ഉള്ളടക്കത്തിലേക്ക് പോവുക

ആൻഡ്രൂ ജോൺസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൻഡ്രൂ ജോൺസൺ
17th President of the United States
പദവിയിൽ
April 15, 1865  March 4, 1869
Vice PresidentNone
മുൻഗാമിAbraham Lincoln
പിൻഗാമിUlysses S. Grant
16th Vice President of the United States
പദവിയിൽ
March 4, 1865  April 15, 1865
രാഷ്ട്രപതിAbraham Lincoln
മുൻഗാമിHannibal Hamlin
പിൻഗാമിSchuyler Colfax
United States Senator
from Tennessee
പദവിയിൽ
March 4, 1875  July 31, 1875
മുൻഗാമിWilliam Gannaway Brownlow
പിൻഗാമിDavid M. Key
പദവിയിൽ
October 8, 1857  March 4, 1862
മുൻഗാമിJames C. Jones
പിൻഗാമിDavid Patterson
Military Governor of Tennessee
പദവിയിൽ
March 12, 1862  March 4, 1865
നിയോഗിച്ചത്Abraham Lincoln
മുൻഗാമിIsham G. Harris
as Governor of Tennessee
പിൻഗാമിWilliam Gannaway Brownlow
as Governor of Tennessee
15th Governor of Tennessee
പദവിയിൽ
October 17, 1853  November 3, 1857
മുൻഗാമിWilliam B. Campbell
പിൻഗാമിIsham G. Harris
Member of the U.S. House of Representatives
from Tennessee's 1st district
പദവിയിൽ
March 4, 1843  March 3, 1853
മുൻഗാമിThomas Dickens Arnold
പിൻഗാമിBrookins Campbell
വ്യക്തിഗത വിവരങ്ങൾ
ജനനം(1808-12-29)ഡിസംബർ 29, 1808
Raleigh, North Carolina
മരണംജൂലൈ 31, 1875(1875-07-31) (66 വയസ്സ്)
Elizabethton, Tennessee
അന്ത്യവിശ്രമംAndrew Johnson National Cemetery
Greeneville, Tennessee
രാഷ്ട്രീയ കക്ഷിDemocratic (1829–64; 1868–75)
National Union (1864–68)
പങ്കാളി
(m. 1827)
കുട്ടികൾ5
തൊഴിൽTailor
ഒപ്പ്Cursive signature in ink
Military service
Allegiance United States of America[1]
Branch/service അമേരിക്കൻ ഐക്യനാടുകൾ ആർമി
Union Army
Years of service1862–1865
Rank Brigadier general
Battles/warsAmerican Civil War

അമേരിക്കൻ ഐക്യനാടുകളുടെ പതിനേഴാമത്തെ പ്രസിഡന്റായിരുന്നു ആൻഡ്രൂ ജോൺസൺ - Andrew Johnson . 1865 ഏപ്രിൽ 15 മുതൽ 1869 മാർച്ച് നാലുവരെ അമേരിക്കയുടെ പ്രസിഡന്റായി സേവനം അനുഷ്ടിച്ചു. അബ്രഹാം ലിങ്കൺ പ്രസിഡന്റായിരുന്ന സമയത്ത് വൈസ് പ്രസിഡന്റായിരുന്നു ആൻഡ്രൂ ജോൺസൺ. അമേരിക്കയുടെ പതിനാറാമത് വൈസ്പ്രസിഡന്റായിരുന്ന ആൻഡ്രൂ ജോൺസൺ അബ്രഹാം ലിങ്കൺ കൊല്ലപ്പെട്ടതിനെ തുടർന്നാണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. കുറ്റവിചാരണ നേരിട്ട ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ആൻഡ്രൂ ജോൺസൺ.


അവലംബം

[തിരുത്തുക]
  1. Hodge, Carl C.; Nolan, Cathal J. (eds.). US Presidents and Foreign Policy. ABC-CLIO. p. 137. Retrieved December 4, 2015.
"https://ml.wikipedia.org/w/index.php?title=ആൻഡ്രൂ_ജോൺസൺ&oldid=3342137" എന്ന താളിൽനിന്ന് ശേഖരിച്ചത്