എലീനർ റൊസാലിൻ സ്മിത്ത്
ദൃശ്യരൂപം
(Rosalynn Carter എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എലീനർ റൊസാലിൻ സ്മിത്ത് | |
|---|---|
Carter's White House Portrait (1977) | |
| First Lady of the United States | |
| In role January 20, 1977 – January 20, 1981 | |
| രാഷ്ട്രപതി | Jimmy Carter |
| മുൻഗാമി | Betty Ford |
| പിൻഗാമി | Nancy Reagan |
| First Lady of Georgia | |
| In role January 12, 1971 – January 14, 1975 | |
| ഗവർണ്ണർ | Jimmy Carter |
| മുൻഗാമി | Hattie Cox |
| പിൻഗാമി | Mary Busbee |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | Eleanor Rosalynn Smith ഓഗസ്റ്റ് 18, 1927 വയസ്സ്) Plains, Georgia, U.S. |
| രാഷ്ട്രീയ കക്ഷി | Democratic |
| പങ്കാളി | Jimmy Carter (m. 1946) |
| കുട്ടികൾ | |
| അൽമ മേറ്റർ | Georgia Southwestern State University |
| ഒപ്പ് | |
എലീനർ റൊസാലിൻ കാർട്ടർ (ജനനം: ആഗസ്റ്റ് 18, 1927) അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തി ഒമ്പതാമത്തെ പ്രസിഡൻറായിരുന്ന ജിമ്മി കാർട്ടറുടെ പത്നിയും അദ്ദേഹം പ്രസിഡൻറായിരുന്ന 1977 മുതൽ 1981 വരെയുള്ള കാലയളവിൽ അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമവനിതയുമായിരുന്നു.