ഷെർലി ചിസ്ഹോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shirley Chisholm എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഷെർലി ചിസ്ഹോം
Shirley Chisholm.jpg
1972 ൽ ചിഷോം
ഹൗസ് ഡെമോക്രാറ്റിക് കോക്കസ് സെക്രട്ടറി
In office
January 3, 1977 – January 3, 1981
Leaderടിപ്പ് ഓ'നീൽ
മുൻഗാമിപാറ്റ്സി മിങ്ക്
പിൻഗാമിജെറാൾഡിൻ ഫെറാരോ
Member of the U.S. House of Representatives
from ന്യൂയോർക്ക്'s 12th district
In office
January 3, 1969 – January 3, 1983
മുൻഗാമിഎഡ്ന കെല്ലി
പിൻഗാമിമേജർ ഓവൻസ്
ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗം
In office
January 1, 1965 – December 31, 1968
മുൻഗാമിതോമസ് ജോൺസ്
പിൻഗാമിതോമസ് ആർ. ഫോർച്യൂൺ
മണ്ഡലം17th district (1965)
45th district (1966)
55th district (1967–1968)
Personal details
Born
ഷെർലി അനിത സെന്റ് ഹിൽ

(1924-11-30)നവംബർ 30, 1924
ന്യൂ യോർക്ക് നഗരം, U.S.
Diedജനുവരി 1, 2005(2005-01-01) (പ്രായം 80)
ഓർമണ്ട് ബീച്ച്, ഫ്ലോറിഡ, യു.എസ്.
Resting placeഫോറസ്റ്റ് ലോൺ സെമിത്തേരി
Political partyDemocratic
Spouse(s)
 • കോൺറാഡ് ചിഷോം
  (വി. 1949; div. 1977)
 • ആർതർ ഹാർഡ്‌വിക്ക്, Jr. (m. 1977; d. 1986)
Education

ഒരു അമേരിക്കൻ രാഷ്ട്രീയക്കാരിയും അദ്ധ്യാപികയും എഴുത്തുകാരിയുമായിരുന്നു ഷെർലി അനിത ചിസ്ഹോം (മുമ്പ്, സെന്റ് ഹിൽ; നവംബർ 30, 1924 - ജനുവരി 1, 2005). [1] 1968 മുതൽ അമേരിക്കൻ ഐക്യനാടുകളിലെ കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കറുത്ത വനിതയായി.[2] 1969 മുതൽ 1983 വരെ ഏഴു തവണ ന്യൂയോർക്കിലെ പന്ത്രണ്ടാമത്തെ കോൺഗ്രസ് ജില്ലയെ പ്രതിനിധീകരിച്ചു. 11972 ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, ഒരു പ്രധാന പാർട്ടിയുടെ അമേരിക്കൻ പ്രസിഡന്റിനായി നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ സ്ഥാനാർത്ഥിയായി അവർ മാറി. അവർ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് നാമനിർദ്ദേശത്തിനായി മത്സരിച്ച ആദ്യ വനിതയുമായിരുന്നു.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

കുടിയേറ്റക്കാരായ മാതാപിതാക്കൾക്ക് 1924 നവംബർ 30 ന് ഷെർലി അനിത സെന്റ് ഹിൽ ജനിച്ചു. അവർ ഗയാനക്കാരിയും ബജാൻ വംശജയുമായിരുന്നു.[3] അവൾക്ക് മൂന്ന് ഇളയ സഹോദരിമാരുണ്ടായിരുന്നു.[4] അവരുടെ പിതാവ് ചാൾസ് ക്രിസ്റ്റഫർ സെന്റ് ഹിൽ ബ്രിട്ടീഷ് ഗയാനയിൽ ജനിച്ചു. [5]ബർലാപ്പ് ബാഗുകൾ നിർമ്മിക്കുന്ന ഒരു ഫാക്ടറിയിലും ബേക്കറിന്റെ സഹായിയായും ജോലി ചെയ്തിരുന്ന തൊഴിലാളിയായിരുന്നു ചാൾസ് സെന്റ് ഹിൽ. റൂബി സെന്റ് ഹിൽ ഒരു വിദഗ്ദ്ധ തയ്യൽക്കാരിയും വീട്ടുജോലിക്കാരിയുമായിരുന്നു. [6] [7]

അവലംബം[തിരുത്തുക]

This article incorporates material from the Citizendium article "ഷെർലി ചിസ്ഹോം", which is licensed under the Creative Commons Attribution-ShareAlike 3.0 Unported License but not under the GFDL.

 1. PBS P.O.V. documentary. Chisholm '72: Unbought & Unbossed.
 2. Freeman, Jo (February 2005). "Shirley Chisholm's 1972 Presidential Campaign". University of Illinois at Chicago Women's History Project. മൂലതാളിൽ നിന്നും November 11, 2014-ന് ആർക്കൈവ് ചെയ്തത്.
 3. Brooks-Bertram and Nevergold, Uncrowned Queens, p. 146.
 4. Moran, Sheila (April 8, 1972). "Shirley Chisholm's running no matter what it costs her". The Free Lance–Star. Fredericksburg, Virginia. Associated Press. p. 16A.
 5. "New York Passenger Lists, 1850 -1957 [database on-line]". United States: The Generations Network. 1923-04-10. ശേഖരിച്ചത് 2008-07-20.
 6. McFadden, Robert D. (January 18, 2011). "R. Sargent Shriver, Peace Corps Leader, Dies at 95". The New York Times. ശേഖരിച്ചത് January 18, 2011.
 7. Winslow, Shirley Chisholm, p. 9.

ഗ്രന്ഥസൂചിക[തിരുത്തുക]

 • Brooks-Bertram, Peggy; Nevergold, Barbara A. (2009). Uncrowned Queens, Volume 3: African American Women Community Builders of Western New York. In Commemoration of the Centennial of the Niagara Movement. Buffalo, New York. ISBN 978-0-9722977-2-1.
 • Howell, Ron Boss of Black Brooklyn: The Life and Times of Bertram L. Baker Fordham University Press Bronx, New York 2018
 • Winslow, Barbara (2014). Shirley Chisholm: Catalyst for Change. Lives of American Women. Boulder, Colorado: Westview Press. ISBN 978-0-8133-4769-1.
 • Fitzpatrick, Ellen (2016). The Highest Glass Ceiling : Women's Quest for the American Presidency. Cambridge, MA: Harvard University Press. ISBN 9780674088931. LCCN 2015045620.

പുറംകണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ ഷെർലി ചിസ്ഹോം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
New York Assembly
മുൻഗാമി
Thomas Jones
Member of the New York Assembly
from King's 17th district

1965
Constituency abolished
New constituency Member of the New York Assembly
from the 45th district

1966
Succeeded by
Max Turshen
മുൻഗാമി
Herbert Marker
Member of the New York Assembly
from the 55th district

1967–1968
Succeeded by
Thomas Fortune
United States House of Representatives
മുൻഗാമി
Edna Kelly
Member of the U.S. House of Representatives
from New York's 12th congressional district

1969–1983
Succeeded by
Major Owens
പാർട്ടിയുടെ ഗണതന്ത്ര കാര്യാലയങ്ങൾ
മുൻഗാമി
Patsy Mink
Secretary of the House Democratic Caucus
1977–1981
Succeeded by
Geraldine Ferraro
"https://ml.wikipedia.org/w/index.php?title=ഷെർലി_ചിസ്ഹോം&oldid=3545626" എന്ന താളിൽനിന്ന് ശേഖരിച്ചത്