ലെവി ആർ. മോർടൺ
ദൃശ്യരൂപം
(Levi P. Morton എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലെവി ആർ. മോർടൺ | |
---|---|
22nd Vice President of the United States | |
ഓഫീസിൽ March 4, 1889 – March 4, 1893 | |
രാഷ്ട്രപതി | Benjamin Harrison |
മുൻഗാമി | Thomas A. Hendricks |
പിൻഗാമി | Adlai E. Stevenson |
31st Governor of New York | |
ഓഫീസിൽ January 1, 1895 – December 31, 1896 | |
Lieutenant | Charles T. Saxton |
മുൻഗാമി | Roswell P. Flower |
പിൻഗാമി | Frank S. Black |
United States Minister to France | |
ഓഫീസിൽ March 21, 1881 – May 14, 1885 | |
നിയോഗിച്ചത് | James A. Garfield |
മുൻഗാമി | Edward Follansbee Noyes |
പിൻഗാമി | Robert Milligan McLane |
Member of the U.S. House of Representatives from New York's 11th district | |
ഓഫീസിൽ March 4, 1879 – March 21, 1881 | |
മുൻഗാമി | Benjamin A. Willis |
പിൻഗാമി | Roswell P. Flower |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Levi Parsons Morton മേയ് 16, 1824 Shoreham, Vermont, U.S. |
മരണം | മേയ് 16, 1920 Rhinebeck, New York, U.S. | (പ്രായം 96)
രാഷ്ട്രീയ കക്ഷി | Republican |
പങ്കാളികൾ |
|
കുട്ടികൾ | 7 |
ഒപ്പ് | |
അമേരിക്കൻ ഐക്യനാടുകളുടെ 22ആമത്തെ വൈസ് പ്രസിഡന്റും യുഎസ് പ്രതനിധി സഭയിൽ ന്യുയോർക്കിനെ പ്രതിനിധീകരിച്ച അംഗവുമായിരുന്നു ലെവി ആർ. മോർടൺ - Levi Parsons Morton (May 16, 1824 – May 16, 1920) ന്യുയോർക്കിന്റെ 31ാമത് ഗവർണറുമായിരുന്നിട്ടുണ്ട് ലെവി.
ആദ്യകാല ജീവിതം
[തിരുത്തുക]1824 മെയ് 16ന് വെർമോൺടിലെ ഷോറെഹാമിൽ ജനിച്ചു. ഡാനിയൽ ഒലിവർ മോർടൺ, ലുകറെഷിയ പാർസൺസ് എന്നിവരായിരുന്നു മാതാപിതാക്കൾ. ഇദ്ദേഹത്തിന്റെ വലിയ സഹോദരൻ ഡേവിഡ് ഒലിവർ മാർടൺ 1849 മുതൽ 1850 വരെ ഒഹിയോവിലെ ടോലിഡോയുടെ മേയറായിരുന്നു.[1] ചെറുപ്പത്തിലെ സ്‌കൂൾ വിദ്യാഭ്യാസം നിർത്തിയ ഇദ്ദേഹം ഒരു ജനറൽ സ്റ്റോറിൽ ക്ലർക്കായി ജോലി ചെയ്തു.1876ൽ അമേരിക്കയുടെ 45ാം കോൺഗ്രസ്സിലേക്ക് സ്ഥാനാർത്ഥിയായെങ്കിലും പരാജയപ്പെട്ടു. പക്ഷേ, 1878ലെ പാരിസ് എക്‌സിബിഷന്റെ ഹോണററി കമ്മീഷണറായി പ്രസിഡന്റ് റഥർഫോർഡ് ഹെയ്സ് നിയമിച്ചു.