ഗ്രോവെർ ക്ലീവലാന്റ്
ദൃശ്യരൂപം
ഗ്രോവെർ ക്ലീവലാന്റ് | |
|---|---|
| 22nd & 24th President of the United States | |
| പദവിയിൽ March 4, 1893 – March 4, 1897 | |
| Vice President | Adlai Stevenson I |
| മുൻഗാമി | Benjamin Harrison |
| പിൻഗാമി | William McKinley |
| പദവിയിൽ March 4, 1885 – March 4, 1889 | |
| Vice President | Thomas A. Hendricks (1885) None (1885–1889) |
| മുൻഗാമി | Chester A. Arthur |
| പിൻഗാമി | Benjamin Harrison |
| 28th Governor of New York | |
| പദവിയിൽ January 1, 1883 – January 6, 1885 | |
| Lieutenant | David B. Hill |
| മുൻഗാമി | Alonzo B. Cornell |
| പിൻഗാമി | David B. Hill |
| 34th Mayor of Buffalo | |
| പദവിയിൽ January 2, 1882 – November 20, 1882 | |
| മുൻഗാമി | Alexander Brush |
| പിൻഗാമി | Marcus M. Drake |
| 17th Sheriff of Erie County, New York | |
| പദവിയിൽ January 1, 1871 – 1873 | |
| മുൻഗാമി | Charles Darcy |
| പിൻഗാമി | John B. Weber |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | Stephen Grover Cleveland മാർച്ച് 18, 1837 Caldwell, New Jersey, U.S. |
| മരണം | ജൂൺ 24, 1908 (71 വയസ്സ്) Princeton, New Jersey, U.S. |
| അന്ത്യവിശ്രമം | Princeton Cemetery, New Jersey |
| രാഷ്ട്രീയ കക്ഷി | Democratic |
| പങ്കാളി | |
| Relations | Rose Cleveland Philippa Foot |
| കുട്ടികൾ | 5, including Ruth ("Baby"), and Esther |
| തൊഴിൽ | |
| ഒപ്പ് | |
അമേരിക്കൻ ഐക്യനാടുകളുടെ ഇരുപത്തിരണ്ടാമത്തെയും ഇരുപത്തിനാലാമത്തെയും പ്രസിഡന്റായിരുന്നു അഭിഭാഷകനായിരുന്ന ഗ്രോവെർ ക്ലീവലാന്റ് - Grover Cleveland. [1] 1893 മാർച്ച് നാലുമുതൽ 1897 മാർച്ച് നാലുവരെയും 1885 മാർച്ച് നാലുമുതൽ 1889 മാർച്ച് നാലു വരെയും അമേരിക്കയുടെ പ്രസിഡന്റായി സേവനം അനുഷ്ടിച്ചു.
കുട്ടിക്കാലം, കുടുംബം
[തിരുത്തുക]1837 മാർച്ച് 18ന് ന്യൂ ജെഴ്സിയിലെ കാൾഡ്‌വെലിൽ ജനിച്ചു.[2]