In office
January 20, 2001 – January 20, 2009
PresidentGeorge W. Bush
മുൻഗാമിAl Gore
Succeeded byJoe Biden
United States Secretary of Defense
In office
March 20, 1989 – January 20, 1993
PresidentGeorge H. W. Bush
DeputyDonald Atwood
മുൻഗാമിFrank Carlucci
Succeeded byLes Aspin
House Minority Whip
In office
January 3, 1989 – March 20, 1989
LeaderBob Michel
മുൻഗാമിTrent Lott
Succeeded byNewt Gingrich
Chair of the House Republican Conference
In office
January 3, 1987 – January 3, 1989
LeaderBob Michel
മുൻഗാമിJack Kemp
Succeeded byJerry Lewis
Member of the U.S. House of Representatives
from Wyoming's At-large district
In office
January 3, 1979 – March 20, 1989
മുൻഗാമിTeno Roncalio
Succeeded byCraig Thomas
White House Chief of Staff
In office
November 21, 1975 – January 20, 1977
PresidentGerald Ford
മുൻഗാമിDonald Rumsfeld
Succeeded byHamilton Jordan
Personal details
Born
Richard Bruce Cheney

(1941-01-30) ജനുവരി 30, 1941 (പ്രായം 79 വയസ്സ്)
Lincoln, Nebraska, U.S.
Political partyRepublican
Spouse(s)Lynne Vincent (1964–present)
Children
Alma mater
SignatureCursive signature in ink

അമേരിക്കൻ ഐക്യനാടുകളുടെ 46ആമത് വൈസ് പ്രസിഡന്റായിരുന്നു റിച്ചാർഡ് ബ്രൂസ് ചിനി(Richard Bruce Cheney) എന്ന ഡിക് ചിനി (Dick Cheney). ജോർജ്‌ ഡബ്ല്യു ബുഷ്‌ അമേരിക്കൻ പ്രസിഡന്റായിരുന്ന സമയത്താണ് ഇദ്ദേഹം വൈസ് പ്രസിഡന്റായത്. 2001 മുതൽ 2009 വരെ വൈസ് പ്രസിഡന്റായി സേവനം അനുഷ്ടിച്ചു.

ആദ്യകാല ജീവിതം, വിദ്യാഭ്യാസം[തിരുത്തുക]

അമേരിക്കയിലെ നെർബസ്‌ക സംസ്ഥാനത്തെ ലിൻകോൽനിൽ 1941 ജനുവരി 30ന് ജനിച്ചു. മാർജോറി ലൊറാനീ, റിച്ചാർഡ് ഹെർബെർട് ചിനി എന്നിവരാണ് മാതാപിതാക്കൾ.[1][2]<ref>

അവലംബം[തിരുത്തുക]

  1. Battle, Robert A. "Ancestry of Richard Bruce Cheney". മൂലതാളിൽ നിന്നും May 10, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 21, 2010.
  2. "New England's Big Family Our Town's, Manchester (Dick Cheney)". American Patriot Friends Network. മൂലതാളിൽ നിന്നും January 26, 2001-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 21, 2010.


"https://ml.wikipedia.org/w/index.php?title=ഡിക്_ചിനി&oldid=3263051" എന്ന താളിൽനിന്ന് ശേഖരിച്ചത്