റിച്ചാർഡ് മെന്റർ ജോൺസൺ
ദൃശ്യരൂപം
Richard Mentor Johnson | |
---|---|
9th Vice President of the United States | |
ഓഫീസിൽ March 4, 1837 – March 4, 1841 | |
രാഷ്ട്രപതി | Martin Van Buren |
മുൻഗാമി | Martin Van Buren |
പിൻഗാമി | John Tyler |
Member of the U.S. House of Representatives from Kentucky's 13th district | |
ഓഫീസിൽ March 4, 1833 – March 3, 1837 | |
മുൻഗാമി | District created |
പിൻഗാമി | William W. Southgate |
Member of the U.S. House of Representatives from Kentucky's 5th district | |
ഓഫീസിൽ March 4, 1829 – March 3, 1833 | |
മുൻഗാമി | Robert L. McHatton |
പിൻഗാമി | Robert P. Letcher |
United States Senator from Kentucky | |
ഓഫീസിൽ December 10, 1819 – March 3, 1829 | |
മുൻഗാമി | John J. Crittenden |
പിൻഗാമി | George M. Bibb |
Member of the U.S. House of Representatives from Kentucky's 3rd district | |
ഓഫീസിൽ March 4, 1813 – March 3, 1819 | |
മുൻഗാമി | Stephen Ormsby |
പിൻഗാമി | William Brown |
Member of the U.S. House of Representatives from Kentucky's 4th district | |
ഓഫീസിൽ March 4, 1807 – March 3, 1813 | |
മുൻഗാമി | Thomas Sandford |
പിൻഗാമി | Joseph Desha |
Member of the Kentucky House of Representatives | |
ഓഫീസിൽ 1804–1806 1819 1841–1843 1850 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Beargrass, Virginia (now Kentucky) | ഒക്ടോബർ 17, 1780
മരണം | നവംബർ 19, 1850 Frankfort, Kentucky | (പ്രായം 70)
രാഷ്ട്രീയ കക്ഷി | Democratic-Republican, Democratic |
പങ്കാളി | Julia Ann Chinn (c.1790–1833) (common law marriage) |
Relations | Brother of James Johnson Brother of John Telemachus Johnson Uncle of Robert Ward Johnson |
കുട്ടികൾ |
|
അൽമ മേറ്റർ | Transylvania University |
ഒപ്പ് | |
Military service | |
Allegiance | United States |
Branch/service | United States Army |
Years of service | 1812–1814 |
Rank | Colonel |
Battles/wars | War of 1812 |
അമേരിക്കൻ ഐക്യനാടുകളുടെ ഒമ്പതാമത്തെ വൈസ് പ്രസിഡന്റായിരുന്നു റിച്ചാർഡ് മെന്റർ ജോൺസൺ -Richard Mentor Johnson. മാർട്ടിൻ വാൻ ബ്യൂറൻ അമേരിക്കൻ പ്രസിഡന്റായ കാലയളവിലാണ് ഇദ്ദേഹം വൈസ് പ്രസിഡന്റായി സേവനം അനുഷ്ടിച്ചത്. അമേരിക്കൻ ഐക്യനാടുകളുടെ ഭരണഘടനയിലെ പന്ത്രണ്ടാം ഭേദഗതി പ്രകാരം യുഎസ് സെനറ്റിൽ നിന്ന് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് റിച്ചാർഡ്. അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമായ കെന്റക്കിയിൽ നിന്ന് യുഎസ് പ്രതിനിധി സഭയിലേക്കും സെനറ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. റിച്ചാർഡ് തന്റെ രാഷ്ടീയ ജീവിതം ആരംഭിച്ചതും അവസാനിപ്പിച്ചതും കെന്റക്കി പ്രതിനിധി സഭാംഗമായാണ്.
ആദ്യകാല ജീവിതം, വിദ്യാഭ്യാസം
[തിരുത്തുക]റോബർട്ട്, ജെമിന ജോൺസൺ എന്നിവരുടെ ഏഴുമക്കളിൽ അഞ്ചാമനായി 1780 ഒക്ടോബർ 17ന് ജനിച്ചു.[1] പതിനഞ്ചാം വയസ്സുവരെ ഔദ്യോഗിക വിദ്യാഭ്യാസ നേടിയില്ല. 1799ൽ ട്രാൻസിൽവാനിയ സർവ്വകലാശാലയിൽ ചേർന്നു.
അവലംബം
[തിരുത്തുക]- ↑ Bevins, Richard M Johnson narrative: Personal and Family Life
പുറംകണ്ണികൾ
[തിരുത്തുക]- United States Congress. "റിച്ചാർഡ് മെന്റർ ജോൺസൺ (id: J000170)". Biographical Directory of the United States Congress.
- The Sunday Mail Report, authored and delivered by Johnson to the Senate on January 19, 1829 (related to delivery of mail on the Sabbath)
- "An Affecting Scene in Kentucky", a political print (c.1836) attacking Johnson for his relationship with Julia Chinn, published in Harper's Weekly, at Library of Congress
- "Carrying the War into Africa", an 1836 political print attacking Johnson for his relationship with Julia Chinn, published in Harper's Weekly, at Library of Congress