ജെറാൾഡിൻ ഫെറാരോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Geraldine Ferraro എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജെറാൾഡിൻ ഫെറാരോ
Woman in her forties, smiling for portrait, in more relaxed setting than usual for officeholders
United States Ambassador to the United Nations Commission on Human Rights
ഔദ്യോഗിക കാലം
March 4, 1993 – October 11, 1996
പ്രസിഡന്റ്ബിൽ ക്ലിന്റൺ
മുൻഗാമിഅർമാണ്ടോ വല്ലഡാരസ്
പിൻഗാമിനാൻസി റൂബിൻ
Secretary of the House Democratic Caucus
ഔദ്യോഗിക കാലം
ജനുവരി 3, 1981 – ജനുവരി 3, 1985
Leaderടിപ്പ് ഓ'നീൽ
മുൻഗാമിഷെർലി ചിഷോം
പിൻഗാമിമേരി ഓക്കർ
Member of the U.S. House of Representatives
from ന്യൂയോർക്ക്'s 9th district
ഔദ്യോഗിക കാലം
January 3, 1979 – January 3, 1985
മുൻഗാമിജെയിംസ് ഡെലാനി
പിൻഗാമിതോമസ് മാന്റൺ
വ്യക്തിഗത വിവരണം
ജനനം
ജെറാൾഡിൻ ആൻ ഫെറാരോ

(1935-08-26)ഓഗസ്റ്റ് 26, 1935
ന്യൂബർഗ്, ന്യൂയോർക്ക്, യു.എസ്.
മരണംമാർച്ച് 26, 2011(2011-03-26) (പ്രായം 75)
ബോസ്റ്റൺ, മസാച്ചുസെറ്റ്സ്, യു.എസ്.
രാഷ്ട്രീയ പാർട്ടിഡെമോക്രാറ്റിക്
പങ്കാളി(കൾ)
മക്കൾ3
വിദ്യാഭ്യാസംമേരിമൗണ്ട് മാൻഹട്ടൻ കോളേജ് (BA)
ഫോർധാം സർവകലാശാല (JD)
ഒപ്പ്

അമേരിക്കൻ രാഷ്ട്രീയക്കാരിയും നയതന്ത്രജ്ഞയും അഭിഭാഷകയുമായിരുന്നു ജെറാൾഡിൻ ആൻ ഫെറാരോ (ജീവിതകാലം, ഓഗസ്റ്റ് 26, 1935 - മാർച്ച് 26, 2011). 1979 മുതൽ 1985 വരെയുള്ള കാലഘട്ടത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ ജനപ്രതിനിധിസഭയിൽ സേവനമനുഷ്ഠിച്ച അവർ 1984 ൽ മുൻ വൈസ് പ്രസിഡന്റ് വാൾട്ടർ മൊണ്ടേലിനൊപ്പം ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് നോമിനിയായിരുന്നു. ഇത് ഒരു പ്രമുഖ അമേരിക്കൻ രാഷ്ട്രീയ പാർട്ടിയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതാ ഉപരാഷ്ട്രപതി നോമിനിയായിരുന്നു. പത്രപ്രവർത്തകയും എഴുത്തുകാരിയും അതോടൊപ്പം ഒരു ബിസിനസ്സ് വനിതയുമായിരുന്നു അവർ.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

ജെറാൾഡിൻ ആൻ ഫെറാരോ 1935 ഓഗസ്റ്റ് 26 ന് ന്യൂയോർക്കിലെ ന്യൂബർഗിൽ ജനിച്ചു. [1] ഒന്നാം തലമുറയിൽപ്പെട്ട ഇറ്റാലിയൻ അമേരിക്കൻ തയ്യൽക്കാരിയായ അന്റൊനെറ്റ എൽ.ഫെറാരോ (മുമ്പ, കൊറിയേരി)യുടെയും ഇറ്റാലിയൻ കുടിയേറ്റക്കാരനും രണ്ട് റെസ്റ്റോറന്റുകളുടെ ഉടമയുമായ ഡൊമിനിക് ഫെറാരോ എന്നിവരുടെയും മകളായിരുന്നു.[2][3][4] [5]

അവലംബം[തിരുത്തുക]

  1. Perlez, Jane (April 10, 1984). "Woman in the News; Democrat, Peacemaker: Geraldine Anne Ferraro". The New York Times.
  2. Ferraro and Francke, My Story, p. 17.
  3. "The Geraldine A. Ferraro Papers" (PDF). Marymount Manhattan College. മൂലതാളിൽ (PDF) നിന്നും September 9, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 1, 2008. pp. 2–3, 88–90.
  4. Lague, Louise (July 30, 1984). "The Making of a Trailblazer". People. ശേഖരിച്ചത് September 1, 2008.
  5. De Sanctis, Dona (Summer 2011). "In Memoriam: Geraldine Ferraro" (PDF). Italian America. p. 13.

പൊതു ഗ്രന്ഥസൂചിക[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

United States House of Representatives
മുൻഗാമി
James Delaney
Member of the U.S. House of Representatives
from New York's 9th congressional district

1979–1985
Succeeded by
Thomas Manton
മുൻഗാമി
Shirley Chisholm
Secretary of the House Democratic Caucus
1981–1985
Succeeded by
Mary Oakar
പാർട്ടിയുടെ ഗണതന്ത്ര കാര്യാലയങ്ങൾ
മുൻഗാമി
Walter Mondale
Democratic nominee for Vice President of the United States
1984
Succeeded by
Lloyd Bentsen
Diplomatic posts
മുൻഗാമി
Armando Valladares
United States Ambassador to the United Nations Commission on Human Rights
1993–1996
Succeeded by
Nancy Rubin
"https://ml.wikipedia.org/w/index.php?title=ജെറാൾഡിൻ_ഫെറാരോ&oldid=3545187" എന്ന താളിൽനിന്ന് ശേഖരിച്ചത്