ജെയിംസ് എസ്. ഷെർമൻ
ദൃശ്യരൂപം
James S. Sherman | |
---|---|
27th Vice President of the United States | |
ഓഫീസിൽ March 4, 1909 – October 30, 1912 | |
രാഷ്ട്രപതി | William Howard Taft |
മുൻഗാമി | Charles W. Fairbanks |
പിൻഗാമി | Thomas R. Marshall |
Member of the U.S. House of Representatives from New York's 27th district | |
ഓഫീസിൽ March 4, 1903 – March 3, 1909 | |
മുൻഗാമി | Michael E. Driscoll |
പിൻഗാമി | Charles S. Millington |
Member of the U.S. House of Representatives from New York's 25th district | |
ഓഫീസിൽ March 4, 1893 – March 3, 1903 | |
മുൻഗാമി | James J. Belden |
പിൻഗാമി | Lucius Littauer |
Member of the U.S. House of Representatives from New York's 23rd district | |
ഓഫീസിൽ March 4, 1887 – March 3, 1891 | |
മുൻഗാമി | John T. Spriggs |
പിൻഗാമി | Henry Wilbur Bentley |
Mayor of Utica, New York | |
ഓഫീസിൽ March 1884 – March 1885 | |
മുൻഗാമി | John T. Spriggs |
പിൻഗാമി | Thomas E. Kinney |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | James Schoolcraft Sherman ഒക്ടോബർ 24, 1855 Utica, New York, U.S. |
മരണം | ഒക്ടോബർ 30, 1912 Utica, New York, U.S. | (പ്രായം 57)
രാഷ്ട്രീയ കക്ഷി | Republican |
പങ്കാളി | Carrie Babcock Sherman |
അൽമ മേറ്റർ | Hamilton College |
ഒപ്പ് | |
അമേരിക്കൻ ഐക്യനാടുകളുടെ 27ആമത്തെ വൈസ് പ്രസിഡന്റായിരുന്നു ജയിംസ്. എസ്James S. Sherman. ഐക്യനാടുകളുടെ ന്യൂയോർക്കിൽ നിന്നുള്ള പ്രതിനിധിയായിരുന്ന ഇദ്ദേഹം പ്രസിഡൻറ് വില്യം ഹോവാർഡ് ടാഫ്റ്റിന‍്‍റെ കീഴിൽ ഐക്യനാടുകളുടെ വൈസ് പ്രസിഡൻറായിരുന്നത് 1909 മുതൽ 1912 വരെയുള്ള കാലഘട്ടത്തിലായിരുന്നു. 1855 ഒക്ടോബർ 24 ന് ആണ് ജയിംസ് സ്കൂൾക്രാഫ്റ്റ് ഷെർമാൻ ജനിച്ചത്. ന്യൂ ഇംഗ്ലണ്ടിലെ പരസ്പര ബന്ധമുണ്ടായിരുന്ന നിയമജ്ഞരുടെയും രാഷ്ട്രീയപ്രവർത്തകരുടെയും പ്രമുഖ കുടുംബങ്ങളായിരുന്ന ബാൽഡ്വിൻ, ഹോർ, ഷെർമാൻ കുടുംബങ്ങളിൽപ്പെട്ട അംഗമായിരുന്നു ഷെർമാൻ.
ജീവിതരേഖ
[തിരുത്തുക]ന്യൂയോർക്കിലെ യുട്ടികയിൽ റിച്ചാർഡ് അപ്ഡിക് ഷെർമാൻറെയും മേരി ഫ്രാൻസെസ് ഷെർമാൻറെയും മകനായി ജനിച്ചു.