ന്യൂയോർക്ക്
Jump to navigation
Jump to search
ന്യൂ യോർക്ക് | |
അപരനാമം: എമ്പയർ സ്റ്റേറ്റ് | |
![]() | |
തലസ്ഥാനം | ആൽബനി |
രാജ്യം | യു.എസ്.എ. |
ഗവർണ്ണർ | ഡേവിഡ് പാറ്റേർസൺ(ഡെമോക്രാറ്റിക്) |
വിസ്തീർണ്ണം | 141,205ച.കി.മീ |
ജനസംഖ്യ | 18,976,457 |
ജനസാന്ദ്രത | 155.18/ച.കി.മീ |
സമയമേഖല | UTC -5/-4 |
ഔദ്യോഗിക ഭാഷ | ഇംഗ്ലീഷ് |
![]() | |
അമേരിക്കൻ ഐക്യനാടുകളിലെ വടക്കുകിഴക്കൻ തീരത്ത് അറ്റ്‌ലാന്റിക് മഹാസമുദ്രത്തോടു ചേർന്നു സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് ന്യൂ യോർക്ക് . ഏറ്റവും വലിയ നഗരം ന്യൂ യോർക്ക് നഗരവും തലസ്ഥാനം ആൽബനിയുമാണ്.
ഭൂമിശാസ്ത്രം[തിരുത്തുക]
റോഡ് ഐലൻഡ്, മസാച്യുസെറ്റ്സ്, കണക്റ്റിക്കട്ട്, വെർമോണ്ട്, പെൻസിൽവാനിയ എന്നിവയും കാനഡയിലെ സംസ്ഥാനങ്ങളായ ക്യുബെക്, ഒണ്ടേറിയോ എന്നിവയും അയൽസംസ്ഥാനങ്ങളാണ്. നയാഗ്ര വെള്ളച്ചാട്ടം ന്യൂ യോർക്കിന്റെയും ഒണ്ടേറിയോ സംസ്ഥാനത്തിന്റെയും അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്.
ഇതും കാണുക[തിരുത്തുക]
Preceded by വിർജീനിയ |
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1788 ജൂലൈ 26ന് ഭരണഘടന അംഗീകരിച്ചു (11ആം) |
Succeeded by വടക്കൻ കരൊലൈന |