ചെസ്റ്റർ എ. ആർഥർ
ദൃശ്യരൂപം
ചെസ്റ്റർ എ. ആർഥർ | |
|---|---|
| 21st President of the United States | |
| പദവിയിൽ September 19, 1881 – March 4, 1885 | |
| Vice President | None |
| മുൻഗാമി | James A. Garfield |
| പിൻഗാമി | Grover Cleveland |
| 20th Vice President of the United States | |
| പദവിയിൽ March 4, 1881 – September 19, 1881 | |
| രാഷ്ട്രപതി | James A. Garfield |
| മുൻഗാമി | William A. Wheeler |
| പിൻഗാമി | Thomas A. Hendricks |
| 10th Chairman of the New York State Republican Executive Committee | |
| പദവിയിൽ September 11, 1879 – October 11, 1881 | |
| മുൻഗാമി | John F. Smyth |
| പിൻഗാമി | B. Platt Carpenter |
| 21st Collector of the Port of New York | |
| പദവിയിൽ December 1, 1871 – July 11, 1878 | |
| നിയോഗിച്ചത് | Ulysses S. Grant |
| മുൻഗാമി | Thomas Murphy |
| പിൻഗാമി | Edwin Atkins Merritt |
| Engineer-in-Chief of the New York Militia | |
| പദവിയിൽ January 1, 1861 – January 1, 1863 | |
| മുൻഗാമി | George F. Nesbitt |
| പിൻഗാമി | Isaac Vanderpoel[1] |
| Inspector General of the New York Militia | |
| പദവിയിൽ April 14, 1862 – July 12, 1862 | |
| മുൻഗാമി | Marsena R. Patrick |
| പിൻഗാമി | Cuyler Van Vechten[2] |
| Quartermaster General of the New York Militia | |
| പദവിയിൽ July 27, 1862 – January 1, 1863 | |
| മുൻഗാമി | Cuyler Van Vechten |
| പിൻഗാമി | Sebastian Visscher Talcott[2] |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | ഒക്ടോബർ 5, 1829 Fairfield, Vermont, U.S. |
| മരണം | നവംബർ 18, 1886 (57 വയസ്സ്) Manhattan, New York, U.S. |
| അന്ത്യവിശ്രമം | Albany Rural Cemetery Menands, New York, U.S. |
| രാഷ്ട്രീയ കക്ഷി | Republican (1854–86) |
| മറ്റ് രാഷ്ട്രീയ അംഗത്വം | Whig (Before 1854) |
| പങ്കാളി | |
| കുട്ടികൾ | 3, including Chester II |
| അൽമ മേറ്റർ | |
| തൊഴിൽ |
|
| ഒപ്പ് | |
| Military service | |
| Allegiance | |
| Branch/service | |
| Years of service | 1858–1863 |
| Rank | |
| Unit | Second Brigade, New York Militia Staff of Governor Edwin D. Morgan |
| Battles/wars | American Civil War |
അമേരിക്കൻ ഐക്യനാടുകളുടെ ഇരുപത്തിഒന്നാമത്തെ പ്രസിഡന്റും ഇരുപതാമത്തെ വൈസ് പ്രസിഡന്റുമായിരുന്നു ചെസ്റ്റർ എ. ആർഥർ - Chester Alan Arthur. 1881 സെപ്തംബർ 19 മുതൽ 1885 മാർച്ച് നാലുവരെ അമേരിക്കയുടെ പ്രസിഡന്റായി. 1881 മാർച്ച് നാലു മുതൽ 1881 സെപ്തംബർ 19വരെ അമേരിക്കൻ ഐക്യനാടുകളുടെ വൈസ് പ്രസിഡന്റുമായിരുന്നു ഇദ്ദേഹം.
ആദ്യകാലം
[തിരുത്തുക]ചെസ്റ്റർ അലൻ ആർതർ അമേരിക്കൻ ഐക്യനാടുകളിലെ വെർമോണ്ട് സംസ്ഥാനത്തെ ഫെയർഫീൽഡ് പട്ടണത്തിൽ ജനിച്ചു.[3] ആർതറിന്റെ അമ്മയായിരുന്ന മാൽവിന സ്റ്റോൺ, ജോർജ്ജ് വാഷിംഗ്ടൺ സ്റ്റോണിന്റെയും ജൂഡിത്ത് സ്റ്റീവൻസിന്റെയും മകളായി വെർമോണ്ടിലെ ബെർക്ക്ഷെയറിൽ ജനിച്ച വനിതയായിരുന്നു.[4] കുടുംബം പ്രധാനമായും ഇംഗ്ലീഷ്, വെൽഷ് വംശജരായിരുന്നു. അവരുടെ മാതൃപിതാവ് ഉറിയ സ്റ്റോൺ അമേരിക്കൻ വിപ്ലവകാലത്ത് കോണ്ടിനെന്റൽ ആർമിയിൽ സേവനമനുഷ്ഠിച്ചിരുന്ന വ്യക്തിയായിരുന്നു.[3]
അവലംബം
[തിരുത്തുക]- ↑ Werner, Edgar A. (1889). The New-York Civil List. Albany, NY: Weed, Parsons & Co. pp. 170–171.
- 1 2 The New-York Civil List, pp. 170–171.
- 1 2 Reeves 1975, p. 4; Howe, p. 4.
- ↑ Hambley, p. 103.