തോമസ് ആർ. മാർഷൽ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
തോമസ് ആർ. മാർഷൽ | |
|---|---|
| 28th Vice President of the United States | |
| പദവിയിൽ March 4, 1913 – March 4, 1921 | |
| രാഷ്ട്രപതി | Woodrow Wilson |
| മുൻഗാമി | James S. Sherman |
| പിൻഗാമി | Calvin Coolidge |
| 27th Governor of Indiana | |
| പദവിയിൽ January 11, 1909 – January 13, 1913 | |
| Lieutenant | Frank J. Hall |
| മുൻഗാമി | Frank Hanly |
| പിൻഗാമി | Samuel M. Ralston |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | Thomas Riley Marshall മാർച്ച് 14, 1854 North Manchester, Indiana |
| മരണം | ജൂൺ 1, 1925 (71 വയസ്സ്) Washington, D.C. |
| അന്ത്യവിശ്രമം | Crown Hill Cemetery, Indianapolis, Indiana |
| ദേശീയത | American |
| രാഷ്ട്രീയ കക്ഷി | Democratic |
| പങ്കാളി | Lois Irene Kimsey Marshall |
| കുട്ടികൾ | Morrison "Izzy" Marshall (adopted)1 |
| അൽമ മേറ്റർ | Wabash College |
| തൊഴിൽ | Lawyer |
| ഒപ്പ് | |
| 1Marshall never officially adopted Morrison, whose legal name was Clarence Ignatius Morrison. | |
അമേരിക്കൻ ഐക്യനാടുകളുടെ 28ആമത് വൈസ് പ്രസിഡന്റായിരുന്നു തോമസ് റിലീ മാർഷൽ (Thomas Riley Marshall) എന്ന തോമസ് ആർ. മാർഷൽ - Thomas R. Marshall. 1913 മാർച്ച് നാലു മുതൽ 1921 മാർച്ച് നാലു വരെ വൈസ് പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചു. വുഡ്രൊ വിൽസൺ ആയിരുന്നു ഈ കാലയളവിൽ അമേരിക്കൻ പ്രസിഡന്റ്. ഇന്ത്യാനയിൽ നിന്നുള്ള പ്രമുഖ അഭിഭാഷകനായിരുന്നു മാർഷൽ. ഇന്ത്യാന ഡെമോക്രാറ്റിക് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു ഇദ്ദേഹം. ഇന്ത്യാനയുടെ 27ആമത് ഗവർണ്ണറായി തിരഞ്ഞെടുക്കപ്പെട്ടു.
ആദ്യകാല ജീവിതം
[തിരുത്തുക]1854 മാർച്ച് 14ന് ഇന്ത്യാനയിലെ നോർത്ത് മാഞ്ചസ്റ്ററിൽ ജനിച്ചു.