ജോൺ സി. ബ്രെക്കിന്റിഡ്ജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
John C. Breckinridge


പദവിയിൽ
February 6, 1865 – May 10, 1865
പ്രസിഡണ്ട് Jefferson Davis
മുൻ‌ഗാമി James Seddon
പിൻ‌ഗാമി Position abolished

പദവിയിൽ
March 4, 1861 – December 4, 1861
മുൻ‌ഗാമി John J. Crittenden
പിൻ‌ഗാമി Garrett Davis

പദവിയിൽ
March 4, 1857 – March 4, 1861
പ്രസിഡണ്ട് James Buchanan
മുൻ‌ഗാമി William R. King
പിൻ‌ഗാമി Hannibal Hamlin

Member of the U.S. House of Representatives
from Kentucky's 8th district
പദവിയിൽ
March 4, 1851 – March 3, 1855
മുൻ‌ഗാമി Charles Morehead
പിൻ‌ഗാമി Alexander Marshall
ജനനം(1821-01-16)ജനുവരി 16, 1821
Lexington, Kentucky
മരണംമേയ് 17, 1875(1875-05-17) (പ്രായം 54)
Lexington, Kentucky
രാഷ്ട്രീയപ്പാർട്ടി
Democratic
ജീവിത പങ്കാളി(കൾ)Mary Burch
കുട്ടി(കൾ)
ഒപ്പ്
Cursive signature in ink

അമേരിക്കക്കാരനായ രാഷ്ട്രീയക്കാരനും അഭിഭാഷകനും പട്ടാളക്കാരനുമായിരുന്നു ജോൺ സി. ബ്രെക്കിന്റിഡ്ജ് - John Cabell Breckinridge . അമേരിക്കൻ കോൺഗ്രസ്സിന്റെ ഇരു സഭകളിലും അംഗമായിരുന്ന ഇദ്ദേഹം അമേരിക്കൻ ഐക്യനാടുകളുടെ 14ാമത്തെയും ഏറ്റവും പ്രായം കുറഞ്ഞതുമായ വൈസ് പ്രസിഡന്റുമായിരുന്നു. 1857 മുതൽ 1861 വരെ അമേരിക്കൻ വൈസ് പ്രസിഡന്റായ ജോൺ, അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്ത് യുഎസ് സെനറ്റ് അംഗമായിരുന്നു. എന്നാൽ, അമേരിക്കൻ കോൺഫെഡറേറ്റ് ആർമിയിൽ ചേർന്നതിനെ തുടർന്ന് സെനറ്റിൽ നിന്ന് പുറത്താക്കി.

ആദ്യകാല ജീവിതം[തിരുത്തുക]

1821 ജനുവരി 16ന് അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തെ ലെക്‌സിങ്ടണിലെ തോൺ ഹില്ലിൽ ജനിച്ചു.[1] ജോസഫ് കാബെൽ, മേരി ക്ലേ ബ്രെക്കിന്റിഡ്ജ് എന്നിവരുടെ ആറുമക്കളിൽ നാലാമനായി ജനിച്ചു. മാതാപിതാക്കളുടെ ഏക ആൺകുട്ടിയായിരുന്നു ഇദ്ദേഹം.[2]

അവലംബം[തിരുത്തുക]

  1. Harrison 1973, പുറം. 125.
  2. Davis 2010, പുറം. 10.