Jump to content

ഹന്നിബൽ ഹംലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹന്നിബൽ ഹംലിൻ
15th Vice President of the United States
ഓഫീസിൽ
March 4, 1861 – March 4, 1865
രാഷ്ട്രപതിAbraham Lincoln
മുൻഗാമിJohn C. Breckinridge
പിൻഗാമിAndrew Johnson
United States Senator
from Maine
ഓഫീസിൽ
June 8, 1848 – January 7, 1857
മുൻഗാമിWyman B. S. Moor
പിൻഗാമിAmos Nourse
ഓഫീസിൽ
March 4, 1857 – January 17, 1861
മുൻഗാമിAmos Nourse
പിൻഗാമിLot M. Morrill
ഓഫീസിൽ
March 4, 1869 – March 3, 1881
മുൻഗാമിLot M. Morrill
പിൻഗാമിEugene Hale
26th Governor of Maine
ഓഫീസിൽ
January 8, 1857 – February 25, 1857
മുൻഗാമിSamuel Wells
പിൻഗാമിJoseph H. Williams
Member of the
U.S. House of Representatives
from Maine's 6th district
ഓഫീസിൽ
March 4, 1843 – March 3, 1847
മുൻഗാമിAlfred Marshall
പിൻഗാമിJames S. Wiley
United States Minister to Spain
ഓഫീസിൽ
June 30, 1881 – October 17, 1882
നിയോഗിച്ചത്James Garfield
മുൻഗാമിLucius Fairchild
പിൻഗാമിJohn W. Foster
Member of the Maine House of Representatives
ഓഫീസിൽ
1836–1841
1847
വ്യക്തിഗത വിവരങ്ങൾ
ജനനം(1809-08-27)ഓഗസ്റ്റ് 27, 1809
Paris, Maine
മരണംജൂലൈ 4, 1891(1891-07-04) (പ്രായം 81)
Bangor, Maine
രാഷ്ട്രീയ കക്ഷിDemocratic (until 1856)
Republican
പങ്കാളികൾ
Sarah Jane Emery
(m. 1833; died 1855)

(m. 1856)
ഒപ്പ്Cursive signature in ink

അമേരിക്കൻ അറ്റോർണിയും രാഷ്ട്രീയക്കാരനുമായിരുന്നു ഹന്നിബൽ ഹംലിൻ. അമേരിക്കൻ ഐക്യനാടുകളുടെ പതിനഞ്ചാമത്തെ വൈസ് പ്രസിഡന്റായിരുന്നു ഇദ്ദേഹം. അമേരിക്കൻ വൈസ് പ്രസിഡന്റായ ആദ്യ റിപ്പബ്ലിക്കൻ പാർട്ടി അംഗമാണ് ഹന്നിബൽ. അബ്രഹാം ലിങ്കൺ ആദ്യ തവണ അമേരിക്കൻ പ്രസിഡന്റായ സമയത്ത്, 1861 മുതൽ 1865 വരെയാണ് ഹന്നിബൽ ഹംലിൻ വൈസ് പ്രസിഡന്റായി സേവനമനുഷ്ടിച്ചത്.

ആദ്യകാല ജീവിതം

[തിരുത്തുക]

1809 ആഗസ്റ്റ് 27ന് സൈറസ് ഹാംലിൻ, അന്ന നീ ലിവർമോർ ദമ്പതികളുടെ മകനായി അമേരിക്കയിലെ പാരിസ് നഗരത്തിൽ ജനിച്ചു ജില്ലാ സ്‌കൂളിലും ഹെർബൻ അക്കാദമിയിലുമായി പഠനം പൂർത്തിയാക്കിയതിന് ശേഷം പിതാവിന്റെ കൃഷി ഭൂമിയുടെ മേൽനോട്ടം വഹിച്ചു. ജില്ലാ സ്‌കൂളിലും ഹെർബൻ അക്കാദമിയിലുമായി പഠനം പൂർത്തിയാക്കിയതിന് ശേഷം പിതാവിന്റെ കൃഷി ഭൂമിയുടെ മേൽനോട്ടം വഹിച്ചു. 1827 മുതൽ 1830 വരെ ഒക്‌സ്‌ഫോർഡ് ജഫേർസോണിയൻ എന്ന പത്രം നടത്തി.[1]നിയമ ബിരുദം നേടിയ ഇദ്ദേഹം 1833ൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു.[2]

വ്യക്തി ജീവിതം

[തിരുത്തുക]

1833ൽ സാറ ജനെ എമറി എന്ന യുവതിയെ വിവാഹം ചെയ്തു. 1855ൽ സാറയുടെ മരണ ശേഷം അവരുടെ അർദ്ധ സഹോദരിയായിരുന്ന എലൻ വെസ്റ്റ എമറിയെ വിവാഹം ചെയ്തു. സാറയിൽ നാലു മക്കളുണ്ടായിരുന്നു. ജോർജ്, ചാൾസ്, സൈറസ്, സാറ എന്നിവരും ഹന്നിബൽ ഇ, ഫ്രാങ്ക് എന്നീ രണ്ടു മക്കൾ എലൻ എന്ന ഭാര്യയിലുമുണ്ടായി. 1925ൽ എലനും മരിച്ചു.[3]

അവലംബം

[തിരുത്തുക]
  1. Waterman, Charles E. (August 1, 1891). "The Birthplace of Hannibal Hamlin". The New England Magazine. 4 (6). Boston, MA: 731.
  2. Hamlin, Charles Eugene (1899). The Life and Times of Hannibal Hamlin. Cambridge, MA: Riverside Press. p. 41.
  3. "Fogler Library: Finding Guide to the Hamlin Family Papers". Library.umaine.edu. Archived from the original on 2012-02-05. Retrieved 2012-10-01.
"https://ml.wikipedia.org/w/index.php?title=ഹന്നിബൽ_ഹംലിൻ&oldid=3621960" എന്ന താളിൽനിന്ന് ശേഖരിച്ചത്